Menu Close

Tag: ചുവപ്പുജാഗ്രത

ചുവപ്പുജാഗ്രത ഇല്ല, കണ്ണൂരും കാസർഗോഡും ഇന്ന് ഓറഞ്ച്ജാഗ്രത

വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാവകുപ്പിന്റ ജാഗ്രതാപ്രഖാപനങ്ങള്‍. ഓറഞ്ച്ജാഗ്രത 03/12/2024 : കണ്ണൂർ, കാസർഗോഡ് ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറിൽ 115.6 mm മുതൽ 204.4 mm വരെ മഴ ലഭിക്കുമെന്നാണ്…

കനത്ത മഴ: എട്ടു ജില്ലകളില്‍ ചുവപ്പുജാഗ്രത

അതിശക്തമായ മഴ ഇടുക്കി മുതല്‍ വടക്കോട്ടു നിലനില്‍ക്കുന്നു. ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് എന്നീ ജില്ലകളില്‍ കേന്ദ്രകാലാവസ്ഥാവകുപ്പ് ചുവപ്പുജാഗ്രത പ്രഖ്യാപിച്ചു. വടക്കൻ കേരളതീരം മുതൽ തെക്കൻ ഗുജറാത്തുതീരം വരെ…

വയനാട്, കണ്ണൂർ ജില്ലകളിൽ ഇന്ന് ചുവപ്പുജാഗ്രത

ബംഗാൾ ഉൾക്കടലിലെ ന്യൂനമർദ്ദവും വടക്കൻ കേരളതീരത്ത് അറബിക്കടലിലെ ന്യൂനമർദ്ദപ്പാത്തിയും മൂലം വരുന്ന ദിവസങ്ങളി‍ല്‍ കേരളമാകെ മഴ തുടരാനാണ് സാധ്യത. വടക്കന്‍കേരളത്തില്‍ ഇന്ന് ശക്തമായ മഴയും കാറ്റുമുണ്ടാകാമെന്ന് കേന്ദ്രകാലാവസ്ഥാവകുപ്പിന്റെ നിഗമനം. വയനാട്, കണ്ണൂർ ജില്ലകളിൽ ചുവപ്പുജാഗ്രത…

അതിതീവ്രമഴയ്ക്കു സാധ്യതയുള്ളതിനാൽ 2024 മെയ് 23ന് (ഇന്ന്) എറണാകുളം, തൃശ്ശൂർ ജില്ലകളില്‍ കേന്ദ്രകാലാവസ്ഥാവകുപ്പ് ചുവപ്പുജാഗ്രത പ്രഖ്യാപിച്ചു.

കേരളതീരത്തിനരികെ ന്യൂനമര്‍ദ്ദംതെക്കുകിഴക്കൻ അറബിക്കടലിൽ കേരളതീരത്തിനരികെ ന്യൂനമർദ്ദം രൂപപ്പെട്ടതിന്റെ ഫലമായി അടുത്ത അഞ്ചുദിവസം ഇടിമിന്നലിനോടും കാറ്റിനോടും കൂടിയ മിതമായ / ഇടത്തരം മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്രകാലാവസ്ഥാവകുപ്പ് അറിയിക്കുന്നു. കാറ്റിന്റെ വേഗത മണിക്കൂറില്‍ 30 മുതല്‍ 40…

കേരളമാകെ മഴ; പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളില്‍ ചുവപ്പുജാഗ്രത

തമിഴ്നാടിന്റെ തെക്കന്‍തീരദേശത്തിനു മുകളിലായി ചക്രവാതചുഴി നിലനിൽക്കുന്നു. അവിടെനിന്നു വടക്കൻകർണാടകവരെ ന്യുനമർദ്ദപ്പാത്തിയും രൂപപ്പെട്ടിരിക്കുന്നു. വടക്കൻകേരളത്തിനു മുകളിലായി മറ്റൊരു ചക്രവാതചുഴി നിലനിൽക്കുന്നുണ്ട്. ഇതിന്റെ ഫലമായിമപത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളില്‍ അതിതീവ്രമഴയ്ക്കുള്ള സാധ്യതയുണ്ടെന്നുകണ്ട് കേന്ദ്ര കാലാവസ്ഥാവകുപ്പ് ചുവപ്പുജാഗ്രത പ്രഖ്യാപിച്ചിരിക്കുന്നു.മറ്റ്…