Menu Close

Tag: ക്ഷീരോല്പന്ന നിര്‍മ്മാണപരിശീലനം

ക്ഷീരോല്പന്ന നിര്‍മ്മാണപരിശീലനം 20 മുതല്‍

ക്ഷീരവികസന വകുപ്പിന്റെ പട്ടത്തുള്ള ക്ഷീരപരിശീലനകേന്ദ്രത്തില്‍ വച്ച് 2024 ജൂലൈ 20 മുതല്‍ 31 വരെയുള്ള 10 പ്രവൃത്തിദിവസങ്ങളില്‍ ‘ക്ഷീരോല്പന്ന നിര്‍മ്മാണപരിശീലനം’ എന്ന വിഷയത്തില്‍ പരിശീലനപരിപാടി ഉണ്ടായിരിക്കുന്നതാണ്. പങ്കെടുക്കാന്‍ താല്പര്യമുള്ളവര്‍ 2024 ജൂലൈ 19-ാം തീയതി…