Menu Close

Tag: ക്ഷീരവകുപ്പ് പരിശീലനപരിപാടി

ക്ഷീരവകുപ്പ് പരിശീലനപരിപാടി

കോട്ടയം ക്ഷീരപരിശീലന കേന്ദ്രത്തിൽ 2023 ഒക്ടോബർ 26, 27 തീയതികളിൽ തീറ്റപ്പുൽക്കൃഷി സംബന്ധിച്ച പരിശീലനപരിപാടി സംഘടിപ്പിക്കുന്നു. സൈലേജ് നിർമാണത്തിനുള്ള പ്രായോഗിക പരിശീലനവും നൽകും. താത്പര്യമുള്ളവർ 2023 ഒക്ടോബർ 26ന് രാവിലെ 10ന് കോട്ടയം ഈരയിൽക്കടവിലുള്ള…