കേരള കാര്‍ഷികസര്‍വകലാശാലയുടെ വെള്ളാനിക്കരയിലെ കൊക്കോഗവേഷണ കേന്ദ്രത്തില്‍ പ്രോജക്റ്റ് അസിസ്റ്റന്‍റ് തസ്തികയിലെ 4 ഒഴിവുകളിലേക്കായി കരാര്‍ അടിസ്ഥാനത്തില്‍ നിയമനം നടത്താന്‍ തീരുമാനിച്ചിരിക്കുന്നു. ബോട്ടണി, പ്ലാന്‍റ് ബ്രീഡിങ് മൈക്രോ ബയോളജി, പ്ലാന്‍റ് ബയോ ടെക്നോളജി, കമ്മ്യൂണിറ്റി സയന്‍സ്…
വെള്ളായണി കാര്‍ഷിക കോളേജിലെ അനിമല്‍ ഹസ്ബന്‍ഡറി വിഭാഗത്തിന് കീഴിലുള്ള പൗള്‍ട്ടറിഫാമില്‍ നിന്നും അത്യുല്പാദന ശേഷിയുള്ള BV -380 ഇനത്തില്‍പെട്ട ഒന്ന് മുതല്‍ രണ്ട് മാസം വരെ പ്രായം ഉള്ള മുട്ടക്കോഴിക്കുഞ്ഞൊന്നിന് 180 രൂപ എന്ന…
കുടപ്പനക്കുന്ന് ലൈവ്സ്റ്റോക്ക് മാനേജ്മെന്റ് ട്രെയിനിംഗ് സെന്ററിലും, ചെങ്ങന്നൂര്‍ സെന്‍ട്രല്‍ ഹാച്ചറിയിലും 2024 ആഗസ്റ്റ് മാസത്തില്‍ ആരംഭിക്കുന്ന ചിക്ക് സെക്സിംഗ് & ഹാച്ചറി മാനേജ്മെന്‍റ് കോഴ്സ് പരിശീലനത്തിന് അപേക്ഷ ക്ഷണിക്കുന്നു. അപേക്ഷകര്‍ 2024 ഓഗസ്റ്റ് 1…
വിദ്യാതീരം പദ്ധതിയിലുള്‍പ്പെടുത്തി സംസ്ഥാന ഫിഷറീസ് വകുപ്പ് മത്സ്യത്തൊഴിലാളികളുടെ മക്കള്‍ക്കായി നടപ്പിലാക്കുന്ന വിവിധ പരിശീലന പദ്ധതികളിലേക്ക് അപേക്ഷ ക്ഷണിച്ചു. റസിഡന്‍ഷ്യല്‍ മെഡിക്കല്‍ എന്‍ട്രന്‍സ്, സിവില്‍ സര്‍വ്വീസ്, ഐ.ഐ.ടി/ എന്‍.ഐ.ടി എന്നീ മത്സരപരീക്ഷകള്‍ക്കുള്ള പരിശീലനങ്ങള്‍ക്കാണ് അപേക്ഷ ക്ഷണിച്ചത്.…
കണ്ണൂര്‍ ജില്ലയില്‍ ഫിഷറീസ് വകുപ്പ് 2024 -25 വര്‍ഷത്തില്‍ കടല്‍മേഖലയില്‍ യാനങ്ങള്‍ക്ക് നടപ്പാക്കുന്ന ഇന്‍ഷൂറന്‍സ് പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു. ഗുണഭോക്താക്കള്‍ മത്സ്യത്തൊഴിലാളി ക്ഷേമനിധിബോര്‍ഡില്‍ അംഗത്വമുള്ളവരും മത്സ്യബന്ധനയാനത്തിന് രജിസ്ട്രേഷന്‍, ലൈസന്‍സ് ഉള്ളവരുമായിരിക്കണം. അപേക്ഷ ഫോറം മത്സ്യഭവനുകളില്‍…
നാളികേരകൃഷി പ്രോത്സാഹിപ്പിക്കുന്നതിനായി നാളികേരവികസന ബോര്‍ഡ് ധനസഹായം നല്‍കുന്നു. ഗുണമേന്മയുള്ള തെങ്ങിന്‍ത്തൈകള്‍ ഉപയോഗിച്ച് തെങ്ങ്പുതുകൃഷി പദ്ധതിയിലൂടെയാണ് കര്‍ഷകര്‍ക്ക് സാമ്പത്തികസഹായം നല്‍കുന്നത്. അപേക്ഷാ ഫോം ബോര്‍ഡിന്റെ www.coconutboard.gov.in എന്ന വെബ്സൈറ്റില്‍നിന്നു ലഭിക്കും. പൂരിപ്പിച്ച അപേക്ഷകള്‍ കൃഷിഓഫീസറുടെ സാക്ഷ്യപത്രം…
തിരുവനന്തപുരം ജില്ലയിലെ ചിറയിന്‍കീഴ് ഗ്രാമപഞ്ചായത്തിന്റെയും കൃഷിഭവന്റെയും നേത്യത്വത്തില്‍ പ്രവര്‍ത്തിക്കുന്ന കൃഷിക്കൂട്ടങ്ങള്‍ ഗ്രാമപഞ്ചായത്ത് കേന്ദ്രീകരിച്ച് ശാര്‍ക്കര ബൈപാസ്റോഡിനു സമീപത്തായി ഒരു വഴിയോര ആഴ്ചചന്ത എല്ലാ വെള്ളിയാഴ്ചകളിലും രാവിലെ 8.30 മുതല്‍ 10.30 വരെ നടത്തുന്നു. ഫോൺ…
കേരളതീരത്ത് കാലവർഷക്കാറ്റിന്റെ ശക്തികുറഞ്ഞു. അതോടെ വടക്കൻ കേരളത്തിൽ ലഭിച്ചുകൊണ്ടിരുന്ന മഴയും ദുർബലമായി. ഈയാഴ്ച ഇനി കാര്‍വര്‍ഷം സജീവമാകുന്നതിന്റെ സൂചനകളൊന്നും കാലാവസ്ഥാവകുപ്പിന്റെ പ്രവചനങ്ങളിലില്ല. കേന്ദ്ര കാലാവസ്ഥാവകുപ്പ് പുറപ്പെടുവിച്ച ജാഗ്രതാപ്രഖ്യാപനങ്ങള്‍: മഞ്ഞജാഗ്രത2024 ജൂണ്‍ 17 തിങ്കള്‍ :…
ശീമക്കൊന്നയെ ഇന്നെത്രപേര്‍ക്കറിയാം?ഒരുകാലത്ത് നാം ചുവന്ന പരവതാനിവിരിച്ച് ആനയിച്ച ചെടിയാണിത്. അമ്പത്തഞ്ചുവര്‍ഷം മുമ്പ്, കേരളസംസ്ഥാനം രൂപംകൊണ്ടകാലത്ത്, രാസവളത്തിനു ക്ഷാമവും തീവിലയും വന്നകാലത്ത് അന്നത്തെ ഇഎംഎസ് മന്ത്രിസഭ ശീമക്കൊന്നയെ ജനപ്രിയമാക്കാന്‍വേണ്ടി ശീമക്കൊന്നവാരം തന്നെ ആചരിച്ചിരുന്നു. അതിനെത്തുടര്‍ന്ന് നമ്മുടെ…
കേരള പൗള്‍ട്രി വികസന കോര്‍പറേഷന്‍ നടപ്പിലാക്കുന്ന കുഞ്ഞുകൈകളില്‍ കോഴിക്കുഞ്ഞ് പദ്ധതി ചടയമംഗലം ഡോ.വയല വാസു ദേവന്‍ പിള്ള മെമ്മോറിയല്‍ സര്‍ക്കാര്‍ എച്ച്.എസ്.എസ് ല്‍ സംസ്ഥാന പൗള്‍ട്രി വികസന കോര്‍പ്പറേഷന്റെ ചെയര്‍മാനായ പി.കെ. മൂര്‍ത്തി ഉദ്ഘാടനം…