ഫിഷറീസ് വകുപ്പ് നടപ്പാക്കുന്ന ജനകീയ മത്സ്യകൃഷി പദ്ധതിയിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു. പിന്നാമ്പുറ വിത്തുൽപാദന യൂണിറ്റ് (വരാൽ, കരിമീൻ), അർദ്ധ ഊർജിത മത്സ്യകൃഷി- തിലാപ്പിയ, പാകു, അസംവാള, വരാൽ, അനാബസ് കാർപ്പ് മത്സ്യകൃഷി ,ഒരു നെല്ലും…
മത്സ്യകൃഷി പ്രോത്സാഹന പദ്ധതിയുടെ ഭാഗമായി മികച്ച കര്‍ഷകര്‍ക്ക് മത്സ്യവകുപ്പ് അവാര്‍ഡ് നല്‍കുന്നു. ശുദ്ധജല മത്സ്യകര്‍ഷകര്‍ , ന്യൂതന മത്സ്യകൃഷി നടപ്പാക്കുന്ന കര്‍ഷകര്‍, അലങ്കാര മത്സ്യ റിയറിങ്യൂണിറ്റ് നടത്തുന്ന കര്‍ഷകര്‍, പിന്നാമ്പുറങ്ങളിലെ മത്സ്യവിത്ത് ഉത്പാദന യൂണിറ്റ് നടത്തുന്ന കര്‍ഷകര്‍,…
കേരള കര്‍ഷകതൊഴിലാളി ക്ഷേമനിധിയില്‍ അംശാദായം സ്വീകരിക്കുന്നതിന് തൃശ്ശൂരിലെ വിവിധ പഞ്ചായത്തുകളില്‍ ജില്ലാ എക്സിക്യൂട്ടീവ് ഓഫീസറുടെ നേതൃത്വത്തില്‍ സിറ്റിങ് സിറ്റിങ് നടത്തും. അംശാദായം ഓണ്‍ലൈന്‍ മുഖേന അടയ്ക്കുന്നതിനാല്‍ അംഗങ്ങളുടെ ആധാര്‍ കാര്‍ഡ്, ബാങ്ക് പാസ് ബുക്ക്…
കേരള കര്‍ഷകതൊഴിലാളി ക്ഷേമനിധി എറണാകുളം ജില്ലാ എക്സിക്യൂട്ടീവ് ഓഫീസില്‍നിന്നും വിവിധ ഗ്രാമപഞ്ചായത്ത് ഓഫീസുകളില്‍ അംശാദായം സ്വീകരിക്കുന്നതിനും പുതിയ അംഗങ്ങളെ ചേര്‍ക്കുന്നതിനുമായി സിറ്റിംഗ് നടത്തുന്നു. അംശദായം അടയ്ക്കുവാന്‍ അംഗത്തിന്റെ ആധാര്‍ കാര്‍ഡ്, ബാങ്ക് പാസ് ബുക്ക്…
വയനാട് ബേപ്പൂര്‍ ക്ഷീരപരിശീലന കേന്ദ്രത്തില്‍ 2024 ജൂണ്‍ 11 മുതല്‍ 22 വരെ കോഴിക്കോട് വയനാട്, മലപ്പുറം ജില്ലകളിലുള്ളവര്‍ക്കായി പാലുല്‍പ്പന്നനിര്‍മ്മാണ പരിശീലനപരിപാടി നടത്തുന്നു. താത്പര്യമുള്ളവര്‍ 2024 ജുണ്‍ ഏഴിന് വൈകുന്നേരം 5 മണിക്കകം രജിസ്റ്റര്‍…
മലപ്പുറം കൃഷി വിജ്ഞാന കേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ ക്ഷീരകര്‍ഷകര്‍ക്കായി ഏകദിന പരിശീലനം സംഘടിപ്പിക്കുന്നു. തദ്ദേശീയ ഭക്ഷ്യ വസ്തുക്കൾ കൂടുതലായി ആശ്രയിക്കുന്ന തീറ്റക്രമം വഴി ഉരുക്കൾക്ക് മെച്ചപ്പെട്ട ആരോഗ്യവും പാലുൽപാദനവും വർധിച്ച പ്രത്യുൽപാദനതോതും കൈവരിക്കുന്നതിnന് കർഷകരെ പ്രാപ്തരാക്കുന്നതിനായാണ്…
ക്ഷീരവികസന വകുപ്പിന്‍റെ കീഴിലുള്ള ഓച്ചിറ ക്ഷീരോത്പന്ന പരിശീലന വികസന കേന്ദ്രത്തില്‍ വച്ച് 2024 ജൂണ്‍ 19 മുതല്‍ 29 വരെ 10 ദിവസങ്ങളിലായി ‘ക്ഷീരോത്പന്ന നിര്‍മ്മാണ പരിശീലന പരിപാടി’ സംഘടിപ്പിച്ചിരിക്കുന്നു. താത്പര്യമുള്ള ക്ഷീര കര്‍ഷകര്‍ക്കും…
ക്ഷീരവികസന വകുപ്പ് വലിയതുറ സ്റ്റേറ്റ് ഫോഡര്‍ ഫാമില്‍ 2024 ജൂണ്‍ 13, 14 തീയതികളില്‍ ക്ഷീരകര്‍ഷകര്‍ക്കായി സമഗ്ര പരിശീലനം നല്‍കുന്നു. പങ്കെടുക്കാന്‍ താല്‍പ്പര്യമുള്ളവര്‍ 9388834424/9446453247 എന്നീ ഫോണ്‍ നമ്പരുകളിലേക്ക് വാട്സാപ്പ് സന്ദേശം അയക്കുകയോ പ്രവര്‍ത്തി…
കോട്ടയത്തുള്ള നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ റബ്ബര്‍ ട്രെയിനിങ്ങില്‍ വച്ച് 2024 ജൂണ്‍ 12 മുതല്‍ 14 വരെ രാവിലെ 9 മണി മുതല്‍ 5 മണി വരെ റബ്ബര്‍ കള്‍ട്ടിവേഷന്‍ ഫോര്‍ എസ്റ്റേറ്റ് സെക്ടേഴ്സ്…
കാലവര്‍ഷത്തിലൂടെ ഇതുവരെ കേരളത്തിനു ലഭിച്ചത്, കിട്ടേണ്ടിയിരുന്നതിലും കുറവു മഴ മാത്രം. 27%ത്തിന്റെ മഴക്കുറവാണ് കണക്കുകൂട്ടിയിരിക്കുന്നത്. തൃശൂർ, കോട്ടയം, മലപ്പുറം ജില്ലകളിൽ മാത്രമാണ് സാധാരണ ഈ കാലയളവിൽ ലഭിക്കേണ്ടതിനേക്കാൾ കൂടുതൽ മഴ ലഭിച്ചിട്ടുള്ളത്. സാധാരണയായി കാലവർഷമഴ…