Menu Close

Tag: കേരളം

പരിശീലനം: ചിപ്പി കൂൺ കൃഷിയും സംസ്ക്കരണ സാധ്യതകളും

കേരള കാര്‍ഷികസര്‍വകലാശാലയുടെ കീഴിലുള്ള തൃശൂര്‍ കൃഷി വിജ്ഞാന കേന്ദ്രത്തില്‍ ‘ചിപ്പി കൂൺ കൃഷിയും സംസ്ക്കരണ സാധ്യതകളും’എന്ന വിഷയത്തില്‍ 2024 നവംബര്‍ 30 ന് ഏകദിന പരിശീലന പരിപാടി നടത്തുന്നു. പരിശീലന ഫീസ് 300 രൂപ.…

ക്ഷീര വികസന വകുപ്പ് അപേക്ഷ ക്ഷണിച്ചു

ക്ഷീര വികസന വകുപ്പ് ജില്ലാ പഞ്ചായത്ത് മുഖേന നടപ്പാക്കുന്ന വനിതാ ഗ്രൂപ്പുകള്‍ക്ക് ചാണകം ഉണക്കിപൊടിച്ച് മാര്‍ക്കറ്റിംഗ് ചെയ്യുന്ന യൂണിറ്റ് സ്ഥാപിക്കല്‍ പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു. 2024 ഡിസംബര്‍ അഞ്ച് വരെ അപേക്ഷിക്കാം. കൂടുതല്‍ വിവരങ്ങള്‍ക്ക്…

റബ്ബര്‍ കര്‍ഷകര്‍ക്ക് ധനസഹായം, അപേക്ഷാതീയതി നീട്ടി

റബ്ബര്‍ ആവര്‍ത്തനക്കൃഷിയോ പുതുക്കൃഷിയോ നടത്തിയ കര്‍ഷകര്‍ക്ക് ധനസഹായത്തിന് അപേക്ഷിക്കാനുള്ള അവസാന തീയതി 2024 ഡിസംബര്‍ 31 വരെ നീട്ടി. കേന്ദ്ര ഗവണ്മെന്‍റിന്‍റെ ‘സര്‍വ്വീസ് പ്ലസ്’ എന്ന വെബ് പോര്‍ട്ടലിലൂടെ ഓണ്‍ലൈനായി അപേക്ഷകള്‍ സമര്‍പ്പിക്കാം. ‘സര്‍വ്വീസ്…

കൂണ്‍ഗ്രാമം പദ്ധതിയിൽ ചേര്‍ത്തല ബ്ലോക്കും

സംസ്ഥാന കൃഷി വകുപ്പ് സ്റ്റേറ്റ് ഹോര്‍ട്ടികള്‍ച്ചര്‍ മിഷന്‍ മുഖേന രാഷ്ട്രീയ വികാസ് യോജന പദ്ധതിയില്‍ ഉള്‍പ്പെടുത്തി നടപ്പിലാക്കുന്ന സമഗ്ര കൂണ്‍കൃഷി വികസന പദ്ധതിയാണ് കൂണ്‍ഗ്രാമം. കേരളത്തില്‍ ഈ പദ്ധതിയുടെ ആദ്യഘട്ട നടത്തിപ്പിനായി തിരഞ്ഞെടുക്കപ്പെട്ട കാര്‍ഷിക…

അടുക്കളത്തോട്ടം പദ്ധതി പച്ചക്കറിത്തൈ വിതരണം തുടങ്ങി

കല്ല്യാശ്ശേരി ബ്ലോക്ക് പഞ്ചായത്ത് വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി നടപ്പിലാക്കുന്ന അടുക്കളത്തോട്ടം പദ്ധതി ഇരിണാവ് കച്ചേരി തറയിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് പി പി ഷാജിർ ഉദ്ഘാടനം ചെയ്തു. എട്ടു പഞ്ചായത്തുകളിലായി തക്കാളി, പച്ചമുളക്,.വെണ്ട, വഴുതന…

കേരള കര്‍ഷക തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് അദാലത്ത്

കേരള കര്‍ഷക തൊഴിലാളി ക്ഷേമനിധിയില്‍ അംശാദായം സ്വീകരിക്കുന്നത്തിന് തൃശ്ശൂര്‍ ജില്ലയിലെ വിവിധ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ ജില്ലാ എക്സിക്യൂട്ടീവ് ഓഫീസറുടെ നേതൃത്വത്തില്‍ അദാലത്ത് നടത്തുന്നു. 2024 ഡിസംബര്‍ 10 ന് ചാഴൂര്‍, 13 ന്…

ചീരയിലെ വെള്ള തുരുമ്പ് രോഗം

ഇലയുടെ അടിയിൽ കാണുന്ന വെളുത്ത പുള്ളികളാണ് രോഗത്തിൻ്റെ ആദ്യ ലക്ഷണം. ഇലയുടെ അടിയിൽ ക്രീം നിറത്തിൽ ഉയർന്നു നിൽക്കുന്ന പുള്ളികൾ കാണാൻ കഴിയും ഗുരുതരമായി രോഗം ബാധിക്കുമ്പോൾ ഇല വാടി കൊഴിയുന്നു. തണുത്ത കാലാവസ്ഥയും…

അടുത്ത 3 ദിവസം നേരിയ മഴ, ജാഗ്രതാപ്രഖാപനങ്ങള്‍ ഇല്ല

തെക്കു പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിനു മുകളിലെ അതിതീവ്ര ന്യുനമർദ്ദം അടുത്ത 12 മണിക്കൂറിനുള്ളിൽ ചുഴലിക്കാറ്റായി മാറി ശ്രീലങ്ക തീരം തൊട്ട് തമിഴ്നാട് തീരത്തേക്ക് നീങ്ങാൻ സാധ്യത. കേരളത്തിൽ അടുത്ത 5 ദിവസം ഇടിമിന്നലോടു കൂടിയ…

ആടുവളര്‍ത്തല്‍ ശാസ്ത്രീയ പരിപാലന രീതികൾ പഠിക്കാം

കേരള കാര്‍ഷികസര്‍വ്വകലാശാലയുടെ കീഴിലുള്ള തൃശ്ശൂര്‍ കൃഷി വിജ്ഞാന കേന്ദ്രത്തില്‍ ‘ആടുവളര്‍ത്തല്‍ ശാസ്ത്രീയ പരിപാലന രീതികൾ’ എന്ന വിഷയത്തില്‍ 2024 നവംബര്‍ 29 ന് ഏകദിന പരിശീലന പരിപാടി നടത്തുന്നു. പരിശീലന ഫീസ് 300/-രൂപ. താല്‍പര്യമുള്ളവര്‍…

ഗിഫ്റ്റ് തിലാപ്പിയ മത്സ്യകുഞ്ഞുങ്ങളെ വിതരണം ചെയ്യുന്നു

പത്തനംതിട്ട ജില്ലയിലെ കോഴഞ്ചേരി പന്നിവേലിചിറ ഫിഷറീസ് കോംപ്ലക്സില്‍ ഗിഫ്റ്റ് തിലാപ്പിയ മത്സ്യകുഞ്ഞുങ്ങള്‍ 2024 നവംബര്‍ 28 രാവിലെ 11 മുതല്‍ വൈകുന്നേരം നാലുവരെ വിതരണം ചെയ്യും. സര്‍ക്കാര്‍ നിരക്കില്‍ വില ഈടാക്കും. ഫോണ്‍ –…