Menu Close

Tag: കേരളം

വാഴയുടെ സംയോജിതകൃഷി പരിപാലന പരിശീലനം

വെള്ളനാട് മിത്രനികേതൻ കൃഷിവിജ്ഞാന കേന്ദ്രം വാഴകര്‍ഷകര്‍ക്ക് വേണ്ടി ‘വാഴയുടെ സംയോജിതകൃഷി പരിപാലനം’ എന്ന വിഷയത്തില്‍ 2024 ഒക്ടോബർ 22ന് രാവിലെ 10 മണിക്ക് പരിശീലനം സംഘടിപ്പിക്കുന്നു.. പങ്കെടുക്കുവാൻ താല്പര്യമുള്ളവര്‍ 2024 ഒക്ടോബർ 21ന് വൈകിട്ട്…

കന്നുകാലികളിലെ വയറിളക്കം – കര്‍ഷകർ  അറിയാന്‍

ഇടുക്കി ജില്ലയില്‍ പലയിടത്തും കന്നുകാലികളില്‍ പ്രത്യേകിച്ച് പശുക്കളില്‍ വ്യാപകമായി വയറിളക്കം കാണപ്പെടാന്‍ തുടങ്ങിയിട്ടുണ്ടെന്ന് ജില്ലാ മൃഗസംരക്ഷണവകുപ്പ് അറിയിച്ചു. പാലുല്‍പാദനത്തിലെ ഗണ്യമായ കുറവ്, രക്തം കലര്‍ന്നതോ അല്ലാത്തതോ ആയ വയറിളക്കം, തീറ്റയെടുക്കാന്‍ മടി, ക്ഷീണം എന്നിവയാണ്…

സംസ്ഥാന കർഷക കടാശ്വാസ കമ്മീഷൻ കർഷകരുടെ സിറ്റിംഗ് നടത്തും

സംസ്ഥാന കർഷക കടാശ്വാസ കമ്മീഷൻ ഇടുക്കി – പൈനാവ് സർക്കാർ അതിഥി മന്ദിരത്തിൽ വച്ച് 2024 ഒക്ടോബർ 16, 17, 18 തീയതികളിൽ ഇടുക്കി ജില്ലയിലെ കർഷകരുടെ സിറ്റിംഗ് നടത്തുന്നു. സിറ്റിംഗിൽ ചെയർമാൻ ജസ്റ്റിസ്…

കേരളത്തിൽ ഇടത്തരം മഴയ്ക്ക് സാധ്യത

ലക്ഷദ്വീപിന് മുകളിൽ രൂപപ്പെട്ട ന്യുനമർദ്ദം മധ്യ കിഴക്കൻ അറബിക്കടലിൽ ഗോവ – കർണാടക തീരത്തിന് സമീപം ശക്തികൂടിയ ന്യുനമർദ്ദമായി (Well Marked Low Pressure Area) മാറി. വടക്ക് പടിഞ്ഞാറ് ദിശയിൽ സഞ്ചാരിക്കുന്ന ന്യുനമർദ്ദം…

നാഷണല്‍ ഇൻസ്റ്റിറ്റ്യൂട്ടിൽ ഫ്രണ്ട് ഓഫീസ് എക്സിക്യൂട്ടീവ് നിയമനം

റീര്‍ബോര്‍ഡിന്‍റെ കീഴില്‍ കോട്ടയത്തുള്ള നാഷണല്‍ ഇൻസ്റ്റിറ്റ്യൂട്ട് ഫോര്‍ റബ്ബർ ട്രെയിനിങ് (എൻഐആര്‍ടി) – ല്‍ താല്‍ക്കാലികാടിസ്ഥാനത്തില്‍ ഫ്രണ്ട് ഓഫീസ് എക്സിക്യൂട്ടീവുകളെ നിയമിക്കുന്നതിന് ‘വാക്ക് ഇൻ ഇന്‍റര്‍വ്യൂ’ 2024 ഒക്ടോബര്‍ 28-ന് രാവിലെ 10മണിക്ക് നടത്തുന്നു.…

ക്യാബേജ്, കോളിഫ്ളവര്‍ തൈകള്‍ക്ക് 3 രൂപ

കാര്‍ഷികസര്‍വ്വകലാശാല പച്ചക്കറി ശാസ്ത്രവിഭാഗത്തില്‍ ക്യാബേജ്, കോളിഫ്ളവര്‍ തൈകള്‍ 3 രൂപ നിരക്കില്‍ വില്‍പ്പനക്ക് ലഭ്യമാണ്. ഫോൺ – 9188248481.

ടിക്ക ഇലപുള്ളി രോഗം

ഇലകളിൽ കാണപ്പെടുന്ന പുള്ളികളാണ് ഈ രോഗത്തിൻറെ പ്രധാന ലക്ഷണം. ഇലകളിൽ നേർത്ത പുള്ളികളാണ് ആദ്യം കണ്ടു തുടങ്ങുക പിന്നീട് അത് വളർന്നു അർദ്ധവൃത്താകൃതിയിൽ തവിട്ടു കറുപ്പ് നിറത്തോടെയുള്ളതായി മാറുന്നു. ഇല പതിവിലും നേരത്തെ ഉണങ്ങി…

കൊക്കൊയിലെ മീലി മുട്ടകൾ

കൊക്കോ ചെടിയുടെ എല്ലാ മൃദുവായ ഭാഗത്തെയും മീലി മുട്ട ആക്രമിക്കുന്നു, തൽഫലമായി ഇലകളുടെ വളർച്ച മുരടിച്ച് വികൃതമായി കാണപ്പെടും. വളർച്ചയെത്തിയ കായ്‌കളെയാണ് അക്രമിക്കുന്നതെങ്കിൽ ഉപരിതരത്തിൽ തവിട്ട് നിറത്തിലുള്ള പാടുകളും ചെറിയ പൊട്ടലുകളും കാണാവുന്നതാണ്. നിയന്ത്രിക്കാനായി…

കേരളത്തിൽ മഴ കനക്കും

ലക്ഷദ്വീപിന് മുകളിൽ ന്യൂനമർദം രൂപപ്പെട്ടു. വടക്ക് പടിഞ്ഞാറ് ദിശയിൽ സഞ്ചരിക്കുന്ന ന്യൂനമർദം അടുത്ത 3-4 ദിവസത്തിനുള്ളിൽ തീവ്ര ന്യൂനമർദമായി ശക്തി പ്രാപിക്കാൻ സാധ്യത. ശ്രീലങ്കക്ക്‌ മുകളിൽ മറ്റൊരു ചക്രവാതച്ചുഴി രൂപപ്പെട്ടു. കേരളത്തിൽ അടുത്ത ഒരാഴ്ച…

റബ്ബര്‍പാലിന്‍റെ ഉണക്കത്തൂക്കം നിര്‍ണയിക്കാൻ പഠിക്കാം

റബ്ബര്‍പാലിന്‍റെ ഉണക്കത്തൂക്കം (ഡി.ആര്‍.സി.) നിര്‍ണയിക്കുന്നതില്‍ റബ്ബര്‍ബോര്‍ഡ് നടത്തുന്ന ത്രിദിന സര്‍ട്ടിഫിക്കറ്റ് കോഴ്സ് കോട്ടയത്ത് നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ റബ്ബര്‍ ട്രെയിനിങ്ങില്‍ (എന്‍.ഐ.ആര്‍.റ്റി.) വെച്ച് 2024 ഒക്ടോബര്‍ 16 മുതല്‍ 18 വരെയുള്ള തീയതികളില്‍ നടക്കും.…