പ്രകൃതി പാഠം’ പദ്ധതി മന്ത്രി പി. പ്രസാദ് ഉദ്ഘാടനം ചെയ്യും സംസ്ഥാന ഭൂവിനിയോഗ ബോർഡ് സംസ്ഥാനത്തെ കർഷകർക്കായി നടപ്പിലാക്കുന്ന ‘പ്രകൃതി പാഠം’ പദ്ധതി ജൂൺ 4ന് രാവിലെ 10 മണിക്ക് വൈലോപ്പിള്ളി സംസ്‌കൃതി ഭവന്റെ…
മണ്ണുത്തി കാർഷിക ഗവേഷണ കേന്ദ്രത്തിൽ താഴെ പറയുന്ന തൈകൾ വിൽപ്പനയ്ക്ക് തയ്യാറായിട്ടുണ്ട്. തെങ്ങിൻ തൈകൾ (കേരശ്രീ) 325 രൂപ കവുങ്ങിൻ തൈകൾ (മോഹിത് നഗർ) 35 രൂപകുരുമുളകു വള്ളികൾ (പന്നിയൂർ-1) 12 രൂപഹൈബ്രിഡ് ചെണ്ടുമല്ലി തൈകൾ 5 രൂപകൂടുതൽ വിവരങ്ങൾക്കായി: 0487- 2370726.
കേരള കാർഷിക സർവകലാശാലയുടെ കീഴിൽ തൃശ്ശൂർ വെള്ളാനിക്കരയിൽ പ്രവർത്തിക്കുന്ന കാർഷിക കോളേജിലെ അഗ്രിക്കൾച്ചറൽ എൻ്റമോളജി വിഭാഗത്തിൽ അസിസ്റ്റൻറ് പ്രൊഫസറിൻറെ (കരാർ നിയമനം) താൽകാലിക ഒഴിവുണ്ട്. യോഗ്യതകൾ സംബന്ധിച്ച വിവരം വെബ്സൈറ്റിൽ ലഭ്യമാണ്. നിർദിഷ്ട യോഗ്യതകൾ…
ദേശീയ കർഷക രജിസ്ട്രി -കേന്ദ്ര സർക്കാർ ആവിഷ്‌കരിച്ച അഗ്രി സ്റ്റാക്ക് സംവിധാനത്തിൻ്റെ പിന്തുണയോടെ നടപ്പിലാക്കുന്ന കർഷകരുടെയും കൃഷി ഭൂമിയുടെയും ഏകീകൃത രജിസ്ട്രേഷൻ സംവിധാനം. രജിസ്റ്റർ ചെയ്‌ത കർഷകർക്ക് ആധാർ അധിഷ്‌ഠിത യൂണിഫൈഡ് ഫാർമർ സർവീസ്…
തിരുവനന്തപുരം ജില്ലയിലെ പാളയം സാഫല്യം കോംപ്ലക്സിലെ കോർപ്പറേഷൻ കൃഷിഭവനിൽ WCT ഇനത്തിൽപ്പെട്ട തെങ്ങിൻ തൈകൾ 50 രൂപ നിരക്കിൽ വില്പനയ്ക്ക് ലഭ്യമാണ്. ആവശ്യക്കാർ കൃഷിഭവനുമായി ബന്ധപ്പെടേണ്ടതാണെന്ന് കൃഷി ഫീൽഡ് ഓഫീസർ അറിയിച്ചു.
കേരള കാർഷിക സർവകലാശാലയുടെ പിലിക്കോട് പ്രാദേശിക കാർഷിക ഗവേഷണ കേന്ദ്രത്തിൽ ജൂൺ രണ്ട് മുതൽ എല്ലാ പ്രവൃത്തി ദിനങ്ങളിലും സങ്കരയിനം (ടി എക്സ് ഡി) തെങ്ങിൻ തൈകൾ വിതരണം ചെയ്യും. സമയം: രാവിലെ 9.30…
ആലപ്പുഴ ജില്ലയിൽ മാവേലിക്കര താലൂക്കിലെ തഴക്കര പഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന ജില്ലാ കൃഷിത്തോട്ടത്തിൽ 2025-26 സാമ്പത്തിക വർഷത്തിൽ 48 മരങ്ങൾ മുറിച്ച് മാറ്റി വിൽക്കുന്നതിനായി പരസ്യമായി ലേലം നടത്തുന്നു. കൂടുതൽ വിവരങ്ങൾക്ക് പ്രവൃത്തി ദിവസങ്ങളിൽ…
പച്ചക്കറി -പച്ചക്കറികൾക്ക് ശരിയായ നീർവാർച്ച സൗകര്യം ഒരുക്കണം. പന്തലുകളിൽ വളർത്തുന്ന പച്ചക്കറികൾക്ക് ആവശ്യമെങ്കിൽ താങ്ങുകാൽ കൊടുക്കുക. മാണം അഴുകൽ – മഴക്കാലത്ത് വാഴയിൽ മാണ അഴുകൽ രോഗം ഉണ്ടാകാൻ സാധ്യതയുണ്ട്. ശരിയായ നീർവാർച്ച സൗകര്യം…
റബ്ബർബോർഡിന്റെ കേന്ദ്രഓഫീസിൽ സ്റ്റാറ്റിസ്റ്റിക്സ് ആൻഡ് പ്ലാനിങ് ഡിവിഷനിൽ ‘അനലിറ്റിക്കൽ ട്രെയിനി സ്റ്റാറ്റിസ്റ്റിക്സ്’നെ താൽകാലികാടിസ്ഥാനത്തിൽ നിയമിക്കുന്നതിന് വാക്ക് ഇൻ ഇന്റർവ്യൂ നടത്തുന്നു. അപേക്ഷകർ സ്റ്റാറ്റിസ്റ്റിക്സ്/അഗ്രിക്കൾച്ചറൽ സ്റ്റാറ്റിസ്റ്റിക്സ്/മാത്തമാറ്റിക്സ് എന്നിവയിലേതിലെങ്കിലും ബിരുദാനന്തരബിരുദം ഉള്ളവരും കമ്പ്യൂട്ടർ പരിജ്ഞാനം ഉള്ളവരും ആയിരിക്കണം.…
സ്ഥലപരിമിതിയുള്ളവർക്ക് ഒരു സംയോജിത കൃഷി നടത്താൻ രൂപകൽപ്പന ചെയ്തിട്ടുള്ള ഒരു കൃഷി രീതിയാണ് ഗിഗിൻസ് വില്ല ഫാമിങ്. മേൽരീതിയിൽ പശു, ആട്, താറാവ്, കോഴി, കാട, പന്നി, മുയൽ, മത്സ്യം, പച്ചക്കറികൾ, ഫലവർഗ്ഗം എന്നിവയെല്ലാം…