കടുത്തുരുത്തി മൃഗാശുപത്രി ഹാളില്‍ വച്ച് 2024 ജനുവരി 18 ന് കര്‍ഷകര്‍ക്ക് കന്നുകാലികളുടെ ശാസ്ത്രീയ തീറ്റക്രമം എന്ന വിഷയത്തില്‍ പരിശീലനം നടത്തുന്നതാണ്. പങ്കെടുക്കുവാന്‍ താല്‍പര്യമുളള കര്‍ഷകര്‍ 04829-234323 എന്ന ഫോണ്‍ നമ്പറില്‍ ഓഫീസ് സമയത്ത്…
മാവ് യഥാസമയം പൂക്കാൻ യൂറിയ 5 ഗ്രാം ഒരു ലിറ്റർ വെളളത്തിൽ അല്ലെങ്കിൽ പൊട്ടാസ്യം നൈട്രേറ്റ് 10 ഗ്രാം ഒരു ലിറ്റർ വെള്ളത്തിൽ കലക്കി തളിക്കാം. കായ്ക്കാത്ത മരങ്ങൾക്ക് പാക്ലോബുട്രസോൾ 5 ഗ്രാം 10…
വാഴയില്‍ നീര് ഊറ്റി കുടിക്കുന്ന വാഴപ്പേന്‍, കുറുനാമ്പ് കൊക്കാന്‍ തുടങ്ങിയവ വൈറസ് രോഗങ്ങള്‍ പരത്തുന്നു. ഇവക്കെതിരെ പുകയില കഷായം തളിക്കുക. ഡൈമെത്തോയേറ്റ് (30 ഇസി ) 1.5 മില്ലി ഒരു ലിറ്റര്‍ എന്ന കണക്കില്‍…
കേരള കാർഷിക സർവ്വകലാശാല തോട്ടസുഗന്ധവിള വിഭാഗവും കോഴിക്കോട് ആസ്ഥാനമായുള്ള ഡയറക്ടറററ്റ് ഓഫ് സ്പൈസസ് ആൻഡ് അരീക്കനട്ട് ഉം സംയുക്തമായി 2024 ജനുവരി 24, 25 തിയ്യതികളിൽ ‘”സുഗന്ധവിളകളുടെ പ്രജനന രീതികളും നഴ്സറി പരിപാലനവും” എന്ന…
കേരള കാർഷിക സർവകലാശാല യൂണിവേഴ്സിറ്റി ഓഫ് വെസ്റ്റേൺ ഓസ്ട്രേലിയ കോളാബറേറ്റീവ് പ്രോജക്ടിന്റെയും കമ്മ്യൂണികേഷൻ സെന്ററിന്റെയും സംയുക്താഭിമുഖ്യത്തിൽ നെൽകൃഷിയിൽ ഡ്രോൺ ഉപയോഗിച്ച് നടത്തുന്ന സൂക്ഷ്മ മൂലക പ്രയോഗ പരിശീലനവും ഏകദിന സെമിനാറും അന്തിക്കാട് വച്ച് ചലച്ചിത്ര…
കേരള കാർഷിക സർവകലാശാലയുടെ കീഴിലുള്ള സംയോജിത കൃഷി സമ്പ്രദായ ഗവേഷണ കേന്ദ്രം, കരമനയിൽ 2024 ജനുവരി 18, 19 തീയതികളിൽ രാവിലെ 9.30 മുതൽ 5.00 മണിവരെ സംയോജിത കൃഷി മാതൃകകളും മത്സ്യകൃഷിയും എന്ന…
എളവള്ളി ഗ്രാമപഞ്ചായത്തിൽ എല്ലാ വീടുകളിലും പ്ലാവ് തൈ വെച്ചുപിടിപ്പിക്കുന്ന സമ്പൂർണ്ണ പ്ലാവ് ഗ്രാമം പദ്ധതി രണ്ടാം ഘട്ടം തുടങ്ങി. പ്ലാവ് ഗ്രാമം പദ്ധതിയുടെ രണ്ടാംഘട്ടം ഉദ്ഘാടനം എളവള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ജിയോ ഫോക്സ് നിർവഹിച്ചു.…
കേരളത്തിന്റെ കാര്‍ഷിക മേഖലയുടെ വികസനത്തിനായി 2365 കോടി രൂപ വിനിയോഗിക്കുമെന്നും അതില്‍ ആദ്യ ഗഡു ഈ വര്‍ഷം തന്നെ ലഭിക്കുമെന്നും കൃഷി മന്ത്രി പി. പ്രസാദ് പറഞ്ഞു. കൊടുമണ്‍ റൈസ് മില്ലിന്റെ പ്രവര്‍ത്തനോദ്ഘാടനം കൊടുമണ്‍…
നീരു വലിച്ചു കുടിക്കുന്നതു മൂലം ചെടി മഞ്ഞളിച്ച് നശിച്ചു പോകുന്നതാണ് മീലിമൂട്ടയുടെ ലക്ഷണം. ഈ പ്രാണികൾ വിസർജ്ജിക്കുന്ന ദ്രാവകത്തിൽ കറുത്ത പൂപ്പലും കാണാം.ഇവയെ നിയന്ത്രിക്കാനായികീടബാധയുള്ള ചെടികളും ചെടികളുടെ ഭാഗങ്ങളും മുറിച്ചുമാറ്റി നശിപ്പിക്കുക.വേപ്പെണ്ണ 20 ml…
വെള്ളാനിക്കര ഫലവർഗവിള ഗവേഷണ കേന്ദ്രത്തിൽ വിവിധയിനം മാവ് (ഗ്രാഫ്ട് ) പ്ലാവ്, വടുകപുളി, ഗണപതി നാരകം, പേര, സ്വീറ് ലെമൺ, ആത്തച്ചക്ക, കറിവേപ്പില, തുടങ്ങിയ തൈകളും ജൈവവളങ്ങളും വില്പനയ്ക്ക് തയ്യാറാണ്. ഫോൺ – 0487…