Menu Close

Tag: കേരളം

വാഴയിലെ ഇലപുള്ളിരോഗം

രോഗം തുടങ്ങുന്നത് ഞരമ്പിന് സമാന്തരമായി ഇളം മഞ്ഞ നിറത്തിലുള്ള പൊട്ടുകളും വരകളും ആയാണ്. പൊട്ടുകളും വരകളും വലുതാകുകയും തവിട്ടു നിറമാവുകയും ചെയ്യുന്നു. ഇവയുടെ മദ്ധ്യഭാഗം കരിഞ്ഞ ചാര നിറമാവുകയും ചെയ്യുന്നു. ഇലകൾ അകാലത്തിൽ മഞ്ഞച്ചു…

പന്നിവളര്‍ത്തലിൽ പരിശീലനം

തലയോലപ്പറമ്പ് മൃഗസംരക്ഷണ പരിശീലന കേന്ദ്രത്തില്‍ വച്ച് 2024 ജനുവരി മാസം പന്നിവളര്‍ത്തല്‍ എന്ന വിഷയത്തിൽ പരിശീലനം നടത്തുന്നു. ഫോൺ – 04829 234323

തീറ്റപ്പുല്‍ കൃഷിയിൽ പരിശീലനം

തലയോലപ്പറമ്പ് മൃഗസംരക്ഷണ പരിശീലന കേന്ദ്രത്തില്‍ വച്ച് 2024 ജനുവരി മാസം തീറ്റപ്പുല്‍ കൃഷി എന്ന വിഷയത്തിൽ പരിശീലനം നടത്തുന്നു. ഫോൺ – 04829 234323

മുട്ടക്കോഴി വളര്‍ത്തലിൽ പരിശീലനം

തലയോലപ്പറമ്പ് മൃഗസംരക്ഷണ പരിശീലന കേന്ദ്രത്തില്‍ വച്ച് 2024 ജനുവരി മാസം മുട്ടക്കോഴി വളര്‍ത്തല്‍ എന്ന വിഷയത്തിൽ പരിശീലനം നടത്തുന്നു. ഫോൺ – 04829 234323

ഓമന മൃഗങ്ങളുടെ പരിപാലനത്തിൽ പരിശീലനം

തലയോലപ്പറമ്പ് മൃഗസംരക്ഷണ പരിശീലന കേന്ദ്രത്തില്‍ വച്ച് 2024 ജനുവരി മാസം ഓമന മൃഗങ്ങളുടെ പരിപാലനം എന്ന വിഷയത്തിൽ പരിശീലനം നടത്തുന്നു. ഫോൺ – 04829 234323

തെങ്ങുകയറ്റ പരിശീലനം നൽകുന്നു

കേന്ദ്ര കൃഷി മന്ത്രാലയത്തിന്‍റെ കീഴില്‍ പ്രവര്‍ത്തിച്ചുവരുന്ന നാളികേര വികസന ബോര്‍ഡിന്‍റെ രണ്ട് ബാച്ചുകളുടെ തെങ്ങുകയറ്റ പരിശീലനം കാര്‍ഷിക വികസന കര്‍ഷക ക്ഷേമവകുപ്പിന്റെ കീഴില്‍ തിരുവനന്തപുരം, വെള്ളായണിയില്‍ പ്രവര്‍ത്തിച്ചുവരുന്ന റിസര്‍ച്ച് ടെസ്റ്റിംഗ് & ട്രെയ്നിംഗ് സെന്‍ററില്‍…

പശുക്കളെ ലേലം ചെയ്യുന്നു

തിരുവനന്തപുരം ജില്ലയിലെ കുടപ്പനക്കുന്ന് ജില്ലാ കന്നുകാലി വളര്‍ത്തല്‍ കേന്ദ്രത്തിലെ 13 പശുക്കളെ 2024 ജനുവരി 9 നു രാവിലെ 11 മണിക്ക് പരസ്യമായി ലേലം ചെയ്യുന്നു. ലേലത്തില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ ലേല സമയത്തിനു മുന്‍പായി…

കാര്‍ഡമം രജിസ്ട്രേഷൻ: അപേക്ഷ തീയതി ദീര്‍ഘിപ്പിച്ചു

ഇടുക്കി, വയനാട് ജില്ലകളിലെ ഏലം കര്‍ഷകര്‍ക്ക് കാര്‍ഡമം രജിസ്ട്രേഷന് അപേക്ഷ സമര്‍പ്പിക്കുന്നതിനുള്ള കാലയളവ് 2024 മാര്‍ച്ച് 31 വരെ ദീര്‍ഘിപ്പിച്ചു. കാര്‍ഡമം രജിസ്ട്രേഷന്‍ ആവശ്യമുള്ളവര്‍ നിശ്ചിതഫാമില്‍ അപേക്ഷയും, ആധാര്‍, കരം അടച്ച രസീത്, ആധാരം…

കര്‍ഷകർക്ക് മണ്ണാരോഗ്യ കാര്‍ഡ്

സംസ്ഥാന മണ്ണ് പര്യവേഷണ മണ്ണ് സംരക്ഷണ വകുപ്പിനു കീഴില്‍ ആലപ്പുഴ തോണ്ടന്‍കുളങ്ങര, ഇന്ദിര ജംഗ്ഷന് സമീപം പ്രവര്‍ത്തിക്കുന്ന മേഖല മണ്ണ് പരിശോധന ലബോറട്ടറിയില്‍ കര്‍ഷകരുടെ മണ്ണ് സാമ്പിളുകള്‍ പരിശോധിച്ച് അനുയോജ്യമായ വളപ്രയോഗ നിര്‍ദ്ദേശങ്ങള്‍ അടങ്ങിയ…

ക്ഷീരകര്‍ഷകർക്ക് പെന്‍ഷന് അപേക്ഷിക്കാം

കേരള ക്ഷീരകര്‍ഷക ക്ഷേമനിധി ബോര്‍ഡില്‍ പെന്‍ഷന്‍ ലഭിക്കാന്‍ അര്‍ഹത ഉള്ളവര്‍ക്ക് 2024 ജനുവരി 1 മുതല്‍ മാര്‍ച്ച് 31 വരെ ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കാം. കൂടുതല്‍ വിവരങ്ങള്‍ക്ക് അടുത്തുളള ക്ഷീരവികസന യൂണിറ്റുമായോ, ജില്ലാ ഗുണനിയന്ത്രണ…