Menu Close

Tag: കേരളം

കുടിശികനിവാരണ സിറ്റിങ് ജനുവരി 27ന്

2024 ജനുവരി 27ന് രാവിലെ 10 മുതല്‍ വിളക്കുടി പഞ്ചായത്ത് ഓഫീസില്‍ കര്‍ഷകതൊഴിലാളി ക്ഷേമനിധിബോര്‍ഡ് കുടിശികനിവാരണത്തിനും അംഗങ്ങള്‍ക്കുള്ള ബോധവത്ക്കരണത്തിനും അംശാദായം സ്വീകരിക്കുന്നതിനും പുതിയഅംഗങ്ങളെ ചേര്‍ക്കുന്നതിനുമായി സിറ്റിങ് നടത്തും. മറ്റു ദിവസങ്ങളില്‍ കൊല്ലം ഓഫീസിലും കുടിശിക…

പ്രിസിഷന്‍ ഫാമിങ് ആരംഭിച്ചു

വെട്ടിക്കവല ഗ്രാമപഞ്ചായത്തിന്റെയും കൃഷിവകുപ്പിന്റെയും ആഭിമുഖ്യത്തില്‍ നൂതനകൃഷി രീതിയായ പ്രിസിഷന്‍ ഫാമിങ് ആരംഭിച്ചു. മടത്തിയറയില്‍ പഞ്ചായത്ത് പ്രസിഡന്റ് എം പി സജീവ് ഉദ്ഘാടനം ചെയ്തു. 50 സെന്റ് സ്ഥലത്ത് വിവിധയിനം പച്ചക്കറികൃഷികള്‍ കണികജലസമൃദ്ധിയിലൂടെ കൃഷിചെയ്ത് മികവുറ്റ…

കുടുംബശ്രീ അഗ്രി കിയോസ്‌കുകളിലൂടെ പച്ചക്കറികള്‍ വാങ്ങാം

കുടുംബശ്രീ പ്രവര്‍ത്തകരുടെ കൃഷിയിടങ്ങളില്‍ നിന്നുള്ള വിഷരഹിത പച്ചക്കറികള്‍ ഇനി വെജിറ്റബിള്‍ കിയോസ്‌കിലൂടെ വാങ്ങാം. ജില്ലയില്‍ എട്ടു ഗ്രാമപഞ്ചായത്തുകളില്‍ ‘നേച്ചര്‍സ് ഫ്രഷ്’ എന്ന പേരില്‍ കിയോസ്‌ക് കള്‍ ഉടന്‍ പ്രവര്‍ത്തനം തുടങ്ങും. വള്ളിക്കുന്ന്, തിരുന്നാവായ, പുളിക്കല്‍,…

കീഴരിയൂരിൽ പച്ചക്കറിക്കൃഷിക്ക് തുടക്കമായി

കീഴരിയൂർ ഗ്രാമപഞ്ചായത്തിൽ ഗ്രൂപ്പ് അടിസ്ഥാനത്തിലുള്ള പച്ചക്കറിക്കൃഷിക്ക് തുടക്കമായി. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ കെ നിർമ്മല ടീച്ചർ പഞ്ചായത്ത് തല നടീൽ ഉദ്ഘാടനം ചെയ്തു. മുതുവനയിലെ ഐരാണിക്കോട്ട് നാരായണിയുടെ നേതൃത്വത്തിൽ ധന്യ കാർഷിക കൂട്ടായ്മയാണ്…

ഓർഗാനിക് അഗ്രിക്കൾച്ച്വറൽ മാനേജ്മെന്റ് ഓൺലൈൻ കോഴ്‌സ്

കേരള കാര്‍ഷികസര്‍വ്വകലാശാല ഇ-പഠന കേന്ദ്രം ഓർഗാനിക് അഗ്രിക്കൾച്ച്വറൽ മാനേജ്മെന്റ് എന്ന വിഷയത്തിൽ 6 മാസത്തെ ഓൺലൈൻ കോഴ്‌സ് നടത്തുന്നു. രജിസ്റ്റർ ചെയ്യേണ്ട അവസാന തിയ്യതി 2024 ഫെബ്രുവരി 25. രജിസ്റ്റർ ചെയ്യുന്നതിനായി www.celkau.in സന്ദർശിക്കുക.…

വരുംദിവസങ്ങളിലെ കാലാവസ്ഥ

സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയുടെ അറിയിപ്പ് പ്രകാരം കേരളത്തില്‍ ഈയാഴ്ച പൊതുവേ മഴയില്ലാത്ത ദിവസങ്ങളാണ്. നാളെ (ജനുവരി 25) തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ ജില്ലകളിലാണ് നേരിയ മഴയ്ക്കുള്ള സാധ്യത.തെക്കുഭാഗത്തെ കടല്‍ത്തീരത്ത് ഉയര്‍ന്ന തിരമാലയ്ക്ക് സാധ്യതയുണ്ട്.

കാർഷിക കോളേജിൽ അസിസ്റ്റൻറ് പ്രൊഫസർ ഒഴിവ്

കേരള കാർഷിക സർവകലാശാലയുടെ കീഴിൽ തൃശ്ശൂർ വെള്ളാനിക്കരയിൽ പ്രവർത്തിക്കുന്ന കാർഷിക കോളേജിലെ സോയിൽ സയൻസ് & അഗ്രികൾച്ചറൽ കെമിസ്ട്രി വിഭാഗത്തിൽ അസിസ്റ്റൻറ് പ്രൊഫസറിന്റെ (കരാർ നിയമനം) താൽക്കാലിക ഒഴിവുണ്ട് യോഗ്യതകൾ സംബന്ധിച്ച വിവരം വെബ്സൈറ്റിൽ…

ചുവന്ന ചീരവിത്തുകള്‍ വിൽക്കുന്നു

വേനല്‍ക്കാലത്ത് അടുക്കള തോട്ടങ്ങളിലും പ്രധാന കൃഷിയിടങ്ങളിലും കൃഷി ചെയ്യാവുന്ന ചുവന്ന ചീരയുടെ (ഇനം – അരുണ്‍) വിത്തുകള്‍ കേരള കാർഷിക സർവ്വകലാശാലയുടെ കീഴിലുള്ള വെള്ളാനിക്കര പച്ചക്കറി ശാസ്ത്ര വിഭാഗത്തിൽ 9:00 AM – 4:00…

കേരള കാര്‍ഷിക സര്‍വ്വകലാശാല ഓണ്‍ലൈന്‍ സര്‍ട്ടിഫിക്കറ്റ് കോഴ്സ്

കേരള കാര്‍ഷിക സര്‍വ്വകലാശാലയുടെ കീഴിലുള്ള ഇ-പഠന കേന്ദ്രം (സെന്റര്‍ ഫോര്‍ ഇ-ലേണിംഗ്) 2024 ഫെബ്രുവരി 26 ന് ആരംഭിക്കുന്ന “Organic Agricultural Management” എന്ന ഓണ്‍ലൈന്‍ പഠന സര്‍ട്ടിഫിക്കറ്റ് കോഴ്സിലേക്ക് അപേക്ഷ ക്ഷണിക്കുന്നു. ആറു…

പയറു ചെടികളുടെ വേര് പരിചരണത്തിന് റൈസോബിയം എങ്ങനെ ഉപയോഗിക്കണം?

5 മുതൽ 10 കിലോഗ്രാം വരെ വിത്ത് പരിചരിക്കുന്നതിന് 500 ഗ്രാം റൈസോബിയം മിശ്രിതം ആവശ്യമാണ്. ഒരു പ്ലാസ്റ്റിക് ബേസിനിൽ 500 ഗ്രാം മിശ്രിതം എടുക്കുക. വെളളമോ കഞ്ഞിവെളളമോ തളിച്ച് വിത്ത് നനക്കുക. കുതിർത്ത…