Menu Close

Tag: കേരളം

തെങ്ങിലെ ബോറോൺ അഭാവം പരിഹരിക്കാം

പൂങ്കുല കരിച്ചിൽ, ഒട്ടിയ ഓലകൾ, പേട്ട് തേങ്ങകൾ, മച്ചിങ്ങ പൊഴിയൽ വിരിഞ്ഞു വരുന്ന പൂങ്കുല പൂർണ്ണമായും വിരിയാതെ കരിഞ്ഞു പോകുന്നു, കട്ടി കുറഞ്ഞ കാമ്പ്, വിള്ളലുകളോടെ കൂടിയ ചിരട്ട എന്നിവ ബോറോൺ കുറവ് മൂലം…

കൃഷിക്ക് 1698.30 കോടി രൂപ. മൃഗസംരക്ഷണത്തിന് 277.14 കോടി രൂപ. ക്ഷീരവികസനത്തിന് 109.25 കോടി രൂപ.

രണ്ടാം പിണറായി വിജയന്‍ സർക്കാരിന്റെ മൂന്നാമത്തെ സമ്പൂര്‍ണ ബജറ്റ് ധനമന്ത്രി കെ എൻ ബാലഗോപാൽ നിയമസഭയിൽ ഇന്ന് അവതരിപ്പിച്ചു. ക്ഷേമപെന്‍ഷനുകള്‍ വരുംനാളുകളില്‍ കൃത്യമായി വിതരണം ചെയ്യുമെന്ന് ധനമന്ത്രി പ്രഖ്യാപിച്ചു. കേരളസമ്പദ് വ്യവസ്ഥയുടെ കരുത്തായ കാര്‍ഷികമേഖലയ്ക്ക്…

ഓമന പക്ഷികള്‍ വിനോദത്തിനും വരുമാനത്തിനും

എറണാകുളം ജില്ലയിലെ മൃഗസംരക്ഷണ പരിശീലന കേന്ദ്രത്തില്‍ വച്ച് 2024 ഫെബ്രുവരി 20ന് ഓമന പക്ഷികള്‍ വിനോദത്തിനും വരുമാനത്തിനും എന്ന വിഷയത്തില്‍ പരിശീലനം സംഘടിപ്പിക്കുന്നു. പരിശീലന പരിപാടിയില്‍ പങ്കെടുക്കാന്‍ താല്പര്യമുള്ളവര്‍ 842950408 എന്ന നമ്പറില്‍ ഓഫീസ്…

ശാസ്ത്രീയമായി പന്നി വളര്‍ത്താം

എറണാകുളം ജില്ലയിലെ മൃഗസംരക്ഷണ പരിശീലന കേന്ദ്രത്തില്‍ വച്ച് 2024 ഫെബ്രുവരി 13ന് ശാസ്ത്രീയ പന്നി വളര്‍ത്തല്‍ എന്ന വിഷയത്തില്‍ പരിശീലനം സംഘടിപ്പിക്കുന്നു. പരിശീലന പരിപാടിയില്‍ പങ്കെടുക്കാന്‍ താല്പര്യമുള്ളവര്‍ 842950408 എന്ന നമ്പറില്‍ ഓഫീസ് സമയങ്ങളില്‍…

നായ്ക്കളും പൂച്ചകളും അറിയേണ്ടതെല്ലാം

എറണാകുളം ജില്ലയിലെ മൃഗസംരക്ഷണ പരിശീലന കേന്ദ്രത്തില്‍ വച്ച് 2024 ഫെബ്രുവരി എട്ടിന് നായ്ക്കളും പൂച്ചകളും അറിയേണ്ടതെല്ലാം എന്ന വിഷയത്തില്‍ പരിശീലനം സംഘടിപ്പിക്കുന്നു. പരിശീലന പരിപാടിയില്‍ പങ്കെടുക്കാന്‍ താല്പര്യമുള്ളവര്‍ 842950408 എന്ന നമ്പറില്‍ ഓഫീസ് സമയങ്ങളില്‍…

ശാസ്ത്രീയമായ പശു പരിപാലനം പരിശീലിക്കാം

ക്ഷീര വികസന വകുപ്പിന്‍റെ പട്ടത്തുള്ള ക്ഷീര പരിശീലന കേന്ദ്രത്തില്‍ വച്ച് 2024 ഫെബ്രുവരി 13 മുതല്‍ 17 വരെയുള്ള പ്രവര്‍ത്തി ദിവസങ്ങളില്‍ ശാസ്ത്രീയമായ പശു പരിപാലനം എന്ന വിഷയത്തില്‍ അഞ്ച് ദിവസത്തെ പരിശീലന പരിപാടി…

ആദായകരമായ പശു വളര്‍ത്തല്‍

കേരള മൃഗസംരക്ഷണ വകുപ്പ് ലൈവ് സ്റ്റോക്ക് മാനേജ്മെന്‍റ് ട്രെയിനിങ് സെന്‍റര്‍ കോട്ടയം തലയോലപ്പറമ്പിന്‍റെ ഓഫ് ക്യാമ്പസ് ട്രെയിനിങ്ങിന്‍റെ ഭാഗമായി ആദായകരമായ പശു വളര്‍ത്തല്‍ എന്ന വിഷയത്തില്‍ ഒരു പരിശീലനം വെറ്ററിനറി പോളി ക്ലിനിക് പരിയാരം…

കാർഷിക കോളേജിൽ അസിസ്റ്റൻറ് പ്രൊഫസർ ഒഴിവ്

കേരള കാർഷിക സർവകലാശാലയുടെ കീഴിൽ തൃശ്ശൂർ വെള്ളാനിക്കരയിൽ പ്രവർത്തിക്കുന്ന കാർഷിക കോളേജിലെ അഗ്രോണമി വിഭാഗത്തിൽ അസിസ്റ്റൻറ് പ്രൊഫസറിന്റെ (കരാർ നിയമനം) താൽക്കാലിക ഒഴിവുണ്ട് യോഗ്യതകൾ സംബന്ധിച്ച വിവരം വെബ്സൈറ്റിൽ ലഭ്യമാണ്. നിർദിഷ്ട യോഗ്യതകൾ ഉള്ളവർക്ക്…

നാളികേര കർഷകരെയും തെങ്ങ്കയറ്റ തൊഴിലാളികളെയും സംരക്ഷിക്കുന്ന പദ്ധതി

നാളികേര കർഷകർക്ക് കൈത്താങ്ങാവുകയാണ് മൂടാടി ഗ്രാമപഞ്ചായത്തിലെ കേര സൗഭാഗ്യ പദ്ധതി. നാളികേര കർഷകരെ ബുദ്ധിമുട്ടിക്കുന്ന പ്രധാന പ്രശ്നങ്ങളാണ് തെങ്ങിൽ കയറാൻ ആളില്ലാത്തതും കൂലി കൊടുക്കാൻ കാശില്ലാത്തതും. ഈ പ്രയാസത്തിന് പരിഹാരമായാണ് മൂടാടിയിൽ കേര സൗഭാഗ്യ…

പാലുത്പന്ന നിര്‍മ്മാണ പരിശീലനം

ബേപ്പൂരിലെ നടുവട്ടത്തുള്ള ക്ഷീര പരിശീലന കേന്ദ്രത്തില്‍ 2024 ഫെബ്രുവരി 12 മുതല്‍ 22 വരെ കോഴിക്കോട്, വയനാട്, മലപ്പുറം ജില്ലകളിലുള്ളവര്‍ക്കായി പാലുത്പന്ന നിര്‍മ്മാണത്തില്‍ പരിശീലനം നല്‍കും. ക്ഷീരോത്പന്ന നിര്‍മ്മാണ സംരംഭകത്വം ആരംഭിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്കും ക്ഷീരകര്‍ഷകര്‍ക്കും…