Menu Close

Tag: കൃഷി

തെങ്ങുകള്‍ ഇന്‍ഷുര്‍ ചെയ്യാം

പ്രകൃതിക്ഷോഭം, രോഗകീടാക്രമണം എന്നിവമൂലമുള്ള നാശനഷ്ടങ്ങള്‍ക്ക് അഗ്രിക്കള്‍ച്ചര്‍ ഇന്‍ഷുറന്‍സ് കമ്പനി ഓഫ് ഇന്ത്യ മുഖേന ഇന്‍ഷുറന്‍സ് പരിരക്ഷ നല്‍കുന്നു. ഇന്‍ഷുര്‍ ചെയ്യാന്‍ വേണ്ട തെങ്ങുകളുടെ ഏറ്റവും കുറഞ്ഞ എണ്ണം 10 ആണ്. ഒരാണ്ടില്‍ കുറഞ്ഞത് 30…

സങ്കരയിനം തെങ്ങിന്‍തൈകള്‍ കാസറഗോഡ് ഗവേഷണകേന്ദ്രത്തില്‍

കാസറഗോഡ് പിലിക്കോടിലുള്ള ഉത്തരമേഖല പ്രാദേശിക കാര്‍ഷികഗവേഷണകേന്ദ്രം ഉത്പാദിപ്പിച്ച സങ്കരയിനം തെങ്ങിന്‍തൈകള്‍ നിശ്ചിതയെണ്ണം വീതം വിതരണം ചെയ്യുന്നു. ഒരു റേഷന്‍ കാര്‍ഡിന് 10 എണ്ണം എന്ന തോതിലാണ് നല്‍കുക. താല്‍പര്യമുള്ളവര്‍ക്ക് 2024 മെയ് മാസം 15…

മഴക്കാല മുന്നൊരുക്കം: വകുപ്പുതല ഏകോപനയോഗം ചേര്‍ന്നു

മലപ്പുറം ജില്ലാ ദുരന്തനിവാരണ അതോറിറ്റിയുടെ നേതൃത്വത്തില്‍ മഴക്കാല മുന്നൊരുക്കപ്രവര്‍ത്തനങ്ങളുടെ ഭാഗമായി വിവിധവകുപ്പുകളുടെ ഏകോപനയോഗം ജില്ലാകളക്ടര്‍ വി.ആര്‍ വിനോദിന്റെ അധ്യക്ഷതയില്‍ ചേര്‍ന്നു. ദുരന്തനിവാരണ പ്രവര്‍ത്തനങ്ങളുടെ ഫലപ്രദമായ ഏകോപനത്തിന് ഓരോ വകുപ്പും നിര്‍വഹിക്കേണ്ട ചുമതലകള്‍ ഓറഞ്ചുബുക്കില്‍ പറയുന്നതുപ്രകാരം…

കൃഷിനാശം: വരള്‍ച്ചാബാധിത പ്രദേശങ്ങള്‍ വിദഗ്ധസംഘം സന്ദര്‍ശിച്ചു

വരള്‍ച്ചയില്‍ കൃഷിനാശം സംഭവിച്ച ജില്ലയിലെ മുള്ളന്‍ക്കൊല്ലി, പനമരം, പുല്‍പ്പള്ളി, നൂല്‍പ്പുഴ, മൂപ്പൈനാട്, വെങ്ങപ്പള്ളി, തവിഞ്ഞാല്‍, തൊണ്ടര്‍നാട് ഗ്രാമപഞ്ചായത്തുകളിലും മാനന്തവാടി നഗരസഭയിലെ വിവിധസ്ഥലങ്ങളിലും വിദഗ്ധസംഘം സന്ദര്‍ശിച്ചു. വരള്‍ച്ചയില്‍ വാഴക്കകൃഷിയിലാണ് സാരമായ നാശനഷ്ടം ഉണ്ടായതെന്ന് സംഘം വിലയിരുത്തി.…

ഓണപ്പൂക്കള്‍ കൃഷിചെയ്യാനാഗ്രഹിക്കുന്നോ?

കേരള കാർഷികസർവകലാശാല, വെള്ളാനിക്കര കാർഷികകോളേജ്, പുഷ്പകൃഷിവിഭാഗത്തിൽ ഓണവിപണി ലക്ഷ്യമാക്കി ചെണ്ടുമല്ലി, വാടാർമല്ലി എന്നിവയുടെ തൈകൾ ഉത്പാദിപ്പിച്ചു വിതരണംചെയ്യുന്നു. താല്പര്യമുള്ളവർ 20.05.2024ർനു മുമ്പായി ബന്ധപ്പെടുക. ഫോൺ: 9074222741, 7902856458

മഴ, ചൂട്, കള്ളക്കടൽ

ഇന്ന്, 2024 മെയ് 9ന് മലപ്പുറം, വയനാട് എന്നീ ജില്ലകളിലും 12-ന് പത്തനംതിട്ട, ഇടുക്കി എന്നീ ജില്ലകളിലും 13-ന് വയനാട് ജില്ലയിലും കേന്ദ്രകാലാവസ്ഥാവകുപ്പ് മഞ്ഞ ജാഗ്രത പ്രഖ്യാപിച്ചിരിയ്ക്കുന്നു. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്.…

സംസ്ഥാന ഹോര്‍ട്ടികള്‍ച്ചര്‍ മിഷന്‍ കര്‍ഷകര്‍ക്ക് സബ്സിഡി നല്‍കുന്നു.

പായ്ക്ക്ഹൗസ്, സംയോജിത, ഇന്‍റഗ്രേറ്റഡ് പായ്ക്ക് ഹൗസ്, പ്രീ കൂളിംഗ് യൂണിറ്റ്, കോള്‍ഡ് റൂം (സ്റ്റേജിംഗ്), മൊബൈല്‍ പ്രീകുളിംഗ് യൂണിറ്റ്, കോള്‍ഡ്സ്റ്റോറേജ് (ടൈപ്പ് 1, ടൈപ്പ് 2), റീഫര്‍ വാന്‍, ഗുണമേന്മ പരിശോധന ലാബ് (…

ചീസിന്റെ ശാസ്ത്രീയമായ ഉല്പാദനരീതിയില്‍ പരിശീലനം

കേരള വെറ്ററിനറി ആന്റ് ആനിമല്‍ സയന്‍സ് യൂണിവേഴ്സിറ്റിയുടെ സംരംഭകത്വവിഭാഗം പൂക്കോട് ഡയറി സയന്‍സ് കോളേജില്‍ വെച്ച് 2024 മെയ് 27, 28, 29 തിയ്യതികളിലായി ചീസിന്റെ (പാല്‍ക്കട്ടി) ശാസ്ത്രീയമായ ഉല്പാദനരീതിയില്‍ പരിശീലനം നല്‍കുന്നു. താല്പര്യമുള്ള…

തേനീച്ച കര്‍ഷകരില്‍ നിന്നും അപേക്ഷ ക്ഷണിക്കുന്നു

പട്ടികജാതി ഉപ പദ്ധതിയുടെ ഭാഗമായി ഭാരതീയ കാര്‍ഷിക ഗവേഷണ കൗണ്‍സിലിന്റെ സാമ്പത്തിക സഹായത്തോടെ കണ്ണൂര്‍ കൃഷി വിജ്ഞാന കേന്ദ്രം ചെറു തേനീച്ച വളര്‍ത്തല്‍ ജില്ലയില്‍ വ്യാപിപ്പിക്കുന്നതിനായി ചെറു തേനീച്ച വളര്‍ത്താന്‍ താല്‍പ്പര്യമുള്ള പട്ടികജാതി വിഭാഗത്തില്‍പ്പെടുന്ന…

സുഗന്ധവിള ഉല്‍പ്പാദന പദ്ധതി: കർഷകർക്ക് ഇപ്പോൾ അപേക്ഷിക്കാം

പട്ടിക ജാതി ഉപവര്‍ഗ്ഗ പദ്ധതിയുടെ ഭാഗമായി ഭാരതീയ കാര്‍ഷിക ഗവേഷണ കൗണ്‍സിലിന്റെ സാമ്പത്തിക സഹായത്തോടെ കണ്ണൂര്‍ കൃഷി വിജ്ഞാന കേന്ദ്രവും ഭാരതീയ സുഗന്ധവിള ഗവേഷണ കേന്ദ്രവും സംയുക്തമായി സുഗന്ധവിള ഉല്‍പ്പാദന പദ്ധതിയില്‍ ഉള്‍പ്പെടുത്തി മഞ്ഞള്‍,…