മൃഗസംരക്ഷണവകുപ്പ് മുഖേന മലപ്പുറം ജില്ലയിൽ മൊബൈൽ വെറ്ററിനറി യൂണിറ്റ് സേവനം ലഭ്യമാക്കുന്നതിന്റെ ഭാഗമായി നിലമ്പൂർ ബ്ലോക്കിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ വെറ്ററിനറി സർജനെ നിയമിക്കുന്നു. ബി.വി.എസ്.സി ആന്റ് എ.എച്ച് യോഗ്യതയും വെറ്ററിനറി കൗൺസിൽ രജിസ്ട്രേഷനുമുള്ളവർ 2024…
മത്സ്യകൃഷി നടത്തുന്നതിനായി പുതിയ കുളങ്ങൾ നിര്‍മ്മിക്കുക, കൃഷി ആരംഭിക്കുക, പിന്നാമ്പുറ അലങ്കാരമത്സ്യ ഉത്പാദന യൂണിറ്റ്, പിന്നാമ്പുറ മത്സ്യവിത്ത് (വരാല്‍, കരിമീന്‍) ഉത്പാദന യൂണിറ്റുകള്‍, അലങ്കാര മത്സ്യവിത്ത് ഉത്പാദന യൂണിറ്റ്, ആര്‍. എ. എസ് (പുനര്‍…
കേരളസര്‍ക്കാര്‍ ഫിഷറീസ് വകുപ്പ് മുഖാന്തിരം നടപ്പാക്കുന്ന പ്രധാനമന്ത്രി മത്സ്യസമ്പദ് യോജന (പി.എം.എം.എസ്.വൈ) പദ്ധതിയുടെ ഘടകപദ്ധതികളായ ബയോഫ്ളോക്ക് (എസ്.സി-1), മീഡിയം ഓര്‍ണമെന്റല്‍ ഫിഷ് റിയറിങ് യൂണിറ്റ് (ജി), മത്സ്യസേവന കേന്ദ്ര (ജി), മത്സ്യവിപണനത്തിനുള്ള മോട്ടോര്‍സൈക്കിള്‍ വിത്ത്…
പ്രധാനമന്ത്രി മത്സ്യസമ്പാദയോജന പദ്ധതി പ്രകാരം മത്സ്യക്കൃഷി പദ്ധതിയിലേക്ക് ഫിഷറീസ് വകുപ്പ് അപേക്ഷ ക്ഷണിച്ചു. ബയോഫ്ളോക്ക്, മത്സ്യവിത്തുപരിപാലനകുള നിർമ്മാണം, ഓരുജല ബയോഫ്ളോക്ക് കുളങ്ങളുടെ നിർമ്മാണം, ലൈവ് ഫിഷ് വെന്റിംഗ് സെൻർ എന്നീ പദ്ധതികൾക്കാണ് അപേക്ഷ ക്ഷണിച്ചത്.…
പ്രധാനമന്ത്രി മത്സ്യസമ്പാദയോജന പദ്ധതിയിൽ ഉൾപ്പെടുത്തി ജില്ലയിൽ ഫിഷറീസ് വകുപ്പ് നടപ്പാക്കുന്ന വിവിധ ഘടകപദ്ധതികളിലേക്ക് അപേക്ഷ ക്ഷണിച്ചു. മീൻവളർത്തൽക്കുളങ്ങളുടെ നിർമാണം, മോട്ടോർസൈക്കിൾ വിത്ത് ഐസ് ബോക്സ് എന്നിവയാണ് പദ്ധതികൾ. യൂണിറ്റ് കോസ്റ്റിന്റെ 40 ശതമാനം തുക…
ഓണവിപണി ലക്ഷ്യമാക്കിയുളള നേന്ത്രവാഴക്കൃഷിയില്‍ ഇപ്പോള്‍ കുലവരുന്ന സമയമാണല്ലോ. കഴിഞ്ഞ കുറച്ചുവര്‍ഷങ്ങളായി നേന്ത്രക്കുലകളുടെ വാണിജ്യ സാധ്യതയ്ക്ക് മങ്ങല്‍ എല്‍പ്പിച്ചുകൊണ്ടിരിക്കുന്ന ഒരു രോഗമാണ് കുഴിപ്പുള്ളി അല്ലെങ്കില്‍ പിറ്റിങ് രോഗം. വര്‍ഷക്കാലത്ത് കായ മൂപ്പെത്തുന്നതോടെയാണ് രോഗലക്ഷണങ്ങള്‍ കണ്ടുവരുന്നത്.കായകളുടെ അഗ്രഭാഗത്തായി…
ഈ ആഴ്ചയും കാലവര്‍ഷത്തിനു കരുത്ത് കൈവരികയില്ലെന്നാണ് കേന്ദ്ര കാലാവസ്ഥാവകുപ്പിന്റെ കണക്കുകള്‍ നല്കുന്ന സൂചന. വടക്കന്‍ജില്ലകളിലും കാലവര്‍ഷം ദുര്‍ബലമായി തുടരുവാനാണ് സാധ്യത. വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാവകുപ്പ് പ്രഖ്യാപിച്ച ജാഗ്രതാസൂചനകള്‍മഞ്ഞജാഗ്രത2024 ജൂണ്‍ 12, ബുധന്‍ :…
കാർഷികസർവകലാശാല വനശാസ്ത്രകോളേജിലെ വന്യജീവിശാസ്ത്ര വകുപ്പിലേക്ക് അസിസ്റ്റൻറ് പ്രൊഫസർ തസ്തികയിൽ കരാർ നിയമനത്തിനുള്ള അപേക്ഷ ക്ഷണിച്ചിരിക്കുന്നു. വൈൽഡ് ലൈഫ് സയൻസ്/ വൈൽഡ് ലൈഫ് ബയോളജി വിഷയത്തിലുള്ള മാസ്റ്റർ ബിരുദമാണ് യോഗ്യത. ഉദ്യോഗാർത്ഥികൾ deanforestry@kau.in എന്ന ഈമെയിൽ മുഖേന…
റബ്ബര്‍പാലിന്‍റെ ഉണക്കത്തൂക്കം (ഡി.ആര്‍.സി.) നിര്‍ണയിക്കുന്നതില്‍ റബ്ബര്‍ബോര്‍ഡ് നടത്തുന്ന ത്രിദിന സര്‍ട്ടിഫിക്കറ്റ് കോഴ്സ് കോട്ടയത്ത് നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ റബ്ബര്‍ ട്രെയിനിങ്ങില്‍ (എന്‍.ഐ.ആര്‍.റ്റി.) വെച്ച് 2024 ജൂണ്‍ 19 മുതല്‍ 21 വരെയുള്ള തീയതികളില്‍ നടക്കും.…
റബ്ബര്‍തോട്ടങ്ങളിലെ ഇടവിളക്കൃഷിയില്‍ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ റബ്ബര്‍ ട്രെയിനിങ് (എന്‍.ഐ.ആര്‍.റ്റി.) ഓണ്‍ലൈന്‍ പരിശീലനം നടത്തുന്നു. 2024 ജൂണ്‍ 14ന് രാവിലെ 10.30 മുതല്‍ ഉച്ചയ്ക്ക് 12.30 വരെയാണ് പരിശീലനം. പരിശീലനമാധ്യമം മലയാളം ആയിരിക്കും. ഫോൺ…