അറബിക്കടലിൽ വടക്കൻകേരളതീരത്ത് ന്യൂനമർദ്ദപ്പാത്തി തുടരുകയാണ്. വടക്കുപടിഞ്ഞാറൻ ബംഗാൾ ഉൾകടലിൽ നാളെയോ മാറ്റന്നാളോടെയോ പുതിയ ന്യൂനമർദ്ദം രൂപപ്പെടാന്‍ സാധ്യതയുണ്ട്. ഇതിന്റെ ഫലമായി അടുത്ത മൂന്നുനാലു ദിവസത്തേക്ക് കേരളതീരത്ത് കാലവർഷക്കാറ്റ് സജീവമായി തുടരാനാണു സാധ്യതയെന്ന് കേന്ദ്രകാലാവസ്ഥാവകുപ്പ്. അതുമൂലം…
കേരള കാര്‍ഷികസര്‍വ്വകലാശാല മണ്ണൂത്തിയും നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് അഗ്രിക്കള്‍ച്ചറല്‍ എക്സ്റ്റന്‍ഷന്‍ ഹൈദ്രബാദും (MANAGE) സംയുക്തമായി ഒരു ത്രിദിന ഓണ്‍ലൈന്‍ പരിശീലനപരിപാടി ,2024 ജൂലൈ മാസം 24 മുതല്‍ 26 വരെ രാവിലെ 10 മണി…
പാറശാല കൃഷിഭവനില്‍ സങ്കരയിനം ടിഷ്യൂകള്‍ച്ചര്‍ വാഴക്കന്നുകള്‍ സബ്സിഡി നിരക്കില്‍ വിതരണം ചെയ്യുന്നു. ഒരു വാഴക്കന്നിന് 5 രൂപയാണ്. ആവശ്യമുള്ളവര്‍ രേഖകള്‍ സഹിതം പാറശാല കൃഷിഭവനില്‍ നേരിട്ടുവന്ന് വാങ്ങേണ്ടതാണ്.
കേരള വെറ്ററിനറി ആന്റ് അനിമൽ സയൻസസ് യൂണിവേഴ്സിറ്റിയുടെ പിജി, ഡിഗ്രി, പിജി ഡിപ്ലോമ, ഡിപ്ലോമ കോഴ്സുകളിലേക്ക് 2024-25 അധ്യയനവര്‍ഷത്തിലേക്കുള്ള പ്രവേശനത്തിനായുള്ള അപേക്ഷാത്തീയതി 2024 ജൂലൈ 30 വരെ നീട്ടി. അന്താരാഷ്ട നിലവാരത്തിലുള്ള ലാബുകളും പഠനസൗകര്യങ്ങളും…
വടക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ വീണ്ടും പുതിയൊരു ന്യൂനമർദ്ദം 2024 ജൂലൈ 19 ഓടെ രൂപപ്പെടാൻ സാധ്യത. നിലവിൽ തെക്കൻ ഛത്തീസ്‌ഗറിനും വിദർഭക്കും മുകളിലായി ന്യൂനമർദ്ദം സ്ഥിതിചെയ്യുന്നു. വടക്കൻ കേരള തീരം മുതൽ തെക്കൻ…
ഇത് മഴക്കാലമാണ്. കന്നുകാലികളില്‍ പലവിധമുള്ള രോഗങ്ങള്‍ വരാനുള്ള സാധ്യതയുള്ളതിനാല്‍ നല്ല ശ്രദ്ധ വേണം. ഇപ്പോള്‍, അകിടുവീക്കരോഗത്തിനുള്ള സാധ്യത കൂടുതലാണ്. അതിനാല്‍, മുലക്കാമ്പുകള്‍ പാല്‍ കറന്നശേഷം ടിങ്ച്ചര്‍ അയഡിന്‍ ലായനിയില്‍ (Tincture iodine solution) 7…
പയറില്‍ കരിവള്ളി (ആന്ത്രാക്നോസ് ) രോഗം വ്യാപകമായി കാണുന്ന സമയമാണിത്. കായിലും തണ്ടിലും കറുത്തനിറത്തിലുള്ള പുള്ളിക്കുത്തുകള്‍ കാണപ്പെടുന്നതാണ് രോഗ ലക്ഷണം. ഇവ ക്രമേണ ഇലകരിച്ചിലായി മാറും. കായപിടിത്തം കുറയാന്‍ ഈ രോഗം കാരണമാകുന്നു. രോഗം…
ഓണത്തിനൊരുമുറം പച്ചക്കറി പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം കൃഷിവകുപ്പ് മന്ത്രി പി. പ്രസാദിന്റെ അധ്യക്ഷതയിൽ 2024 ജൂലൈ 17 നു രാവിലെ 11.30 ന് സെക്രട്ടേറിയറ്റ് ഉദ്യാനത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. മൺചട്ടിയിലും നിലത്തുമായി 13 വിവിധ ഇനങ്ങളിലുള്ള പച്ചക്കറികൾ സെക്രട്ടേറിയറ്റ്…
ബംഗാൾ ഉൾക്കടലിൽ ന്യൂനമർദം രൂപപ്പെട്ടു, കാലവർഷക്കാറ്റ് ശക്തി പ്രാപിച്ചു. കേരളത്തിൽ അടുത്ത 5 ദിവസം അതിശക്തമായ മഴയ്ക്കും ഇന്ന് അതിതീവ്ര മഴയ്ക്കും സാധ്യത വടക്കൻ കേരളതീരം മുതൽ തെക്കൻ ഗുജറാത്ത്തീരം വരെ ന്യൂനമർദ പാത്തി…
കോട്ടയത്തുള്ള നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ റബ്ബര്‍ ട്രെയിനിങ്ങില്‍ വച്ച് 2024 ഓഗസ്റ്റ് 5 മുതല്‍ 9 വരെ 5 ദിവസത്തെ ലാറ്റക്സ് ഉല്‍പന്നങ്ങളെ സംബന്ധിച്ച് ഒരു പരിശീലനം സംഘടിപ്പിക്കുന്നു. ഫോൺ – 9446976726, വാട്സാപ്പ്…