Menu Close

Tag: കൃഷി

കര്‍ഷകദിനത്തിൽ കര്‍ഷകരെ ആദരിക്കുന്നു

ചിങ്ങം ഒന്ന് കര്‍ഷകദിനത്തിൽ വിവിധ വിഭാഗത്തില്‍പ്പെട്ട മികച്ച കര്‍ഷകരെ ആദരിക്കുന്നതിനായി തൃശ്ശൂര്‍ ജില്ലയിലെ അങ്കമാലി കൃഷിഭവന്‍ അപേക്ഷ ക്ഷണിച്ചു. 2024 ആഗസ്റ്റ് അഞ്ചുവരെ നഗരസഭാ കൗണ്‍സിലര്‍മാര്‍, എഡിസി അംഗങ്ങള്‍ മുഖേനയോ കൃഷിഭവനില്‍ വന്ന് നേരിട്ടോ…

പള്ളിപ്പുറത്ത് മികച്ച കര്‍ഷകരെ ആദരിക്കുന്നു

എറണാകുളം ജില്ലയിലെ പള്ളിപ്പുറം പഞ്ചായത്ത് കൃഷിഭവന്‍ പരിധിയിലെ കര്‍ഷകത്തൊഴിലാളി, മുതിര്‍ന്ന കര്‍ഷകര്‍, വനിതാ കര്‍ഷക, എസ്.സി, എസ്.ടി കര്‍ഷകര്‍, ജൈവകര്‍ഷകര്‍, യുവകര്‍ഷകര്‍, അക്വാപോണിക്സ് കര്‍ഷകര്‍, മത്സ്യകര്‍ഷകര്‍, വിദ്യാര്‍ഥി കര്‍ഷകര്‍ എന്നീ വിഭാഗങ്ങളിലെ കര്‍ഷകര്‍ക്ക് 2024…

കുഴുപ്പിള്ളിയിൽ മികച്ച കര്‍ഷകരെ ആദരിക്കുന്നു

എറണാകുളം ജില്ലയിലെ കുഴുപ്പിള്ളി പഞ്ചായത്ത് കൃഷിഭവന്‍ പരിധിയിലെ മുതിര്‍ന്ന കര്‍ഷകര്‍, കര്‍ഷകത്തൊഴിലാളി, വനിതാ കര്‍ഷക, വിദ്യാര്‍ഥി കര്‍ഷകര്‍, ജൈവ കര്‍ഷകര്‍, എസ്.സി. കര്‍ഷകര്‍, യുവകര്‍ഷകര്‍, ഏറ്റവും കൂടുതല്‍ പഴം, പച്ചക്കറികള്‍ ആഴ്ചച്ചന്തയില്‍ കൊടുത്ത കര്‍ഷകര്‍,…

ചെറായിയിൽ മികച്ച കര്‍ഷകരെ ആദരിക്കുന്നു

എറണാകുളം ജില്ലയിലെ ചെറായി, ചിങ്ങം ഒന്ന് കര്‍ഷകദിനത്തിനോടനുബന്ധിച്ച് എടവനക്കാട് പഞ്ചായത്ത് കൃഷിഭവന്‍ പരിധിയിലെ മികച്ച കര്‍ഷകരെ ആദരിക്കുന്നതിനായി വിവിധ കാറ്റഗറിയിലുള്ള കര്‍ഷകരുടെ അപേക്ഷ ക്ഷണിച്ചു. ജൈവ കര്‍ഷകര്‍, വനിതാ കര്‍ഷകര്‍, വിദ്യാര്‍ഥി കര്‍ഷകര്‍, മുതിര്‍ന്ന…

വിദ്യാഭ്യാസ ആനുകൂല്യത്തിനുള്ള അപേക്ഷാതീയതി ദീര്‍ഘിപ്പിച്ചു

സംസ്ഥാനത്ത് അതിരൂക്ഷമായ മഴക്കെടുതി ഉണ്ടായ പ്രത്യേക സാഹചര്യത്തില്‍ കേരള കര്‍ഷകതൊഴിലാളി ക്ഷേമനിധി ബോര്‍ഡിലെ അംഗങ്ങളുടെ കുട്ടികള്‍ക്ക് 2023- 2024 അധ്യയനവര്‍ഷത്തെ വിദ്യാഭ്യാസ ആനുകൂല്യത്തിനുള്ള അപേക്ഷ സമര്‍പ്പിക്കാനുള്ള തീയതി ജില്ലാ എക്സിക്യൂട്ടീവ് ഓഫീസുകളില്‍ 2024 ആഗസ്റ്റ്…

ക്ഷീരശ്രീ പോര്‍ട്ടല്‍ ഓണ്‍ലൈന്‍ അപേക്ഷാതീയതി ദീര്‍ഘിപ്പിച്ചു

വയനാട് പ്രകൃതിദുരന്തത്തിന്‍റെ പശ്ചാത്തലത്തില്‍ ക്ഷീരവികസന വകുപ്പ് 2024-25 സാമ്പത്തിക വര്‍ഷം നടപ്പിലാക്കുന്ന വിവിധ പദ്ധതികള്‍ക്കായി ക്ഷീരശ്രീ പോര്‍ട്ടല്‍ (ksheerasree.kerala.gov.in) മുഖേന ഓണ്‍ലൈന്‍ ആയി അപേക്ഷകള്‍ സമര്‍പ്പിക്കേണ്ടതിന്‍റെ അവസാന തീയതി 2024 ഓഗസ്റ്റ് 5 വരെ…

ജന്തുരോഗപ്രതിരോധ കുത്തിവയ്പ് ഓഗസ്റ്റ് 5 മുതൽ

ദേശീയ ജന്തുരോഗനിയന്ത്രണ പദ്ധതിയുടെ ഭാഗമായി 2024 ഓഗസ്റ്റ് 1 മുതൽ ആരംഭിക്കാനിരുന്ന കുളമ്പുരോഗപ്രതിരോധ കുത്തിവയ്പ് അഞ്ചാം ഘട്ടത്തിന്‍റെയും ചര്‍മ്മമുഴ രോഗപ്രതിരോധ കുത്തിവയ്ച് രണ്ടാം ഘട്ടത്തിന്‍റെയും സംയുക്ത വാക്സിനേഷന്‍ യജ്ഞം സംസ്ഥാനത്തെ പ്രതികൂല കാലാവസ്ഥ മൂലം…

നെടുമങ്ങാട് ബ്ലോക്കിൽ കൂണ്‍ഗ്രാമം പദ്ധതി

കൃഷിവകുപ്പ് സംസ്ഥാന ഹോര്‍ട്ടിക്കള്‍ച്ചര്‍മിഷന്‍ മുഖേന കൂണ്‍കൃഷി പ്രോത്സാഹിപ്പിക്കുന്നതിനായി ഉല്‍പ്പാദനം, സംസ്കരണം, മൂല്യവര്‍ദ്ധനവ്, വിപണനം എന്നീ മേഖലകള്‍ക്ക് പ്രാധാന്യം നല്‍കി നടപ്പിലാക്കുന്ന പദ്ധതിയാണ് കൂണ്‍ഗ്രാമം പദ്ധതി. സംസ്ഥാന വ്യാപകമായി 100 കൂണ്‍ഗ്രാമങ്ങള്‍ സ്ഥാപിക്കുവാനാണ് ലക്ഷ്യമിടുന്നത്. 100…

മഴയും കാറ്റും കരുതിയിരിക്കണം

കേരളതീരം മുതൽ തെക്കൻ ഗുജറാത്ത്‌ തീരം വരെ ന്യുനമർദ്ദപാത്തി സ്ഥിതിചെയ്യുന്നു. അതോടൊപ്പം പടിഞ്ഞാറൻ/വടക്കു പടിഞ്ഞാറൻ കാറ്റ് അടുത്ത 1 -2 ദിവസം ശക്തമായി തുടരാൻ സാധ്യതയുണ്ട്. ഇതിന്റെ ഫലമായി കേരളത്തിൽ അടുത്ത 5 ദിവസം…

ഷീറ്റുറബ്ബര്‍സംസ്കരണം, തരംതിരിക്കല്‍ എന്നീ വിഷയങ്ങളിൽ പരിശീലനം

റബ്ബര്‍ബോര്‍ഡിന്‍റെ കീഴിലുള്ള നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ റബ്ബര്‍ ട്രെയിനിങ് (എന്‍.ഐ.ആര്‍.റ്റി.) ഷീറ്റുറബ്ബര്‍സംസ്കരണം, തരംതിരിക്കല്‍ എന്നിവയില്‍ 2024 ആഗസ്റ്റ് 13, 14 തീയതികളില്‍ പരിശീലനം നടത്തുന്നു. റബ്ബര്‍പാല്‍സംഭരണം, ഷീറ്റുറബ്ബര്‍നിര്‍മ്മാണം, പുകപ്പുരകള്‍, ഗ്രേഡിങ് സംബന്ധിച്ച ‘ഗ്രീന്‍ബുക്ക്’ നിബന്ധനകള്‍…