കാസറഗോഡ്, പീലിക്കോട് പ്രാദേശിക കാര്‍ഷികഗവേഷണ കേന്ദ്രത്തില്‍ ഉല്‍പാദിപ്പിച്ച സങ്കരയിനം തെങ്ങിന്‍തൈകളും നാടന്‍ തെങ്ങിന്‍തൈകളും കവുങ്ങിന്‍തൈകളും വില്‍പനക്ക് തയ്യാറായിട്ടുണ്ട്. ആവശ്യക്കാര്‍ക്ക് രാവിലെ ഒമ്പതുമണി മുതല്‍ വൈകിട്ട് മൂന്നുമണിവരെ കേന്ദ്രത്തിലെ സെയില്‍സ് കൗണ്ടറില്‍ തൈകള്‍ ലഭിക്കും. കൂടുതല്‍…
പട്ടികവര്‍ഗ്ഗത്തില്‍പ്പെട്ട തൊഴില്‍രഹിതര്‍ക്ക് തൊഴില്‍ സംരംഭം തുടങ്ങാന്‍ പട്ടികവര്‍ഗ്ഗ വികസനവകുപ്പും പൊതുമേഖലാസ്ഥാപനമായ മീറ്റ് പ്രോഡക്ട്സ് ഓഫ് ഇന്‍ഡ്യയും സംയുക്തമായി ചേര്‍ന്ന് സംശുദ്ധവും സംപുഷ്ടവുമായ എംപിഐയുടെ ഇറച്ചിയുടെയും ഇറച്ചി ഉല്‍പ്പന്നങ്ങളുടെയും വിപണനം നടത്താനുള്ള ഷോപ്പുകള്‍ സ്ഥാപിച്ചുനല്‍കുന്നു. ഒരു…
വടക്കുപടിഞ്ഞാറൻ ബംഗാൾഉൾക്കടലിലെ ന്യൂനമർദ്ദം തീവ്രന്യൂനമർദ്ദമായി ശക്തി പ്രാപിച്ചുവെങ്കിലും അത് കേരളത്തെ ബാധിക്കാനിടയില്ല. നാളെ പുലർച്ചയോടെ ഒഡിഷ തീരത്തെ പുരിക്കു സമീപം കരയിൽ പ്രവേശിക്കാനാണ് സാധ്യത.കേരളത്തില്‍ വ്യാപകമായുള്ള മഴയുടെ ശക്തി കുറേദിവസത്തേക്ക് ദുര്‍ബലമായിരിക്കാമെന്ന് കേന്ദ്ര കാലസ്ഥാവകുപ്പിന്റെ…
കേരളസര്‍ക്കാര്‍ ഫിഷറീസ് വകുപ്പ് മുഖാന്തിരം നടപ്പിലാക്കുന്ന പ്രധാനമന്ത്രി മത്സ്യസമ്പദ യോജന (പി.എം.എം.എസ്.വൈ) പദ്ധതിയുടെ ഘടകപദ്ധതികളായ ലൈവ്ഫിഷ് വെന്‍ഡിങ് സെന്റര്‍, ഫിഷ്‌കിയോസ്‌ക് എന്നിവയിലേക്ക് അപേക്ഷിക്കാം. താല്‍പര്യമുള്ള അപേക്ഷകര്‍ ജൂലൈ 25 ന് മുമ്പായി രേഖകള്‍സഹിതം അതത്…
മഴ തുടരുന്ന സാഹചര്യമാണല്ലോ. ഇപ്പോള്‍ തെങ്ങില്‍ കൂമ്പുചീയലിനുള്ള സാധ്യതയുണ്ട്. മുന്‍കരുതലെന്ന നിലയില്‍ തുരിശും ചുണ്ണാമ്പും കലര്‍ന്ന ലായനി (1 % ബോര്‍ഡോമിശ്രിതം) തെങ്ങിന്‍മണ്ടയിലും ഇലകളിലുമായി തളിക്കുക. രോഗം ബാധിച്ച തെങ്ങുകളില്‍ സമര്‍ത് (SAMART) 3…
പച്ചക്കറിവിളകളില്‍, ഇലകളുടെ അടിവശത്ത് വെളുത്തനിറത്തില്‍ കൂട്ടമായി കണ്ടുവരുന്ന മീലിമൂട്ടകളെ നിയന്ത്രിക്കുന്നതിനായി സോപ്പുലായനി തളിച്ച ശേഷം 2% വേപ്പെണ്ണ എമല്‍ഷന്‍ അല്ലെങ്കില്‍ 5 മില്ലി വേപ്പെണ്ണ അധിഷ്ഠിത കീടനാശിനികള്‍ 1 ലിറ്റര്‍ വെള്ളത്തില്‍ ചേര്‍ത്തുതളിക്കുക. അല്ലെങ്കില്‍…
നെല്ലിന് കതിരുവരുന്ന സമയമായാല്‍ പാടത്തെ വെള്ളം താഴ്ത്തി, വരമ്പിലെ ദ്വാരങ്ങള്‍ അടച്ചശേഷം വളപ്രയോഗം ചെയ്യുക. ഹ്രസ്വകാലമൂപ്പുള്ള ഇനങ്ങള്‍ക്ക് ഏക്കറിന് 20 കിലോ യൂറിയയും 12 കിലോ പൊട്ടാഷും ചേര്‍ക്കുക. മധ്യകാലമൂപ്പുള്ള ഇനങ്ങളാണെങ്കില്‍ ഏക്കറിന് 40കിലോ…
കേരള കാര്‍ഷിക സര്‍വ്വകലാശാലയുടെ ഇ-പഠന കേന്ദ്രം നടത്തിവരുന്ന “ശീതകാല പച്ചക്കറി കൃഷി” എന്ന വിഷയത്തിലെ സൗജന്യ ഓണ്‍ലൈന്‍ പരിശീലന പരിപാടിയുടെ പുതിയ ബാച്ച് 2024 ഓഗസ്റ്റ് 6 ന് ആരംഭിക്കുന്നു. കേരള കാര്‍ഷികസര്‍വ്വകലാശാല ശാസ്ത്രജ്ഞർ കൈകാര്യം ചെയ്യുന്ന ഈ കോഴ്സിൽ പങ്കെടുക്കുവാൻ താല്‍പ്പര്യമുള്ളവര്‍ 2024 ഓഗസ്റ്റ് 5 നകം രജിസ്റ്റര്‍…
കേരള കാര്‍ഷികസര്‍വ്വകലാശാലയുടെ കീഴിലുള്ള ഇ-പഠന കേന്ദ്രം (സെന്റര്‍ ഫോര്‍ ഇ-ലേണിംഗ്) “Organic Agricultural Management” എന്ന ഓണ്‍ലൈന്‍ പഠന സര്‍ട്ടിഫിക്കറ്റ് കോഴ്സിലേക്ക് അപേക്ഷ ക്ഷണിക്കുന്നു. ആറു മാസമാണ് കോഴ്സിന്റെ ദൈര്‍ഘ്യം. ഇംഗ്ലീഷ് ഭാഷയാണ് പഠന മാദ്ധ്യമം. 50% മാര്‍ക്കോടുകൂടി…
ബംഗാൾ ഉൾക്കടലിലെ ന്യൂനമർദ്ദവും വടക്കൻ കേരളതീരത്ത് അറബിക്കടലിലെ ന്യൂനമർദ്ദപ്പാത്തിയും മൂലം വരുന്ന ദിവസങ്ങളില്‍ കേരളമാകെ മഴ തുടരാനാണ് സാധ്യത. വടക്കന്‍കേരളത്തില്‍ ഇന്ന് ശക്തമായ മഴയും കാറ്റുമുണ്ടാകാമെന്ന് കേന്ദ്രകാലാവസ്ഥാവകുപ്പിന്റെ നിഗമനം. വയനാട്, കണ്ണൂർ ജില്ലകളിൽ ചുവപ്പുജാഗ്രത…