വെള്ളായണി കാര്‍ഷിക കോളേജ് ട്രെയിനിങ് സര്‍വീസ് സ്കീമിന്‍റെ ആഭിമുഖ്യത്തില്‍ 2024 ഓഗസ്റ്റ് 29ന് രാവിലെ 9.30 മുതല്‍ 4.30 വരെ ബഡ്ഡിങ്, ഗ്രാഫ്റ്റിംഗ്, ലയറിങ് എന്ന വിഷയത്തില്‍ ഏകദിന പരിശീലന പരിപാടി നടത്തുന്നു. പരിശീലന…
പാലക്കാട് കൃഷിവിജ്ഞാന കേന്ദ്രം പട്ടാമ്പിയില്‍ വച്ച് 2024 ഓഗസ്റ്റ് 23 രാവിലെ 10 മണി മുതല്‍ ‘അടുക്കള മുറ്റത്തെ കോഴിവളര്‍ത്തല്‍’ എന്ന വിഷയത്തില്‍ ഏകദിന പരിശീലന പരിപാടി ഉണ്ടായിരിക്കുന്നതാണ്. ഫോൺ – 0466 2912008,…
വനമിത്ര അവാര്‍ഡ് ജൈവവൈവിധ്യ സംരക്ഷണ രംഗത്തെ അനുകരണീയ പ്രവര്‍ത്തനങ്ങള്‍ക്ക് സംസ്ഥാന വനം വന്യജീവി വകുപ്പ് 2024-25 വര്‍ഷത്തില്‍ വനമിത്ര അവാര്‍ഡ് നല്‍കുന്നു. 25,000 രൂപയും ഫലകവുമടങ്ങുന്നതാണ് അവാര്‍ഡ്. കണ്ടല്‍ക്കാടുകള്‍, കാവുകള്‍, ഔഷധ സസ്യങ്ങള്‍, കാര്‍ഷികം,…
ഗുജറാത്തിനു സമീപം വടക്കു കിഴക്കൻ അറബിക്കടലിൽ മറ്റൊരു ചക്രവാതചുഴി സ്ഥിതിചെയ്യുന്നു . ആഗസ്റ്റ് 24 ഓടെ വടക്കൻ ബംഗാൾ ഉൾക്കടലിൽ പുതിയൊരു ചക്രവാതചുഴി രൂപപ്പെടാൻ സാധ്യത. ഇതിന്റെ ഫലമായി കേരളത്തിൽ അടുത്ത 5 ദിവസം…
റബ്ബര്‍ബോര്‍ഡിന്‍റെ മുക്കട സെൻട്രല്‍ നഴ്സറിയില്‍ നിന്ന് ആര്‍ആര്‍ഐഐ 430, ക്രൗണ്‍ ബഡ്ഡിങ്ങിന് ഉപയോഗിക്കുന്ന എഫ്.എക്സ്. 516 എന്നീ ഇനങ്ങളുടെ ബഡ്ഡുവുഡ്ഡ് ലഭ്യമാണ്. എഫ്.എക്സ്. 516 – ന്‍റെ ബഡ്ഡുവുഡ്ഡ് മീറ്റര്‍ ഒന്നിന് 50 രൂപയും…
റബ്ബറിന്റെ മണ്ണും ഇലയും പരിശോധിച്ചുള്ള വളപ്രയോഗത്തെക്കുറിച്ച് അറിയാൻ റബ്ബര്‍ബോര്‍ഡ് കോള്‍സെന്‍ററുമായി ബന്ധെപ്പെടാം. ഇതുസംബന്ധമായ ചോദ്യങ്ങള്‍ക്ക് ഇന്ത്യൻ റബ്ബര്‍ഗവേഷണകേന്ദ്രത്തിലെ സീനിയര്‍ സയന്‍റിസ്റ്റ് 2024 ആഗസ്റ്റ് 22 വ്യാഴാഴ്ച രാവിലെ 10 മുതല്‍ ഉച്ചയ്ക്ക് ഒരു മണി…
കൃഷിവകുപ്പ് 2024 ഓഗസ്റ്റ് 23 ന് നടത്താനിരുന്ന കേരളഗ്രോ ബ്രാൻഡ് ഷോപ്പിന്‍റെ സംസ്ഥാനതല ഉദ്ഘാടനം മാറ്റിവച്ചതായി അറിയിക്കുന്നു.
കേരള കാർഷികസർവകലാശാല സെൻട്രൽ ട്രെയിനിങ് ഇൻസ്റ്റിറ്റ്യൂട്ടിൽ അഗ്രികൾച്ചറൽ എക്സ്റ്റൻഷൻ വിഭാഗത്തിൽ അസിസ്റ്റന്റ് പ്രൊഫസറുടെ ഒഴിവിലേക്ക് നിയമനം നടത്തുന്നതിനായി 2024 സെപ്റ്റംബർ 6 ന് വാക് ഇൻ ഇൻറർവ്യൂ നടത്തുന്നു. അഗ്രികൾച്ചറൽ എക്സ്റ്റൻഷനിൽ മാസ്റ്റർ ബിരുദവും നെറ്റും…
കേരള കാർഷികസർവകലാശാലയുടെ കീഴിലുള്ള തൃശ്ശൂർ കൃഷിവിജ്ഞാന കേന്ദ്രത്തിൽ 2024 ആഗസ്റ്റ് 28ന് 160 രൂപ നിരക്കിൽ BV 380 ഇനം കോഴിക്കുഞ്ഞുങ്ങളുടെ വിൽപന ആരംഭിക്കുന്നു. ബുക്കിങ്ങിനായി 9400483754 എന്ന ഫോൺ നമ്പറിൽ രാവിലെ 10 മണി…
കേരള കാർഷികസർവകലാശാലയുടെ കീഴിലുള്ള തൃശ്ശൂർ കൃഷിവിജ്ഞാന കേന്ദ്രത്തിൽ ‘നഴ്സറി പരിപാലനം’ എന്ന വിഷയത്തിൽ 2024 ആഗസ്റ്റ് 24 ന് ഏകദിന പരിശീലന പരിപാടി നടത്തുന്നു. പരിശീലന ഫീസ് 300 രൂപ .താല്പര്യമുള്ളവർ 9400483754 എന്ന…