വിഎഫ്പിസികെയുടെ കാക്കനാട് ഓഫീസിൽ കൂൺകൃഷി പരിശീലനംസംഘടിപ്പിക്കുന്നു. വെള്ളി രാവിലെ 10 മുതൽ വൈകിട്ട് നാലുവരെയാണ് സമയം.കൂൺവിത്ത് ഉൾപ്പെടെയുള്ള ഉൽപ്പാദന സാമഗ്രികളടങ്ങിയ സൗജന്യ കിറ്റ് നൽകും.ഫോൺ: 85476 00298, www.vfpck.org
ഇടുക്കി കുടുംബശ്രീ കേരള ചിക്കൻ പദ്ധതിയുടെ പരിശീലന പരിപാടി ഫെബ്രുവരി 12 ബുധനാഴ്ച രാവിലെ 10 മുതൽ ചെറുതോണി ടൗൺഹാളിൽ നടത്തും. നിലവിൽ ഫാം ഉള്ളവർ, പുതുതായി ഫാമുകൾ തുടങ്ങാൻ താൽപര്യമുള്ളവർ എന്നിവർക്ക് പങ്കെടുക്കാം.
കൊല്ലം ജില്ലയില് സംസ്ഥാന പൗൾട്രി വികസനകോർപ്പറേഷന്റെ കീഴിലുള്ള കൊട്ടിയം മുട്ടക്കോഴി പ്രജനനകേന്ദ്രത്തിൽ ഗ്രാമശ്രീ ഇനത്തിൽപ്പെട്ട മുട്ടക്കോഴിക്കുഞ്ഞുങ്ങൾ വിൽപ്പനയ്ക്കുണ്ട്. ആവശ്യമുള്ളവർ കെപ്കോയുടെ കൊട്ടിയം ലെയർ ബ്രീഡർ ഫാമിൽ നേരിട്ട് ബുക്ക് ചെയ്യണം. ഫോൺ: 9495000933, 9495000923.
ക്ഷീരവികസനവകുപ്പിന്റെ വലിയതുറയിൽ പ്രവർത്തിക്കുന്ന തീറ്റപ്പുൽക്കൃഷി വികസന പരിശീലന കേന്ദ്രത്തിൽ ക്ഷീരകർഷകർക്ക് വിവിധ വിഷയങ്ങളിൽ 2025 ഫെബ്രുവരി 19, 20 എന്നീ തീയതികളിൽ പരിശീലനം നൽകുന്നു. കൂടുതൽ വിവരങ്ങൾക്ക് 0471-2501706 / 9388834424 എന്നീ നമ്പരുകളിൽ വിളിക്കുക…
സംസ്ഥാന പൗൾട്രി വികസന കോർപ്പറേഷന്റെ കീഴിലുള്ള കൊല്ലം ജില്ലയിലെ കൊട്ടിയം മുട്ടക്കോഴി പ്രജനന കേന്ദ്രത്തിൽ ഗ്രാമശ്രീ ഇനത്തിൽപ്പെട്ട മുട്ടക്കോഴിക്കുഞ്ഞുങ്ങൾ വിൽപ്പനയ്ക്കുണ്ട്. ആവശ്യമുള്ളവർ കെപ്കോയുടെ കൊട്ടിയം ലെയർ ബ്രീഡർ ഫാമിൽ നേരിട്ട് ബുക്ക് ചെയ്യണം. ഫോൺ:…
കേരള കാർഷികസർവകലാശാലയുടെ കീഴിലുള്ള തൃശൂർ കൃഷി വിജ്ഞാനകേന്ദ്രത്തിൽ ‘കൂൺകൃഷി’ എന്ന വിഷയത്തിൽ 2025 ഫെബ്രുവരി 14 ന് ഏകദിന പരിശീലന പരിപാടി നടത്തുന്നു. പരിശീലനഫീസ് 300 രൂപ. താല്പര്യമുള്ളവർ 9400483754 എന്ന ഫോൺ നമ്പറിൽ…
Indian Institute of Horticulture Research (IIHR) വികസിപ്പിച്ചെടുത്ത അത്യുത്പാദനശേഷിയുള്ള അർക്ക സുപ്രീം, അർക്കരവി എന്നീ അവക്കാഡോത്തൈകൾ ആവശ്യമുള്ളവർ ചുവടെയുള്ള ലിങ്ക് വഴി യോ, ബത്തേരി ആസ്ഥാനമായി പ്രവർത്തിക്കുന്ന വയനാട് ഹിൽസ് ഫാർമർ പ്രൊഡ്യൂസർ…
ആലപ്പുഴ ജില്ലയിലെ കേരളഗ്രോ പ്രീമിയം ഔട്ട്ലെറ്റ് കായംകുളത്ത് പ്രവര്ത്തനം ആരംഭിക്കുന്നു. കൃഷിവകുപ്പിന്റെ ഫാം പ്ലാൻ പദ്ധതിയിലുൾപ്പെട്ട വില്പ്പനശാലയുടെ ഉദ്ഘാടനം 2025 ഫെബ്രുവരി 15 ശനി രാവിലെ 9.00 മണിക്ക് (കായംകുളം പുനലൂർ റോഡ്, ചാങ്ങേത്തറ…
കേരള കാർഷിക സർവകലാശാലയിലെ വിദ്യാർത്ഥികൾക്ക് ഉപരിപഠനത്തിനും, കൊക്കോ ഗവേഷണ പഠനങ്ങൾക്ക് പ്രോത്സാഹനം നൽകുന്നതിനും വേണ്ടി മോണ്ടലീസ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് 13 ലക്ഷം രൂപയുടെ ഫെല്ലോഷിപ്പുകൾ വിതരണം ചെയ്തു. കൊക്കോ ഗവേഷണ കേന്ദ്രവും, മോണ്ടലീസ്…
കോട്ടയം, ഈരയിൽക്കടവിലുള്ള ക്ഷീരപരിശീലനകേന്ദ്രത്തിൽ വെച്ച് 2025 ഫെബ്രുവരി 11 മുതൽ 21 വരെ (ഞായറാഴ്ച ഒഴികെ) പത്തുദിവസത്തെ ക്ഷീരോൽപ്പന്ന നിർമ്മാണ പരിശീലനം സംഘടിപ്പിക്കുന്നു. താൽപര്യമുള്ളവർ ഫെബ്രുവരി 11ന് രാവിലെ പത്തുമണിക്കു ക്ഷീരപരിശീലന കേന്ദ്രത്തിൽ എത്തണം.…