സംസ്ഥാനത്ത് നിലവിലെ കനത്ത മഴ മൂലം കാര്‍ഷിക വിളകള്‍ക്കുണ്ടാകുന്ന നാശനഷ്ടം വിലയിരുത്തുന്നതിനും, അതുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കുന്നതിനുമായി എല്ലാ ജില്ലകളിലും കണ്‍ട്രോള്‍ റൂമുകള്‍ തുറന്നിട്ടുണ്ട്. ജില്ലകളിലെ കണ്‍ട്രോള്‍ റൂമുകളുടെ നമ്പറുകള്‍ ചുവടെ ചേര്‍ക്കുന്നു.…
മഞ്ഞളിന്റെ തണ്ടിൽ കടയോട് ചേർന്ന ഭാഗത്ത് വെള്ളത്തിൽ കുതിർന്നത് പോലെയുള്ള പാടുകൾ പ്രത്യക്ഷപ്പെടുകയും അവ മുകളിലേക്കും താഴേക്കും വ്യാപിപ്പിക്കുകയും ചെയ്യുന്നു.ചെടികളിൽ രൂക്ഷമായ മഞ്ഞളിപ്പ് പ്രദർശിപ്പിക്കുകയും വാട്ടത്തിൻ്റെ ലക്ഷണങ്ങൾ കാണിക്കുകയും ചെയ്യും.നിയന്ത്രിക്കാനായി മഞ്ഞൾ വിത്ത് നടുന്നതിന്…
അതിശക്തമായ മഴ ഇടുക്കി മുതല്‍ വടക്കോട്ടു നിലനില്‍ക്കുന്നു. ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് എന്നീ ജില്ലകളില്‍ കേന്ദ്രകാലാവസ്ഥാവകുപ്പ് ചുവപ്പുജാഗ്രത പ്രഖ്യാപിച്ചു. വടക്കൻ കേരളതീരം മുതൽ തെക്കൻ ഗുജറാത്തുതീരം വരെ…
കേരളം കാർഷികസർവകലാശാല 2024 ജൂലൈ 31ന് നടത്താനിരുന്ന പി എച്ച് ഡി ഇൻ അനിമൽ സയൻസ് ആൻഡ് മൈക്രോബയോളജി അഡ്മിഷനു വേണ്ടിയുള്ള എൻട്രൻസ് എക്സാമിനേഷനും വനശാസ്ത്ര കോളേജ് നടത്താനിരുന്ന പ്രോജക്ട് അസിസ്റ്റൻറ് തസ്തികയിലേക്കുള്ള വാക്ക്…
ദേശീയ ജന്തുരോഗനിയന്ത്രണ പദ്ധിയുടെ ഭാഗമായി കേരള മൃഗസംരക്ഷണ വകുപ്പ് സംസ്ഥാന വ്യാപകമായി ഉരുക്കള്‍ക്ക് 2024 ഓഗസ്റ്റ് 5-ാം തീയതി മുതല്‍ 30 പ്രവൃത്തി ദിവസങ്ങളിലായി കുളമ്പുരോഗപ്രതിരോധ കുത്തിവയ്പ് അഞ്ചാംഘട്ടവും ചര്‍മമുഴരോഗപ്രതിരോധ കുത്തിവയ്പ്പ് രണ്ടാം ഘട്ടവും…
കൃഷിവകുപ്പിന്റെ എയിംസ് പോര്‍ട്ടലില്‍ ലോഗിന്‍ ചെയ്യുന്നതിന് ഇനിമുതല്‍ യൂസര്‍ ഐഡി, പാസ്സ്വേർഡ് എന്നിവയ്ക്ക് പുറമേ കര്‍ഷകരുടെ മൊബൈല്‍ നമ്പറില്‍ ലഭിക്കുന്ന ഒ ടി പി കൂടി നല്‍കേണ്ടതാണ്. പോര്‍ട്ടലില്‍ ലഭ്യമായ കര്‍ഷകരുടെ വിവരങ്ങള്‍ സുരക്ഷിതമാക്കുന്നതിന്റെ…
ദേശീയ ജന്തുരോഗനിയന്ത്രണ പദ്ധതിയുടെ ഭാഗമായ കുളമ്പുരോഗപ്രതിരോധ കുത്തിവയ്പ്പ് അഞ്ചാംഘട്ടത്തിന്‍റെയും ചര്‍മ്മമുഴരോഗപ്രതിരോധ കുത്തിവയ്പ്പ് രണ്ടാം ഘട്ടത്തിന്‍റെയും സംയുക്ത വാക്സിനേഷനുകളുടെ ക്യാമ്പെയ്ന്‍ 2024 ഓഗസ്റ്റ് 1 മുതല്‍ 2024 സെപ്റ്റംബർ 11 വരെയുള്ള 30 പ്രവൃത്തി ദിവസങ്ങളിലായി…
കൃഷിവകുപ്പും സംസ്ഥാന കൃഷി വിലനിര്‍ണ്ണയ ബോര്‍ഡും സംയുക്തമായി കൊപ്രയുടെ 2025 സീസണിലെ വിലനയം സംബന്ധിച്ച് ഒരു കണ്‍സള്‍ട്ടേഷന്‍ മീറ്റിംഗ് 2024 ആഗസ്റ്റ് 6 ന് രാവിലെ 10. 30 മണിക്ക് തിരുവനന്തപുരം മസ്കറ്റ് ഹോട്ടലില്‍…
ചിങ്ങം ഒന്ന് കര്‍ഷകദിനത്തോടനുബന്ധിച്ച് കര്‍ഷകരെ ആദരിക്കുന്നതിനു വേണ്ടി തിരുവല്ലം കൃഷിഭവന്‍റെ നേതൃത്വത്തില്‍ അപേക്ഷകളും നിര്‍ദേശങ്ങളും ക്ഷണിച്ചു. മികച്ച കര്‍ഷകന്‍, മികച്ച വനിതകര്‍ഷക, മികച്ച കര്‍ഷകന്‍ (എസ്സി വിഭാഗം), മികച്ച വിദ്യാര്‍ഥി കര്‍ഷക-കര്‍ഷകന്‍, മികച്ച ക്ഷീരകര്‍ഷകന്‍,…
തെങ്ങിന്‍തടങ്ങളെ ജലസംഭരണികളാക്കി മാറ്റുന്നതിനായി ഹരിതകേരളം മിഷന്റെ നേതൃത്വത്തില്‍ ”തെങ്ങിന് തടം മണ്ണിന് ജലം” ക്യാമ്പയിന്‍ ഒരുങ്ങുന്നു. മഴവെള്ളം ഒഴുകിപ്പോകാതെ പരമാവധി സംഭരിക്കുകവഴി ഭൂജലനിരപ്പ് ഉയര്‍ത്തുകയാണ് പ്രധാന ലക്ഷ്യം. പനമരം ബ്ലോക്കില്‍ പുല്‍പ്പള്ളി ഗ്രാമപഞ്ചായത്തിലെ പാക്കം,…