Menu Close

Tag: കൃഷി

കാര്‍ഷിക കോളേജിൽ ഫാം അസിസ്റ്റന്‍റ് നിയമനം

കേരള കാര്‍ഷികസര്‍വകലാശാലയുടെ കീഴിലുള്ള വെള്ളായണി കാര്‍ഷിക കോളേജിലെ അനിമല്‍ ഹസ്ബന്‍ഡറി ഡിപ്പാര്‍ട്മെന്‍റിലേക്ക് ‘ഫാം അസിസ്റ്റന്‍റ് ഗ്രേഡ് – 2’ തസ്തികയിലേക്ക് ദിവസവേതന അടിസ്ഥാനത്തില്‍ താല്ക്കാലിക നിയമനം നടത്തുന്നതിനായി, 2024 ഓഗസ്റ്റ് 22 ന് ഉച്ചയ്ക്ക്…

ഓറഞ്ചും മഞ്ഞയും അലർട്ടുകൾ പ്രഖ്യാപിച്ചു

വിവിധ ജില്ലകളിൽ കേന്ദ്രകാലാവസ്ഥാവകുപ്പിന്റെ ജാഗ്രതാപ്രഖ്യാപനങ്ങള്‍: ഓറഞ്ച് അലർട്ട് 14/08/2024: എറണാകുളം, തൃശൂർ, കണ്ണൂർ 15/08/2024: കോഴിക്കോട്, വയനാട് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നു. ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്.…

‘ആടുവളര്‍ത്തല്‍ ശാസ്ത്രീയ പരിപാലന രീതികള്‍’ എന്ന വിഷയത്തില്‍ പരിശീലനം

കേരള കാര്‍ഷിക സര്‍വ്വകലാശാലയുടെ കീഴിലുള്ള തൃശ്ശൂര്‍ കൃഷി വിജ്ഞാന കേന്ദ്രത്തില്‍ ‘ആടുവളര്‍ത്തല്‍ ശാസ്ത്രീയ പരിപാലന രീതികള്‍’ എന്ന വിഷയത്തില്‍ 2024 ആഗസ്റ്റ് 23 ന് ഏകദിന പരിശീലന പരിപാടി നടത്തുന്നു. പരിശീലന ഫീസ് 300/-രൂപ.…

ക്ഷീരോല്‍പന്ന നിര്‍മ്മാണ പരിശീലനം

കേരള വെറ്ററിനറി ആന്റ് അനിമല്‍ സയന്‍സസ് സര്‍വകലാശാലയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന കോളേജ് ഓഫ് ഡയറി സയന്‍സ് ആന്റ് ടെക്നോളജി, പൂക്കോടിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന ക്ഷീരോല്‍പന്ന നിര്‍മ്മാണ പരിശീലനം 2024 ഓഗസ്റ്റ് 21, 22 തീയതികളില്‍…

നൂതന കൃഷിരീതികളില്‍ പരിശീലനം

റബ്ബര്‍ബോര്‍ഡിന്‍റെ, നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ റബ്ബര്‍ ട്രെയിനിങ് (എന്‍.ഐ .ആര്‍.ടി.) 2024 ഓഗസ്റ്റ് 27, 28 തീയതികളില്‍ നൂതന കൃഷിരീതികളില്‍ പരിശീലനം നല്‍കും. ഫോൺ – 9495928077, 0481-2351313, ഇ-മെയില്‍ – training@ rubberboard.org.in

കര്‍ഷകദിനാഘോഷ ഉദ്ഘാടനവും കാര്‍ഷിക അവാര്‍ഡ് വിതരണവും

2024-25 സംസ്ഥാനതല കര്‍ഷകദിനാഘോഷ ഉദ്ഘാടനവും (ചിങ്ങം-1), 2023 വര്‍ഷത്തെ കാര്‍ഷിക അവാര്‍ഡ് വിതരണവും കൃഷിവകുപ്പിന്‍റെ സേവനങ്ങള്‍ക്കുള്ള ഏകജാലക സംവിധാനമായ കതിര്‍ ആപ്പിന്‍റെ ലോഞ്ചും നിയമസഭ സമുച്ചയത്തിലെ ആര്‍. ശങ്കര നാരായണന്‍ തമ്പി ഹാളില്‍ വച്ച്…

കാര്‍ഷികസര്‍വ്വകലാശാലയിൽ ‘പഴം-പച്ചക്കറി സംസ്‌കരണവും വിപണനവും’ വിഷയത്തിൽ സര്‍ട്ടിഫിക്കറ്റ് കോഴ്സ്

കേരള കാര്‍ഷികസര്‍വ്വകലാശാലയുടെ കീഴിലുള്ള ഇ-പഠന കേന്ദ്രം (സെന്റര്‍ ഫോര്‍ ഇ-ലേണിംഗ്) “പഴം-പച്ചക്കറി സംസ്‌കരണവും വിപണനവും” എന്ന ഓണ്‍ലൈന്‍ സര്‍ട്ടിഫിക്കറ്റ് കോഴ്സിലേക്ക് അപേക്ഷ ക്ഷണിക്കുന്നു. മലയാള ഭാഷയിൽ ഉള്ള ഈ കോഴ്സിന്റെ ദൈര്‍ഘ്യം മൂന്ന് മാസമാണ്. താല്പര്യമുള്ളവര്‍ക്ക് www.celkau.in എന്ന വെബ്സൈറ്റിലെ ‘ഓണ്‍ലൈന്‍ സർട്ടിഫിക്കറ്റ്…

വീണ്ടും മഴ കനക്കുന്നു

തെക്കൻ ശ്രീലങ്കക്ക് മുകളിൽ ചക്രവാത ചുഴി രൂപപ്പെട്ടു. റായലസീമ മുതൽ കോമറിൻ മേഖല വരെ 900 m ഉയരം വരെ ന്യുന മർദ്ദ പാത്തി സ്ഥിതിചെയ്യുന്നു. കേരളത്തിൽ അടുത്ത 5 ദിവസം വ്യാപകമായി ഇടിമിന്നലോട്…

ക്ഷീരകര്‍ഷകര്‍ക്കായി സമഗ്ര പരിശീലനം

ക്ഷീര വികസന വകുപ്പ് വലിയതുറ സ്റ്റേറ്റ് ഫോഡര്‍ ഫാമില്‍ 2024 ആഗസ്റ്റ് 16, 17 തീയതികളില്‍ ക്ഷീരകര്‍ഷകര്‍ക്കായി സമഗ്ര പരിശീലനം നല്‍കുന്നു. പങ്കെടുക്കാന്‍ താല്‍പ്പര്യമുള്ളവര്‍ കൂടുതല്‍ വിവരങ്ങള്‍ക്ക് 9388834424/9446453247 ലേക്ക് വാട്സാപ്പ് ചെയ്യുകയോ പ്രവര്‍ത്തി…

‘നെല്ല് കൃഷി, വിവിധ ജൈവവളങ്ങളുടെ ഉത്പാദനം’ എന്ന വിഷയത്തില്‍ പരിശീലനം

മലപ്പുറം കൃഷിവിജ്ഞാന കേന്ദ്രത്തില്‍ SCSP പദ്ധതിയുടെ ഭാഗമായി പട്ടികജാതി (SC) വിഭാഗത്തില്‍ ഉള്ളവര്‍ക്കായി തവന്നൂര്‍ കൃഷിവിജ്ഞാന കേന്ദ്രം, ‘നെല്ല് കൃഷി, വിവിധ ജൈവവളങ്ങളുടെ ഉത്പാദനം’ എന്ന വിഷയത്തില്‍ 2024 ഓഗസ്റ്റ് 21, 22 തീയതികളില്‍…