കേരളത്തിന്റെ മിക്കവാറും പ്രദേശങ്ങളില്‍ വരുന്ന ആഴ്ചയും കാലവര്‍ഷം ദുര്‍ബലമാകാനാണ് സാധ്യതയെന്ന് കേന്ദ്രകാലാവസ്ഥാവകുപ്പിന്റെ നിഗമനം. അറബിക്കടലിലെ നിലവിലെ ന്യൂനമര്‍ദ്ദം നാളെത്തോടെ ദുർബലമാകാനാണ് സാധ്യതയത്രെ. വടക്കൻ കേരളതീരം മുതൽ മഹാരാഷ്ട്രാതീരം വരെ രണ്ടാഴ്ചക്കുശേഷം വീണ്ടും ന്യൂനമർദ്ദപ്പാത്തി രൂപപ്പെട്ടിട്ടുണ്ട്.…
കേരള സംസ്ഥാന കശുമാവ് കൃഷി വികസന ഏജൻസി, കശുമാവുകൃഷി വികസനത്തിനായി ഈ സാമ്പത്തിക വര്‍ഷം വിവിധ പദ്ധതികള്‍ നടപ്പാക്കുന്നു. മുറ്റെത്താരു കശുമാവ് പദ്ധതി – കുടുംബശ്രീ, തൊഴിലുറപ്പ്, റസിഡൻസ് അസോസിയേഷനുകള്‍, കശുവണ്ടി തൊഴിലാളികള്‍, സ്കൂൾ…
സംസ്ഥാന കൃഷിവകുപ്പിന്റെ നേതൃത്വത്തിൽ, ഫലവൃക്ഷവിളകളുടെ കൃഷി പ്രോത്സാഹിപ്പിക്കാൻ ഈ വർഷത്തില്‍തന്നെ 200 ക്ലസ്റ്ററുകൾ രൂപീകരിക്കുമെന്ന് കൃഷിമന്ത്രി പി പ്രസാദ് പറഞ്ഞു. പഴവർഗങ്ങൾക്കുവേണ്ടി ക്ലസ്റ്റർ ഉണ്ടാവുന്നത് സംസ്ഥാനത്താദ്യമായാണ് ഫലവർഗ്ഗങ്ങളുടെ അത്യുല്പാദനശേഷിയുള്ള തൈകൾ ലഭ്യമാക്കുക, സംസ്ഥാനത്തെ പഴവർഗ്ഗ…
ക്ഷീരവികസന വകു പ്പ് കോട്ടയം ജില്ലാ ക്വാളിറ്റി കണ്ട്രോള് വിഭാഗത്തിന്റെയും നീലൂര്‍ ക്ഷീരസഹകരണ സംഘത്തിന്റെയും സംയുക്താഭിമുഖ്യത്തില്‍ പാല്‍ഗുണനിലവാരം മെച്ചപ്പെടുത്തുന്നതിന് വേണ്ടി ക്ഷീരോല്പ്പാദകരേയും ഉപഭോക്താക്കളെയും ഉള്‍പ്പെടുത്തി പാല്‍ഗുണനിലവാര ബോധവല്‍ക്കരണ പരിപാടി 2024 ഓഗസ്റ്റ് 24 രാവിലെ…
കോട്ടയം ഫിഷറീസ് വകുപ്പിന്റെ നിയന്ത്രണത്തിലുള്ള പള്ളം സർക്കാർ മോഡൽ ഫിഷ് ഫാമിൽ കട്ല, രോഹു മത്സ്യക്കുഞ്ഞുങ്ങൾ വിൽപനയ്ക്ക് ലഭിക്കും. ഫോണിൽ വിളിച്ച് ബുക്ക് ചെയ്യണം. ഫോൺ – 04812434039 ,9495670644
കണ്ണൂര്‍ മൃഗസംരക്ഷണ പരിശീലന കേന്ദ്രത്തില്‍ വെച്ച് 2024 ആഗസ്റ്റ് 30, 31 തീയതികളില്‍ മുട്ടക്കോഴി വളര്‍ത്തല്‍ എന്ന വിഷയത്തിൽ പരിശീലനം നല്കുന്നു. പരിശീലന ക്ലാസില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്ന കണ്ണൂര്‍, കാസര്‍ഗോഡ്, കോഴിക്കോട് ജില്ലകളിലെ കര്‍ഷകര്‍…
കണ്ണൂര്‍ മൃഗസംരക്ഷണ പരിശീലന കേന്ദ്രത്തില്‍ വെച്ച് 2024 ആഗസ്റ്റ് 30, 31 തീയതികളില്‍ പശു വളര്‍ത്തല്‍ എന്ന വിഷയത്തിൽ പരിശീലനം നല്കുന്നു. പരിശീലന ക്ലാസില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്ന കണ്ണൂര്‍, കാസര്‍ഗോഡ്, കോഴിക്കോട് ജില്ലകളിലെ കര്‍ഷകര്‍…
കാര്‍ഷികമേഖലയില്‍ പുതിയ സ്മാര്‍ട്ട് കാലഘട്ടം തുറക്കുകയാണ് കൃഷിവകുപ്പ് പുറത്തിറക്കിയ ‘കതിർ’ (കേരള അഗ്രികൾച്ചർ ടെക്നോളജി ഹബ്ബ് ആൻഡ് ഇൻഫർമേഷൻ റെപ്പോസിറ്ററി) എന്ന ആപ്. കർഷകർക്കുള്ള എല്ലാ സേവനവും ഒരുകുടക്കീഴിൽ ലഭ്യമാക്കുന്ന രാജ്യത്തെ ആദ്യ സംയോജിത…
ലക്ഷദ്വീപിന് മുകളിലായി സ്ഥിതി ചെയ്തിരുന്ന ചക്രവാതച്ചുഴി മധ്യ കിഴക്കൻ അറബിക്കടലിൽ കർണാടക -ഗോവ തീരത്തിന് മുകളിൽ ന്യൂനമർദമായി ശക്തി പ്രാപിച്ചു ഓഗസ്റ്റ് ഇരുപത്തിനാലോടെ (2024 ഓഗസ്റ്റ് 24) വടക്കൻ ബംഗാൾ ഉൾക്കടലിൽ പുതിയൊരു ചക്രവാതച്ചുഴി…
കേരള കാർഷികസർവ്വകലാശാലയുടെ മണ്ണുത്തിയിലെ കാർഷികസാങ്കേതിക വിജ്ഞാന കേന്ദ്രത്തിൽ, അത്യൽപാദന ശേഷിയുള്ള സങ്കരയിനം തെങ്ങിൻ തൈകളായ കേരശ്രീയുടേയും, കേരസങ്കരയുടേയും വലി തൈകൾ (മൊത്തം 250 എണ്ണം) ലഭ്യമാണ്. വില 325/- രൂപ. ബുക്കിങ്ങ് ഉണ്ടായിരിക്കുന്നതല്ല.