ചാലിയം മാതൃകാമത്സ്യഗ്രാമം പദ്ധതിയുടെ ഘടക പദ്ധതിയായ ഷിപ്പിംഗ് കണ്ടെയ്‌നറുകൾ ഉപയോഗിച്ച് ഫിഷ് പ്രോസസിംഗ് ആന്റ് മാർക്കറ്റിംഗ് കിയോസ്‌ക് സ്ഥാപിക്കുന്ന പദ്ധതിയുടെ ഭാഗമായി മത്സ്യവിൽപ്പന കിയോസ്ക്, ഓൺലൈൻ മത്സ്യവിപണനത്തിന് ഇ-സ്‌കൂട്ടർ എന്നീ സംരംഭങ്ങൾക്കായി താൽപ്പര്യമുള്ളവരിൽ നിന്ന്…
പ്രധാനമന്ത്രി മത്സ്യസമ്പദാ പദ്ധതിയിൽ ഉൾപ്പെടുത്തി ഓരുജല കൂട് കൃഷി യൂണിറ്റുകൾ, സ്റ്റോറേജ് ഫെസിലിറ്റിയോടുകൂടിയ ഫിഷ് ഓട്ടോ കിയോസ്‌ക്, പോർട്ടബിൾ സോളാർ ഡ്രയർ, സീ സോഫ്റ്റി കിറ്റ് എന്നിവയ്ക്കായി ഇരവിപുരം സൗത്ത് മത്സ്യഗ്രാമത്തിലെ ഗുണഭോക്താക്കളിൽ നിന്ന്…
മലപ്പുറം ബ്ലോക്ക് പഞ്ചായത്തും കൃഷിവകുപ്പും സംയുക്തമായി സംഘടിപ്പിക്കുന്ന ഹരിതം കിസാൻ മേള 2025 ജനുവരി 30 ന് വൈകിട്ട് 4 മണിക്ക് പി ഉബൈദുള്ള എം എൽ എ ഉദ്ഘാടനം ചെയ്തു. എം എസ്…
കേരള കാര്‍ഷികസര്‍വകലാശാലയുടെ 54 -ാമത് സ്ഥാപിത ദിനാഘോഷം 2025 ഫെബ്രുവരി ഒന്നിന് രാവിലെ 10 മണിക്ക് തൃശൂര്‍, വെള്ളാനിക്കര കെ.എ.യു. സെന്‍ട്രല്‍ ഓഡിറ്റോറിയത്തില്‍ വച്ച നടക്കുന്നു. ആഘോഷത്തിന്റെ ഉദ്ഘാടനം കൃഷിമന്ത്രി പി. പ്രസാദ് നിര്‍വ്വഹിക്കും.…
കേന്ദ്ര കൃഷിമന്ത്രാലയത്തിൻ്റെ കീഴിലുള്ള നാളികേര വികസന ബോർഡിന്റെ ആഭിമുഖ്യത്തില്‍ തെങ്ങുകയറ്റ പരിശീലനം നല്‍കുന്നു. സംസ്ഥാന കൃഷിവകുപ്പിന്റെ തിരുവനന്തപുരം വെള്ളായണിയിലുള്ള റിസർച്ച് ടെസ്റ്റിംഗ് ട്രെയ്നിംഗ് (ആർ.ടി.ടി) സെന്ററിൽ വച്ച് 2025 ഫെബ്രുവരി 17 മുതൽ 22…
ഞങ്ങളും കൃഷിയിലേക്ക്” എന്ന ജനകീയപദ്ധതിയുടെ രണ്ടാംഘട്ടമായ കൃഷിസമ്യദ്ധി പദ്ധതിയുടെ ഉദ്ഘാടനം തൃത്താലയില്‍. വി.കെ കടവ് ലുസൈൽ പാലസിനു സമീപം 2025 ഫെബ്രുവരി ഒന്ന് ശനിയാഴ്ച വൈകുന്നേരം 3.30 നു നടക്കുന്ന ഉദ്ഘാടന സമ്മേളനം കൃഷിമന്ത്രി…
വനം വകുപ്പിലെ മദ്ധ്യമേഖലയുടെ കീഴില്‍വരുന്ന ഉന്നത ഉദ്യോഗസ്ഥര്‍ക്ക് വന്യജീവി സംരക്ഷണ ഭേദഗതി നിയമം 2022 സംബന്ധിച്ച പരിശീലന പരിപാടി സംഘടിപ്പിച്ചു. തൃശ്ശൂർ മദ്ധ്യമേഖലാ കാര്യാലയത്തിലെ കോണ്‍ഫറന്‍സ് ഹാളില്‍ നടത്തിയ പരിശീലന പരിപാടി മദ്ധ്യമേഖലാ ചീഫ്…
കോട്ടയം ജില്ലാ പഞ്ചായത്ത്, മാഞ്ഞൂർ ഗ്രാമപഞ്ചായത്ത്, ഉഴവൂർ ബ്ലോക്ക് എന്നിവയുടെ 2024-25 വർഷത്തെ ജനകീയാസൂത്രണ പദ്ധതി പ്രകാരം കറവപ്പശുക്കൾക്ക് കാലിത്തീറ്റ സബ്സിഡി, കറവപ്പശുക്കൾക്ക് ഇൻഷുറൻസ് ധനസഹായം എന്നീ പദ്ധതികൾക്കു പഞ്ചായത്തിന്റെ ഗുണഭോക്തൃപട്ടികയിൽ ഉൾപ്പെട്ട ക്ഷീരകർഷകരിൽനിന്ന്…
കോട്ടയം ജില്ലയില്‍ രാത്രികാല എമർജൻസി വെറ്ററിനറി സേവനം ഏർപ്പെടുത്തുന്നതിന്റെ ഭാഗമായി സേവനം ചെയ്യുന്നതിന് കേരളാ സ്റ്റേറ്റ് വെറ്ററിനറി കൗൺസിലിൽ രജിസ്റ്റർ ചെയ്തിട്ടുള്ള വെറ്ററിനറി സയൻസ് ബിരുദധാരികളിൽനിന്ന് മൃഗസംരക്ഷണ വകുപ്പ് അപേക്ഷ ക്ഷണിച്ചു. ഇവരുടെ അഭാവത്തിൽ…
കൃഷി വകുപ്പിന്റെ സഹകരണത്തോടെ എറണാകുളം ജില്ലാ പഞ്ചായത്ത് സംഘടിപ്പിക്കുന്ന ഒക്കൽ ഫാം ഫെസ്റ്റ് ആരംഭിച്ചു. ഉത്സവത്തിന്റെ ഉദ്ഘാടനം കൃഷിമന്ത്രി പി.പ്രസാദ് നിര്‍വ്വഹിച്ചു. 2025 ജനുവരി 30, 31 ഫെബ്രുവരി 1, 2 തീയതികളിലാണ് ഫാം…