തൃശ്ശൂര്‍ ജില്ലയില്‍ പ്രധാന മന്ത്രി മത്സ്യസമ്പദ്യോജന പദ്ധതി പ്രകാരം പരമ്പരാഗത മത്സ്യത്തൊഴിലാളികള്‍ക്ക് ആഴക്കടല്‍ മത്സ്യബന്ധന യാനങ്ങള്‍ നല്കുന്ന പദ്ധതിക്ക് അപേക്ഷ ക്ഷണിച്ചു. കേരള മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ അംഗത്വമുള്ള മത്സ്യത്തൊഴിലാളികള്‍ക്കോ, പ്രാഥമിക മത്സ്യത്തൊഴിലാളി സഹകരണ…
കേരള കാർഷികസർവ്വകലാശാല കാർഷിക കോളേജ്, വെള്ളാനിക്കരയിൽ നേന്ത്രൻ ടിഷ്യുകൾചർ തൈകളും, കുരുമുളക് തൈകളും വിവിധ ഉദ്യാന ചെടികളും വില്പനക്ക് തയ്യാറാണ്. നമ്പർ:9048178101, 9747154013.
കശുമാവിന് തടിതുരപ്പന്‍ പുഴുവിന്റെ ഉപദ്രവം ഈ മാസങ്ങളില്‍ ഉണ്ടാകാനിടയുണ്ട്. തടിവേരോട് ചേരുന്ന ഭാഗത്താണ് ഇവയുടെ ഉപദ്രവം സാധാരണ തുടങ്ങുക. മൂര്‍ച്ചയുള്ള കത്തി കൊണ്ട് സുഷിരമുള്ള ഭാഗങ്ങള്‍ ചെത്തി വൃത്തിയാക്കി പുഴുക്കളെ നശിപ്പിക്കേണ്ടതാണ്. തടിയില്ഏതാണ്ട് 1…
പൂവന്, കദളി എന്നീ വാഴ ഇനങ്ങളില്‍ പനാമ വാട്ടം എന്ന രോഗം രൂക്ഷമായി കാണാന്‍ സാധ്യതയുണ്ട്. ഇതിനു പ്രതിവിധിയായി രോഗം ബാധിച്ച വാഴകളില്‍ 2 ഗ്രാം കാര്‍ബന്റാസിം ഒരു ലിറ്റര്‍ വെളളത്തില്‍ എന്ന തോതില്‍…
ക്ഷീരവികസന വകുപ്പിൽ പട്ടത്തുള്ള ക്ഷീരപരിശീലന കേന്ദ്രത്തിൽ വച്ച് 2025 ജനുവരി മാസം 13, 14 തീയതികളിൽ “ശുദ്ധമായ പാലുല്പാദനം” എന്ന വിഷയത്തിൽ പരിശീലന പരിപാടി ഉണ്ടായിരിക്കുന്നതാണ്. രജിസ്ട്രേഷൻ ഫീസ് 20/- രൂപ. പരിശീലനത്തിൽ പങ്കെടുക്കുന്നവർക്ക്…
കേരള കാര്‍ഷികസര്‍വകലാശാലയുടെ കീഴിലുള്ള കമ്മ്യൂണിക്കേഷന്‍ സെന്ററില്‍ പ്രവര്‍ത്തിച്ചുവരുന്ന ഭക്ഷ്യ സംസ്കരണശാലയില്‍ പഴങ്ങളും പച്ചക്കറികളും സംസ്കരിച്ച് ഉപഭോക്താവിന്റെ ആവശ്യാനുസരണം വിവിധ മൂല്യവര്‍ദ്ധിത ഉല്‍പ്പന്നങ്ങളാക്കി നല്കുന്നു. പച്ചക്കറികള്കൊണ്ടുളള കൊണ്ടാട്ടങ്ങള്‍, (പാവല്‍, വെണ്ട, പയര്‍), വിവിധ തരം അച്ചാറുകള്‍,…
കേരള കാര്‍ഷികസര്‍വകലാശാല കമ്മ്യൂണിക്കേഷന്‍ സെന്ററില്‍ കൂണ് വിത്തുകള്‍ വില്പനയ്ക്കായി തയ്യാറായിട്ടുണ്ട്. ഫോണ്‍ – 0487-2370773
എറണാകുളം ജില്ലാ ക്ഷീരസംഗമം 2024 ഡിസംബര്‍ 26 മുതല്‍ 28 വരെ തിരുമാറാടി ഗവ. വൊക്കേഷനല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ വച്ച് നടത്തുന്നു.
കേരള കാര്‍ഷികസര്‍വ്വകലാശാലയുടെ വിജ്ഞാനവ്യാപനവിഭാഗത്തിന് കീഴിലുള്ള കമ്മ്യൂണിക്കേഷന്‍ സെന്ററില്‍ 35 ദിവസം പ്രായമായ BV 380 കോഴികുഞ്ഞുങ്ങള്‍ വില്‍പ്പനയ്ക്ക് തയ്യാറായിരിക്കുന്നു. വില ഒന്നിന് 160/- രൂപ (നൂറ്റി അറുപത് രൂപ മാത്രം). ബുക്കിങ്ങിനായി രാവിലെ 10…
കേരള ക്ഷീരകർഷക ക്ഷേമനിധി ബോർഡ് ക്ഷീരകർഷകർക്കായി നടപ്പിലാക്കുന്ന ക്ഷീരസാന്ത്വനം മെഡിക്ലെയിം ഇൻഷുറൻസ് പദ്ധതി 2024-25 ന്റെ എൻറോൾമെന്റ് ക്യാമ്പ് 2024 ഡിസംബർ 17 മുതൽ ഡിസംബർ 31 വരെ നടക്കുന്നു. 80 വയസ്സ് വരെയുള്ള…