Menu Close

Tag: കൃഷി

ചുവന്ന ചീരവിത്തുകള്‍ വിൽക്കുന്നു

വേനല്‍ക്കാലത്ത് അടുക്കള തോട്ടങ്ങളിലും പ്രധാന കൃഷിയിടങ്ങളിലും കൃഷി ചെയ്യാവുന്ന ചുവന്ന ചീരയുടെ (ഇനം – അരുണ്‍) വിത്തുകള്‍ കേരള കാർഷിക സർവ്വകലാശാലയുടെ കീഴിലുള്ള വെള്ളാനിക്കര പച്ചക്കറി ശാസ്ത്ര വിഭാഗത്തിൽ 9:00 AM – 4:00…

കേരള കാര്‍ഷിക സര്‍വ്വകലാശാല ഓണ്‍ലൈന്‍ സര്‍ട്ടിഫിക്കറ്റ് കോഴ്സ്

കേരള കാര്‍ഷിക സര്‍വ്വകലാശാലയുടെ കീഴിലുള്ള ഇ-പഠന കേന്ദ്രം (സെന്റര്‍ ഫോര്‍ ഇ-ലേണിംഗ്) 2024 ഫെബ്രുവരി 26 ന് ആരംഭിക്കുന്ന “Organic Agricultural Management” എന്ന ഓണ്‍ലൈന്‍ പഠന സര്‍ട്ടിഫിക്കറ്റ് കോഴ്സിലേക്ക് അപേക്ഷ ക്ഷണിക്കുന്നു. ആറു…

പയറു ചെടികളുടെ വേര് പരിചരണത്തിന് റൈസോബിയം എങ്ങനെ ഉപയോഗിക്കണം?

5 മുതൽ 10 കിലോഗ്രാം വരെ വിത്ത് പരിചരിക്കുന്നതിന് 500 ഗ്രാം റൈസോബിയം മിശ്രിതം ആവശ്യമാണ്. ഒരു പ്ലാസ്റ്റിക് ബേസിനിൽ 500 ഗ്രാം മിശ്രിതം എടുക്കുക. വെളളമോ കഞ്ഞിവെളളമോ തളിച്ച് വിത്ത് നനക്കുക. കുതിർത്ത…

നൂറ് ഏക്കർ തരിശ് ഭൂമിയില്‍ കതിരണിയിച്ച് അങ്കമാലി നഗരസഭ

മുപ്പത് വര്‍ഷത്തിലേറെയായി തരിശായി കിടന്ന അങ്കമാലി നഗരസഭയിലെ ചമ്പന്നൂര്‍ പൂതാംതുരുത്ത് പാടശേഖരം വീണ്ടും കതിരണിയാൻ ഒരുങ്ങുന്നു. നൂറ് ഏക്കർ പാടശേഖരത്ത് നഗരസഭയുടെ നേതൃത്വത്തില്‍ നെല്‍കൃഷി ആരംഭിച്ചു. ബെന്നി ബെഹനാൻ എം.പി വിത്ത് വിതച്ച് കൃഷിക്ക്…

ജില്ലാ ക്ഷീരസംഗമം ജനുവരി 25 മുതല്‍ 27 വരെ

ക്ഷീരവികസന വകുപ്പിന്റെയും ക്ഷീരസഹകരണ സംഘങ്ങളുടെയും ക്ഷീരകര്‍ഷകരുടെയും സംയുക്താഭിമുഖ്യത്തില്‍ ത്രിതല പഞ്ചായത്തുകളുടെയും ക്ഷീരമേഖലയുമായി ബന്ധപ്പെട്ട സ്ഥാപനങ്ങളുടെയും സഹകരണത്തോടെ 2024 ജനുവരി 25, 26, 27 തീയതികളിലായി പഴയന്നൂര്‍ ബ്ലോക്കിലെ എളനാട് ക്ഷീരോല്പാദക സഹകരണ സംഘത്തിന്റെ ആതിഥേയത്വത്തില്‍…

പേവിഷബാധയെക്കുറിച്ച് പുതിയ അറിവുകള്‍ പങ്കുവച്ചു

പേവിഷബാധയെകുറിച്ചുള്ള സംശയനിവാരണത്തിനായി കൊല്ലം എസ് പി സി എയും മൃഗസംരക്ഷണവകുപ്പും സംയുക്തമായി ഇളമ്പള്ളൂര്‍ ശ്രീകണ്ഠന്‍ നായര്‍ മെമ്മോറിയല്‍ ഹയര്‍സെക്കന്ററി സ്‌കൂളില്‍ സെമിനാര്‍ സംഘടിപ്പിച്ചു. നായുടെകടിയേറ്റാല്‍ മൂന്ന് ആഴ്ച മുതല്‍ മൂന്ന് വര്‍ഷംവരെ പേ വിഷബാധയേല്‍ക്കാനുള്ള…

കര്‍ഷകതൊഴിലാളികളുടെ മക്കള്‍ക്ക് ധനസഹായത്തിന് അപേക്ഷിക്കാം

കര്‍ഷകതൊഴിലാളി ക്ഷേമനിധിപദ്ധതിയിലെ അംഗങ്ങളുടെ മക്കള്‍ക്ക് 2023 ലെ ഉന്നതവിദ്യാഭ്യാസ ധനസഹായത്തിനുള്ള അപേക്ഷ ക്ഷണിച്ചു. സര്‍ക്കാര്‍/എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ഡിഗ്രി, പി ജി, പ്രൊഫഷണല്‍ ഡിഗ്രി/പ്രൊഫഷണല്‍ പി ജി, ടി ടി സി, ഐ ടി…

നാളികേര സംഭരണത്തിന് കൃഷിയിടത്തിന്റെ പരമാവധി വിസ്തൃതി 15 ഏക്കറാക്കി ഉയർത്തി: കൃഷിമന്ത്രി പി പ്രസാദ്

15 ഏക്കർ വരെ കൃഷിഭൂമിയുള്ള കർഷകരിൽനിന്ന് നാളികേരം സംഭരിക്കുവാന്‍ സർക്കാർ അനുമതി നൽകിയതായി കൃഷിമന്ത്രി പി പ്രസാദ് അറിയിച്ചു. നിലവിലെ പരമാവധി വിസ്തൃതി 5 ഏക്കറായിരുന്നു.അഞ്ചേക്കറിൽ കൂടുതൽ സ്ഥലത്ത് നാളികേര ഉൽപ്പാദനം നടത്തുന്ന കർഷകരെക്കൂടി…

കേരളത്തിലെ ഈയാഴ്ചത്തെ കാലാവസ്ഥ

സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയുടെ അറിയിപ്പ് പ്രകാരം കേരളത്തില്‍ ഈയാഴ്ച പൊതുവേ മഴയില്ലാത്ത ദിവസങ്ങളാണ്. അടുത്ത രണ്ടു ദിവസങ്ങളില്‍ ( ജനുവരി 24,25) ആലപ്പുഴ, എറണാകുളം ജില്ലകളിലാണ് നേരിയ മഴയ്ക്കെങ്കിലും സാധ്യത. വലിയ തോതിലുള്ള കാറ്റിനും…

റബ്ബര്‍തോട്ടം തൊഴിലാളികള്‍ക്കായി കോള്‍സെന്‍റർ

റബ്ബര്‍തോട്ടം തൊഴിലാളികള്‍ക്കായി റബ്ബര്‍ബോര്‍ഡ് നടപ്പാക്കുന്ന ക്ഷേമപദ്ധതികളെക്കുറിച്ചറിയാന്‍ കോള്‍സെന്‍ററുമായി ബന്ധപ്പെടാം. ഇതു സംബന്ധമായ ചോദ്യങ്ങള്‍ക്ക് 2024 ജനുവരി 24 ബുധനാഴ്ച രാവിലെ 10 മണി മുതല്‍ ഉച്ചയ്ക്ക് ഒരു മണി വരെ റബ്ബര്‍ബോര്‍ഡിലെ അസിസ്റ്റന്‍റ് ഡയറക്ടര്‍…