എറണാകുളം ജില്ലയിലെ തൃക്കാക്കര മണ്ഡലത്തില്‍ കഴിഞ്ഞ രണ്ട് വര്‍ഷം കൊണ്ട് കാര്‍ഷികമേഖലയിലുണ്ടായ മുന്നേറ്റം ഒറ്റനോട്ടത്തില്‍. നവകേരളസദസുമായി ബന്ധപ്പെട്ട് പ്രസിദ്ധീകരിച്ച ഈ വിവരങ്ങള്‍ കേരളത്തിന്റെ കാര്‍ഷികമേഖലയുടെ വര്‍ത്തമാനകാല സ്ഥിതി മനസിലാക്കുവാന്‍ സഹായകരമാണ്. തൃക്കാക്കരയിലെ കാര്‍ഷിക പുരോഗതി…
തെക്ക് – കിഴക്കൻ അറബിക്കടലിൽ സ്ഥിതി ചെയ്യുന്ന ന്യൂനമർദ്ദം ചക്രവാതച്ചുഴിയായി ദുർബലമായി. ചക്രവാതച്ചുഴിയിൽ നിന്ന് തെക്കൻ കർണാടക വരെ ന്യൂനമർദ്ദം പാത്തി സ്ഥിതി ചെയ്യുന്നതിനാൽ അടുത്ത 4 – 5 ദിവസം കേരളത്തിൽ മിതമായ…
ചെറു പുഴുക്കൾ ഇലകൾ തുന്നി ചേർത്ത് അതിനുള്ളിൽ ഇരുന്ന് ഇലകൾ ഭക്ഷിക്കുന്നു. പുഴുക്കൾ ദ്രുത ഗതിയിൽ ഇലകൾ ഭക്ഷിക്കുന്നത് കൊണ്ട് കാബേജ് ചീഞ്ഞു പോകുന്നത് സാധാരണ കണ്ടു വരുന്നു.നിയന്ത്രണ മാർഗങ്ങൾ :കീട ബാധ കൂടുതൽ…
ലക്ഷണങ്ങൾ : മുളക് ചെടിയുടെ ഇലകൾ അകത്തേക്കോ പുറത്തേക്കോ ഉണങ്ങി ചെടി പെട്ടെന്ന് വാടിപ്പോകുന്നു രോഗ ബാധയേറ്റ ചെടികളുടെ ഇലകൾ വാടി ചെടി നശിച്ചു പോകുന്നു.നിയന്ത്രണ മാർഗങ്ങൾ : പ്രതിരോധ ശേഷിയുള്ള ഇനങ്ങളായ ഉജ്വല,അനുഗ്രഹ…
റബ്ബര്‍മരങ്ങളെ ബാധിക്കുന്ന മഞ്ഞുകാലരോഗങ്ങള്‍, അവയുടെ നിയന്ത്രണമാര്‍ഗ്ഗങ്ങള്‍ എന്നിവയെക്കുറിച്ചറിയാന്‍ റബ്ബര്‍ബോര്‍ഡ് കോള്‍സെന്ററുമായി ബന്ധപ്പെടാം. ഇതു സംബന്ധിച്ച ചോദ്യങ്ങള്‍ക്ക് 2024 ജനുവരി 05 വെള്ളിയാഴ്ച രാവിലെ പത്തു മുതല്‍ ഉച്ചയ്ക്ക് ഒരു മണിവരെ ഇന്ത്യന്‍ റബ്ബര്‍ഗവേഷണകേന്ദ്രത്തിലെ ശാസ്ത്രജ്ഞന്‍…
കൃഷിയുടെ ബാലപാഠത്തിലെ ഒന്നാമധ്യായമാണ് ‘വെയിലില്ലെങ്കിൽ വിളവില്ല’ എന്നത്. ചെടികൾ ഇന്നലെക്കൊണ്ട വെയിലാണ് നാളത്തെ അവയുടെ വിളവ്. അതിനാല്‍ വെയില്‍നോക്കി കൃഷിചെയ്യാന്‍ കര്‍ഷകര്‍ അറിഞ്ഞിരിക്കണം. വെയിലിന്റെ മഹത്വത്തെക്കുറിച്ചാണ് ഇന്നു നമ്മള്‍ ചർച്ച ചെയ്യുന്നത്. സൂര്യപ്രകാശം (Light…
ക്ഷീര വികസന വകുപ്പിന്‍റെ കീഴിലുള്ള ഓച്ചിറ ക്ഷീരോത്പന്ന നിര്‍മ്മാണ പരിശീലന വികസന കേന്ദ്രത്തില്‍ വച്ച് 2024 ജനുവരി 10 മുതല്‍ 22 വരെയുള്ള 10 ദിവസങ്ങളിലായി ‘ക്ഷീരോത്പന്ന നിര്‍മ്മാണ പരിശീലന’ പരിപാടി സംഘടിപ്പിച്ചിരിക്കുന്നു. താത്പര്യമുള്ള…
ഭാരതീയ സുഗന്ധ വിള ഗവേഷണ കേന്ദ്രം (ഐ.ഐ.എസ്.ആര്‍) പുതുതായി വികസിപ്പിച്ചെടുത്ത സാങ്കേതികവിദ്യയിലൂടെ കുമ്മായവും ട്രൈക്കോഡെര്‍മയും സംയോജിപ്പിച്ച് ഒറ്റ ഉല്പന്നമായി ‘ട്രൈക്കോലൈം’ എന്ന പേരില്‍ പുറത്തിറക്കുന്നു. കുമ്മായം അടിസ്ഥാനമാക്കിയുള്ള ഈ മിശ്രിതം ചെടികളുടെ വളര്‍ച്ചയെ പ്രോത്സാഹിപ്പിക്കുന്നതിനൊപ്പം…
കാർഷികസർവ്വകലാശാല ‘യന്ത്രവൽക്കരണം കൃഷിയിൽ’ എന്ന വിഷയത്തിൽ 2024 ജനുവരി 12 ന് രാവിലെ 9.30 മുതൽ വൈകുന്നേരം 5.00 മണിവരെ ട്രെയിനിങ് സർവീസ് സ്കീം, കാർഷിക കോളേജ്, വെള്ളായണിയിൽ വച്ച് ഏകദിന പരിശീലനം നടത്തുന്നു.…
വരവൂർ ഗ്രാമപഞ്ചായത്തിന്റെ 2023 – 24 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി പട്ടികജാതി വനിതകൾക്ക് പോത്തുകുട്ടികളെ വിതരണം ചെയ്തു. വരവൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി പി സുനിത വിതരണോദ്ഘാടനം നിർവഹിച്ചു. 4 ലക്ഷം രൂപ അടങ്കൽ…