നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫുഡ് ടെക്നോളജി എന്‍റര്‍പ്രിണര്‍ഷിപ്പ് ആന്റ് മാനേജ്മെന്‍റും (NIFTEM –T) കേന്ദ്ര ഭക്ഷ്യസംസ്കരണ മന്ത്രാലയവും സംയുക്തമായി മുരിങ്ങ പ്രോസസിങ് ആന്റ് വാല്യു അഡിഷന്‍ എന്ന വിഷയത്തില്‍ 2024 മെയ് 17 ന്…
കോഴിക്കോട് ജില്ലാ വെറ്ററിനറി കേന്ദ്രം പരിസരത്തുവച്ച് രണ്ടുമാസം പ്രായമായ ഗ്രാമശ്രീ ഇനത്തില്‍പ്പെട്ട മുട്ടക്കോഴിക്കുഞ്ഞുങ്ങളെ 2024 ഏപ്രിൽ 20 ന് പകല്‍ 9 മുതല്‍ കുഞ്ഞൊന്നിന് 130 രൂപ നിരക്കില്‍ വിതരണം ചെയ്യുന്നു. ഫോണ്‍ നമ്പര്‍…
ചെറു പുഴുക്കൾ ഇലകൾ തിന്നുനശിപ്പിക്കുന്നു, ഇലകൾ തുന്നി ചേർത്ത് അതിനുള്ളിൽ ഇരുന്ന് ഇലകൾ തിന്നുകയും ചെയ്യും. ഈ ലക്ഷണങ്ങൾ കണ്ടാൽ ഉടൻതന്നെ ഇവയെ നിയന്ത്രിക്കേണ്ടതാണ്. പുഴുക്കൾ ദ്രുത ഗതിയിൽ ഇലകൾ ഭക്ഷിക്കുന്നത് കൊണ്ട് കാബേജ്…
2024 ഏപ്രിൽ 16 &17 തീയതികളിൽ തൃശൂർ, പാലക്കാട് ജില്ലകളിൽ ഉയർന്ന താപനില 40°C വരെയും എറണാകുളം, കോഴിക്കോട്, കണ്ണൂർ ജില്ലകളിൽ ഉയർന്ന താപനില 38°C വരെയും കൊല്ലം, പത്തനംതിട്ട, കോട്ടയം, കാസറഗോഡ് ജില്ലകളിൽ…
കേന്ദ്ര സര്‍ക്കാരിന്‍റെ അംഗീകാരത്തോടു കൂടി പ്രവര്‍ത്തിക്കുന്ന കാനറാ ബാങ്ക്, SDME ട്രസ്റ്റ് എന്നിവരുടെ സംയുക്താഭിമുഖ്യത്തില്‍ തളിപ്പറമ്പ് കാഞ്ഞിരങ്ങാട് പ്രവര്‍ത്തിക്കുന്ന RUDSET ഇന്‍സ്റ്റിറ്റ്യൂട്ട് 2024 ഏപ്രില്‍ അവസാന വാരം ആരംഭിക്കുന്ന 6 ദിവസം നീണ്ടു നില്‍ക്കുന്ന…
ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് അഗ്രികള്‍ച്ചര്‍ റിസര്‍ച്ച് കൃഷിവിജ്ഞാന്‍ കേന്ദ്രങ്ങളുടെ സുവര്‍ണ്ണ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി കേരള കാര്‍ഷിക സര്‍വകലാശാലയും കൊല്ലം സദാനന്ദപുരം കൃഷി വിജ്ഞാന്‍ കേന്ദ്രവും സംയുക്തമായി ഒരു സാങ്കേതികവാരം 2024 ഏപ്രില്‍ 15…
കര്‍ഷകരുടെ ഉന്നമനവും കാര്‍ഷികമേഖലയുടെ വളര്‍ച്ചയും ലക്ഷ്യമിട്ട് കൃഷിഭവനുകള്‍ മുഖേന നിരവധി പദ്ധതികള്‍ ആവിഷ്കരിച്ചിട്ടുണ്ട്. നെല്‍കൃഷി പ്രോത്സാഹിപ്പിക്കുന്നതിനായി കാര്‍ഷികവികസന കര്‍ഷകക്ഷേമവകുപ്പ് കൃഷിഭവനിലൂടെ വിവിധ സേവനങ്ങള്‍ നല്‍കുന്നുണ്ട്. കോംപ്രിഹന്‍സീവ് ഡെവലപ്മെന്റ് ഓഫ് റൈസ് പദ്ധതിയിലൂടെ പാടശേഖര സമിതികള്‍ക്ക്…
റബ്ബര്‍ ബോര്‍ഡിന്‍റെ കീഴിലുള്ള നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ റബ്ബര്‍ ട്രെയിനിങ് (എന്‍.ഐ.ആര്‍.റ്റി.) വെച്ച് റെയിന്‍ഗാര്‍ഡിങ്ങില്‍ 2024 ഏപ്രില്‍ 18 -ന് കോട്ടയത്ത് പരിശീലനം നല്‍കുന്നു. ഫോൺ – 9447710405, വാട്സാപ്പ് – 0481 2351313
MSSRF കമ്മ്യൂണിറ്റി അഗ്രോബയോഡൈവേഴ്സിറ്റി സെന്റർ, കല്‍പ്പറ്റ, വയനാട്, മുള ഉപയോഗിച്ചുള്ള കരകൗശലവിദ്യയെക്കുറിച്ചുള്ള സ്റ്റാര്‍ട്ടപ്പുകള്‍ക്കും സംരംഭകര്‍ക്കും വേണ്ടി 2024 ഏപ്രില്‍ 18 മുതല്‍ 20 വരെ 3 ദിവസത്തെ ശില്‍പശാല സംഘടിപ്പിക്കുന്നു. താല്പര്യമുള്ളവര്‍ക്ക് https://forms.gle/MW9exdE1TBUTg6sY8 എന്ന…
മാര്‍ക്കറ്റ് മിസ്റ്ററി വര്‍ക്ക്ഷോപ്പ് കേരള ഇന്‍സ്റ്റിട്യൂട്ട് ഫോര്‍ എന്റർപ്രണര്‍ഷിപ്പ് ഡെവലപ്മെന്റ് സംരംഭകര്‍ക്കായി ‘മാര്‍ക്കറ്റ് മിസ്റ്ററി’ വര്‍ക്ക്ഷോപ്പ് സംഘടിപ്പിക്കുന്നു. 2024 ഏപ്രില്‍ 18 മുതല്‍ 20 വരെ കളമശ്ശേരിയിലുള്ള കീഡ് ക്യാമ്പസില്‍ വച്ചാണ് പരിശീലനം. എംഎസ്എംഇ…