Menu Close

Tag: കൃഷിനാശം

കൃഷിനാശം: വരള്‍ച്ചാബാധിത പ്രദേശങ്ങള്‍ വിദഗ്ധസംഘം സന്ദര്‍ശിച്ചു

വരള്‍ച്ചയില്‍ കൃഷിനാശം സംഭവിച്ച ജില്ലയിലെ മുള്ളന്‍ക്കൊല്ലി, പനമരം, പുല്‍പ്പള്ളി, നൂല്‍പ്പുഴ, മൂപ്പൈനാട്, വെങ്ങപ്പള്ളി, തവിഞ്ഞാല്‍, തൊണ്ടര്‍നാട് ഗ്രാമപഞ്ചായത്തുകളിലും മാനന്തവാടി നഗരസഭയിലെ വിവിധസ്ഥലങ്ങളിലും വിദഗ്ധസംഘം സന്ദര്‍ശിച്ചു. വരള്‍ച്ചയില്‍ വാഴക്കകൃഷിയിലാണ് സാരമായ നാശനഷ്ടം ഉണ്ടായതെന്ന് സംഘം വിലയിരുത്തി.…

കർഷകർ കൃഷിനാശം പത്ത് ദിവസത്തിനകം റിപ്പോർട്ട് ചെയ്യണം

ഇടുക്കി ശാന്തന്‍പാറ, ഉടുമ്പന്‍ചോല, പാമ്പാടുംപാറ മേഖലകളില്‍ ഉണ്ടായ ഉരുള്‍പൊട്ടലിലും മണ്ണിടിച്ചിലിലും വ്യാപകമായ കൃഷിനാശം സംഭവിച്ചതായി ജില്ലാ പ്രിൻസിപ്പൽ കൃഷി ഓഫീസർ അറിയിച്ചു. ശാന്തന്‍പാറയിലെ പേത്തൊട്ടി , പുത്തടി, ബോഡിമെഡ് ഭാഗങ്ങളിലും ഉടുമ്പന്‍ചോലയില്‍ ചതുരംഗപ്പാറയിലും, പാമ്പാടുംപാറയില്‍…

മഴക്കെടുതി : കൃഷിനാശം റിപ്പോർട്ട് ചെയ്യാൻ കൺട്രോൾ റൂമുകൾ

മഴക്കെടുതി മൂലം കാർഷിക വിളകൾക്കുണ്ടാകുന്ന നാശനഷ്ടങ്ങൾ അറിയിക്കുന്നതിനും, ബന്ധപ്പെട്ട പ്രവർത്തനങ്ങൾക്കുമായി കൃഷിവകുപ്പ് ജില്ലാതല കൺട്രോൾ റൂമുകൾ തുറന്നു. കൃഷി നാശനഷ്ടങ്ങൾ റിപ്പോർട്ട് ചെയ്യുന്നതിനും ദുരന്ത ലഘൂകരണത്തിനുമായി കർഷകർക്ക് താഴെ പറയുന്ന നമ്പരുകളിൽ ബന്ധപ്പെടാം. തിരുവനന്തപുരം…