Menu Close

Tag: കാർഷികസർവകലാശാല

കാർഷികസർവകലാശാലയിൽ ഓൺലൈൻ സർട്ടിഫിക്കറ്റ് കോഴ്സ്

കേരള കാർഷികസർവകലാശാലയുടെ സെന്റർ ഫോർ ഈ ലേണിങ്ങിൽ Post Harvest Management and Marketing of Fruits and Vegetables (വിളവെടുപ്പിനു ശേഷമുള്ള പരിപാലനവും പഴങ്ങളുടെയും പച്ചക്കറികളുടെയും വിപണനവും) എന്ന വിഷയത്തിൽ ആറുമാസത്തെ ഓൺലൈൻ സർട്ടിഫിക്കറ്റ്…

കാർഷികസർവകലാശാല സെൻട്രൽ ട്രെയിനിങ് ഇൻസ്റ്റിറ്റ്യൂട്ടിൽ അസിസ്റ്റന്റ് പ്രൊഫസർ നിയമനം

കേരള കാർഷികസർവകലാശാല സെൻട്രൽ ട്രെയിനിങ് ഇൻസ്റ്റിറ്റ്യൂട്ടിൽ അഗ്രികൾച്ചറൽ എക്സ്റ്റൻഷൻ വിഭാഗത്തിൽ അസിസ്റ്റന്റ് പ്രൊഫസറുടെ ഒഴിവിലേക്ക് നിയമനം നടത്തുന്നതിനായി 2024 സെപ്റ്റംബർ 6 ന് വാക് ഇൻ ഇൻറർവ്യൂ നടത്തുന്നു. അഗ്രികൾച്ചറൽ എക്സ്റ്റൻഷനിൽ മാസ്റ്റർ ബിരുദവും നെറ്റും…

കാർഷികസർവകലാശാലയിൽ തൈകൾ വില്പനയ്ക്ക്

കേരള കാർഷികസർവകലാശാല കാർഷിക കോളേജ് വെള്ളാനിക്കരയിൽ മുളക്, വഴുതന, തക്കാളി എന്നിവയുടെ ഗ്രാഫ്റ്റഡ് തൈകളും സാധാരണ തൈകളും വില്പനയ്ക്ക് തയ്യാറാണ്. വിൽപ്പന സമയം 9 മണി മുതൽ നാലുമണി വരെ. ഫോൺ – 9188248481.

ആകാശവാണിയും കാർഷികസർവകലാശാലയും കൈകോര്‍ക്കുന്നു പുതിയമുഖവുമായി ‘വയലും വീടും’

ആകാശവാണി തിരുവനന്തപുരം നിലയത്തിന്റെ ‘വയലും വീടും’ പരിപാടിയുടെ ബ്രാൻഡ് സ്പോൺസർമാരായി കേരള കാർഷികസർവകലാശാല. ഇതുമായി ബന്ധപ്പെട്ട ധാരണ പത്രം കേരള കാർഷികസർവകലാശാലയും ആകാശവാണി തിരുവനന്തപുരം നിലയവും ഒപ്പുവച്ചു. വിജ്ഞാനവ്യാപന ഡയറക്ടറേറ്റിന്റെയും കമ്മ്യൂണിക്കേഷൻ സെന്ററിന്റെയും നേതൃത്വത്തിൽ…