Menu Close

Tag: കാര്‍ഷികസര്‍വ്വകലാശാല

വാതംവരട്ടിയുടെ ഔഷധഗുണം വേര്‍തിരിച്ചതിന് കാര്‍ഷികസര്‍വ്വകലാശാലയ്ക്ക് പേറ്റന്റ്

കേരളത്തിൽ മിക്കവാറും ജില്ലകളിൽ, ചതുപ്പുകളിലും വയലുകളിലും കാണപ്പെടുന്ന ചെടിയാണ് വാതംവരട്ടി (Artanema sesamoides). അസ്ഥികളിലും പേശികളിലുമുണ്ടാകുന്ന നീരുവീക്കത്തിന് നമ്മള്‍ പരമ്പരാഗതമായി നാട്ടുവൈദ്യത്തിലും ആയുര്‍വേദത്തിലും ഉപയോഗിക്കുന്ന ഔഷധസസ്യമാണിത്. വാതംവരട്ടിയുടെ വേരുകളും ഇലകളും വിത്തുകളും ഔഷധമായി ഉപയോഗിക്കുമെങ്കിലും…

സ്റ്റാർട്ടപ്പുകള്‍ക്ക് 4.66 കോടി ഗ്രാന്റ്. കേരള കാര്‍ഷികസര്‍വ്വകലാശാലയുടെ പുതിയ സംരംഭകത്വ വികസനപ്രവര്‍ത്തനങ്ങള്‍ക്ക് അംഗീകാരം

കേരള കാർഷികസർവകലാശാല RKVY -അഗ്രിബിസിനസ് ഇൻക്യുബേറ്ററിനു കീഴിലുള്ള 35 സ്റ്റാർട്ടപ്പുകൾക്ക് 466 ലക്ഷം രൂപയുടെ ഗ്രാന്റ് അനുവദിച്ചു. കഴിഞ്ഞ രണ്ടുവർഷത്തിൽ അഗ്രിബിസിനസ് ഇൻക്യൂബേറ്ററിലൂടെ രണ്ടുമാസത്തെ കാർഷിക സംരംഭകത്വപരിശീലനം പൂർത്തിയാക്കിയ സംരംഭകരിൽനിന്ന് തിരഞ്ഞെടുക്കപ്പെട്ടവർക്കാണ് കേന്ദ്രസർക്കാരിന്റെ ഈ…

കേരള കാര്‍ഷികസര്‍വ്വകലാശാലയും കാഡ്ബറീസും കൈകോര്‍ത്ത് പുതിയ ഗവേഷണപദ്ധതി: കൊക്കോകൃഷിയില്‍ വന്‍മുന്നേറ്റം

കൊക്കോകൃഷി ഗവേഷണത്തിന് കേരള കാര്‍ഷികസര്‍വ്വകലാശാലയ്ക്ക് 5.43 കോടി രൂപ കൂടി ലഭിക്കും. ഇത് നല്‍കുന്നത് കാഡ്ബറീസ് എന്ന വ്യാപാരനാമത്തിലറിയപ്പെടുന്ന മൊണ്ടിലീസ് കമ്പനിയാണ്. ഇതുമായി ബന്ധപ്പെട്ട ധാരണാപത്രം കേരള കാർഷികസർവകലാശാലയും മൊണ്ടിലീസ് ഇന്ത്യ ഫുഡ് പ്രൈവറ്റ്…