കേരള കാര്‍ഷികസര്‍വകലാശാല എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ (സിവില്‍), അസിസ്റ്റന്‍റ് എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ (സിവില്‍), അസിസ്റ്റന്‍റ് എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ (മെക്കാനിക്കല്‍) എന്നീ വിഭാഗങ്ങളില്‍ നിലവിലുള്ള ഒഴിവുകളിലേക്ക് ഡെപ്യൂട്ടേഷന്‍ അടിസ്ഥാനത്തിലുള്ള നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷകള്‍ സമര്‍പ്പിക്കുന്നതിനുള്ള അവസാന…
കേരള കാര്‍ഷികസര്‍വകലാശാലയുടെ വെള്ളാനിക്കരയിലെ കൊക്കോഗവേഷണ കേന്ദ്രത്തില്‍ അസിസ്റ്റന്‍റ് പ്രൊഫസര്‍ (കോണ്‍ട്രാക്ട്) തസ്തികയിലെ ഒഴിവിലേക്കായി കരാര്‍ അടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. അഗ്രോണമിയില്‍ ബിരുദാനന്തര ബിരുദമാണ് യോഗ്യത. സര്‍ട്ടിഫിക്കറ്റ് അസ്സലും സാക്ഷ്യപ്പെടുത്തിയ പകര്‍പ്പും സഹിതം 2024 ജൂലൈ…
കേരള കാര്‍ഷികസര്‍വകലാശാല, കാര്‍ഷിക ഗവേഷണ കേന്ദ്രം മണ്ണുത്തിയില്‍ പുതുതായി ആരംഭിച്ച ‘ഡിപ്ലോമ ഇന്‍ അഗ്രികള്‍ച്ചറല്‍ മെക്കാനിസേഷൻ’ എന്ന രണ്ടു വര്‍ഷത്തെ കോഴ്സില്‍ ഇന്‍സ്ട്രക്ടര്‍മാരെ കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കുന്നു. അപേക്ഷകര്‍ ബി.ടെക് അഗ്രികള്‍ച്ചര്‍ എന്‍ജിനീയറിങ്/ മെക്കാനിക്കല്‍…
കേരള കാര്‍ഷികസര്‍വകലാശാല കാലാവസ്ഥാ വ്യതിയാന പരിസ്ഥിതി ശാസ്ത്ര കോളേജിലെ ഓഷ്യനോഗ്രഫി, മെറ്റിയോറോളജി/ അറ്റ്മോസ്ഫെറിക് സയന്‍സ് വിഭാഗങ്ങളില്‍ അസിസ്റ്റന്‍റ് പ്രൊഫസര്‍ തസ്തികയിലേക്ക് കരാര്‍ നിയമനത്തിന് അപേക്ഷ ക്ഷണിക്കുന്നു. താല്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ ccces@kau.in എന്ന മെയില്‍ മുഖേന…
കേരള കാര്‍ഷികസര്‍വകലാശാല സെന്‍റര്‍ ഫോര്‍ ഇ- ലേണിംഗ് Plant Propagation and Nursery Management (സസ്യപ്രവര്‍ദ്ധനവും നഴ്സറിപരിപാലനവും) എന്ന വിഷയത്തില്‍ ആറുമാസത്തെ ഓണ്‍ലൈന്‍ സര്‍ട്ടിഫിക്കറ്റ് കോഴ്സ് 2024 ജൂണ്‍ 24 മുതല്‍ ആരംഭിക്കുന്നു. രജിസ്റ്റര്‍…
കളനാശിനി പ്രയോഗത്തെതുടര്‍ന്ന് കളനാശിനികള്‍ വിളകളില്‍ പതിക്കുന്നതും തുടർന്ന് വിളസസ്യങ്ങള്‍ കരിഞ്ഞുണങ്ങുന്നതും സാധാരണമാണ്. ഇത്തരം പാര്‍ശ്വഫലങ്ങള്‍ കുറയ്ക്കുവാന്‍ സഹായകമായ ക്രോപ്പ് പ്രൊട്ടക്റ്റീവ് ഹെർബിസൈഡ് ആപ്പ്ളിക്കേറ്റർ എന്ന നൂതന യന്ത്രത്തിന് കേരള കാര്‍ഷിക സര്‍വകലാശാലക്ക് പേറ്റന്റ് ലഭിച്ചു.യന്ത്രം…