Menu Close

Tag: കളമശ്ശേരി

ഒന്നേമുക്കാല്‍ കോടി രൂപയുടെ സംസ്കരണശാല: കര്‍ഷകര്‍ കൃഷിചെയ്യുന്ന മുഴുവന്‍ കൂവയും മാഞ്ഞാലി ബാങ്ക് വാങ്ങും

കളമശ്ശേരി മണ്ഡലത്തിൽ നടപ്പിലാക്കിവരുന്ന സമഗ്ര കാർഷികവികസനപദ്ധതിയായ ‘കൃഷിക്കൊപ്പം കളമശ്ശേരി’യോനോടനുബന്ധിച്ച് മാഞ്ഞാലി സഹകരണബാങ്ക് കൃഷിചെയ്തിട്ടുള്ള കൂവയുടെ വിളവെടുപ്പ് 2024 ഫെബ്രുവരി 10 ശനിയാഴ്ച രാവിലെ 9 മണിക്ക് വി.മൊയ്തീന്‍ നൈനയുടെ കൃഷിയിടത്തില്‍ നടക്കുന്നു. സഹകരണസംഘം ജോയിന്റ്…

വിപണി കീഴടക്കാന്‍ പരിശീലനം: ജനുവരി 23 ന് കളമശ്ശേരിയില്‍ ആരംഭിക്കുന്നു

മാർക്കറ്റിംഗ് മേഖലയിൽ കൂടുതൽ പ്രാവിണ്യം നേടുവാൻ ആഗ്രഹിക്കുന്ന സംരംഭകർക്കായി വ്യവസായ വാണിജ്യവകുപ്പിന്റെ സംരംഭകത്വ വികസന ഇൻസ്റ്റിറ്റ്യൂട്ട് ആയ കേരള ഇൻസ്റ്റിറ്റ്യൂട്ട് ഫോർ എന്റർപ്രണർഷിപ്പ് ഡവലപ്‌മെന്റ് (KIED), 3 ദിവസത്തെ ‘മാർക്കറ്റ് മിസ്റ്ററി’ വർക്‌ഷോപ്പ്‌ സംഘടിപ്പിക്കുന്നു.…

കളമശ്ശേരിയിലെ കാര്‍ഷിക പുരോഗതി

എറണാകുളം ജില്ലയിലെ കളമശ്ശേരി മണ്ഡലത്തില്‍ കഴിഞ്ഞ രണ്ട് വര്‍ഷം കൊണ്ട് കാര്‍ഷികമേഖലയിലുണ്ടായ മുന്നേറ്റം ഒറ്റനോട്ടത്തില്‍. നവകേരളസദസുമായി ബന്ധപ്പെട്ട് പ്രസിദ്ധീകരിച്ച ഈ വിവരങ്ങള്‍ കേരളത്തിന്റെ കാര്‍ഷികമേഖലയുടെ വര്‍ത്തമാനകാല സ്ഥിതി മനസിലാക്കുവാന്‍ സഹായകരമാണ്. കളമശ്ശേരിയിലെ കാര്‍ഷിക പുരോഗതി…

വ്യവസായവും കൃഷിയും ഇനി കളമശ്ശേരിയില്‍ കൈകോര്‍ക്കും ഇന്ത്യയിലെ ഏറ്റവും വലിയ ഫുഡ് പ്രോസസിംഗ് പാർക്ക് വരുന്നു

മന്ത്രിമാരും സാംസ്കാരികപ്രവര്‍ത്തകരും പങ്കെടുത്ത കളമശ്ശേരി കാര്‍ഷികോത്സവം സമാപനസമ്മേളനം കര്‍ഷകരുടെയും വന്‍ജനാവലിയുടെയും പങ്കാളിത്തം കൊണ്ട് ജനകീയോത്സവമായി. സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിച്ച കൃഷിവകുപ്പ് മന്ത്രി പി പ്രസാദ് കളമശ്ശേരിക്ക് കൂൺഗ്രാമവും കേരഗ്രാമവും അഗ്രോ പാർക്കും വാഗ്ദാനം…