കേരള കാര്‍ഷികസര്‍വകലാശാലയുടെ കീഴിലുള്ള കാര്‍ഷികകോളേജ് വെള്ളായണി വിജ്ഞാനവ്യാപന വിദ്യാഭ്യാസവിഭാഗം നടപ്പിലാക്കുന്ന പോസ്റ്റ്ഗ്രാജുവേറ്റ് ഡിപ്ലോമ ഇൻ അഗ്രികള്‍ച്ചറല്‍ എക്സ്റ്റൻഷൻ മാനേജ്മെന്റ് കോഴ്സിലേക്ക് അപേക്ഷകള്‍ ക്ഷണിക്കുന്നു. ഒരു വര്‍ഷം ദൈര്‍ഘ്യമുള്ള പി.ജി. ഡിപ്ലോമ കോഴ്സിലേക്ക് അഗ്രികള്‍ച്ചറിലോ അനുബന്ധ…
സംസ്ഥാന കർഷകകടാശ്വാസക്കമ്മീഷൻ 2024 മെയ്മാസത്തിൽ കണ്ണൂർജില്ലയിലെ കർഷകരുടെ സിറ്റിംഗ് നടത്തുന്നു. കണ്ണൂർ സർക്കാർ അതിഥിമന്ദിരത്തിൽ വച്ച് 2024 മേയ് 20, 21, 22 തീയതികളിൽ രാവിലെ 09.00 മണിക്കാണ് സിറ്റിംഗ്. ബഹു. ചെയർമാൻ ജസ്റ്റിസ്…
കേന്ദ്രകാലാവസ്ഥാവകുപ്പിന്റെ ഇന്നത്തെ പ്രവചനങ്ങളില്‍ കര്‍ഷകര്‍ ശ്രദ്ധിക്കേണ്ട രണ്ട് കാര്യങ്ങളാണ് പ്രധാനമായുള്ളത്.ഒന്ന്: ഇത്തവണത്തെ കാലവര്‍ഷം അല്പം നേരത്തെയാണ്. മെയ് 31ഓടെ കേരളത്തിലെത്താം എന്നാണ് ഇപ്പോള്‍ക്കാണുന്ന സൂചനകള്‍.രണ്ട്: മെയ് 20 തിനോടുകൂടി അതിതീവ്രമഴയ്ക്ക് സാധ്യത. ഓറഞ്ചുജാഗ്രതയാണ് ഇപ്പോള്‍…
കാർഷികകോളേജ് വെള്ളാനിക്കരയിൽ ടിഷ്യുകൾച്ചർ വാഴത്തൈകളും കുരുമുളക്, കറ്റാർവാഴ, കറിവേപ്പ് എന്നിവയുടെ തൈകളും ഓർക്കിഡ്, ഗോൾഡൻ പോത്തോസ്, ബൊഗെൻവില്ല തുടങ്ങിയ വിവിധയിനം ഉദ്യാനസസ്യങ്ങളും വിൽപ്പനയ്ക്ക് തയ്യാറായിട്ടുണ്ട്. ഫോൺ: 9048178101,8086413467
കേരള കാർഷികസർവ്വകലാശാല സെൻട്രൽ ട്രെയിനിംഗ് ഇൻസ്റിറ്റ്യൂട്ടിൻ്റെയും കാർഷികകോളേജ് വെള്ളാനിക്കരയിലെ അവസാനവർഷ ബിരുദവിദ്യാർത്ഥികളുടെയും നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന ത്രിദിന അവധിക്കാലക്ക്യാമ്പിൻ്റെ രജിസ്ട്രേഷന് തുടക്കമായി. കുട്ടികൾക്ക് അടിസ്ഥാന കൃഷിപാഠങ്ങൾ പകർന്നുകൊടുക്കുക എന്നതാണ് ക്യാമ്പിൻ്റെ ലക്ഷ്യം. എഴാംക്ലാസുമുതൽ പത്താംക്ലാസുവരെയുള്ള കുട്ടികൾക്ക്…
റബ്ബര്‍ബോര്‍ഡിന്റെ കീഴിലുള്ള നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ റബ്ബര്‍ ട്രെയിനിങ് (എന്‍.ഐ.ആര്‍.റ്റി.) ന്റെയും റബ്ബറുത്പാദകസംഘങ്ങളുടെയും സംയുക്താഭിമുഖ്യത്തില്‍ 2016-17 മുതല്‍ നടത്തിവരുന്ന, ഒരുവര്‍ഷക്കാലം നീണ്ടുനില്‍ക്കുന്ന തേനീച്ചപരിപാലന സര്‍ട്ടിഫിക്കറ്റ് കോഴ്സ് ഈ വര്‍ഷവും മേയ് മുതല്‍ തുടങ്ങുകയാണ്. രണ്ടാഴ്ചയില്‍…
റബ്ബര്‍ബോര്‍ഡിന്റെ കീഴിലുള്ള നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ റബ്ബര്‍ ട്രെയിനിങ് (എന്‍.ഐ.ആര്‍.റ്റി.) റബ്ബറിന്റെ ശാസ്ത്രീയവിളവെടുപ്പ് എന്ന വിഷയത്തിൽ പരിശീലനം നല്‍കുന്നു. 2024 മെയ് 21, 22 തീയതികളിലാണ് പരിശീലനം. വിളവെടുപ്പ്, വിവിധയിനം ടാപ്പിങുകത്തികളുടെ ഉപയോഗം, നൂതന…
കോഴിക്കോട് ജില്ലാ വെറ്ററിനറികേന്ദ്രത്തില്‍ രണ്ടുമാസം പ്രായമുള്ള ഗ്രാമശ്രീ ഇനത്തില്‍പ്പെട്ട മുട്ടക്കോഴിക്കുഞ്ഞുങ്ങളെ 2024 മേയ് 18ന് രാവിലെ ഒമ്പതുമണി മുതല്‍ 130 രൂപ നിരക്കില്‍ വിതരണം ചെയ്യുന്നു. ഫോൺ: 9447932809
പാലക്കാട് ജില്ലയിലെ കൊപ്രയുടെ താങ്ങുവിലപദ്ധതി പ്രകാരം വെജിറ്റബിള്‍ ആന്‍ഡ് ഫ്രൂട്ട് പ്രമോഷന്‍ കൗണ്‍സിലിന്റെ അഗളി, കടമ്പഴിപ്പുറം, കാഞ്ഞിരപ്പുഴ, കോട്ടോപ്പാടം, കരിമ്പുഴ, കോട്ടായി, മലമ്പുഴ, പെരുമാട്ടി, പുതുപ്പരിയാരം, വടകരപതി, വാണിയംകുളം, വിയ്യകുറിശ്ശി എന്നീ സ്വാശ്രയ കര്‍ഷകസമിതികള്‍…
ഇന്ന് (മെയ് 16) ലോകപ്രകാശദിനമാണ്. മനുഷ്യന്റെ നേട്ടങ്ങളില്‍ പ്രകാശത്തിനുള്ള പ്രാധാന്യം ഉയര്‍ത്തിപ്പിടിക്കുകയാണ് പ്രകാശദിനംകൊണ്ട് ഉദ്ദേശിക്കുന്നത്. വെളിച്ചത്തിന്റെ പലതരം ഭേദങ്ങള്‍ ഉപയോഗത്തിലുണ്ട്. അതേസമയം, എല്ലാ വെളിച്ചങ്ങളുടെയും സ്രോതസ് ഒന്നുമാത്രമാണെന്നു നമുക്കറിയാം. അത് സാക്ഷാല്‍ സൂര്യനല്ലാതെ മറ്റൊന്നല്ല.…