Menu Close

Tag: കര്‍ഷകര്‍

ക്ഷീരകര്‍ഷകര്‍ക്കായി സമഗ്ര പരിശീലനം

ക്ഷീരവികസന വകുപ്പ് വലിയതുറ സ്റ്റേറ്റ് ഫോഡര്‍ ഫാമില്‍ 2024 ജൂണ്‍ 13, 14 തീയതികളില്‍ ക്ഷീരകര്‍ഷകര്‍ക്കായി സമഗ്ര പരിശീലനം നല്‍കുന്നു. പങ്കെടുക്കാന്‍ താല്‍പ്പര്യമുള്ളവര്‍ 9388834424/9446453247 എന്നീ ഫോണ്‍ നമ്പരുകളിലേക്ക് വാട്സാപ്പ് സന്ദേശം അയക്കുകയോ പ്രവര്‍ത്തി…

‘റബ്ബര്‍ കള്‍ട്ടിവേഷന്‍ ഫോര്‍ എസ്റ്റേറ്റ് സെക്ടേഴ്സ്’ വിഷയത്തില്‍ പരിശീലനം

കോട്ടയത്തുള്ള നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ റബ്ബര്‍ ട്രെയിനിങ്ങില്‍ വച്ച് 2024 ജൂണ്‍ 12 മുതല്‍ 14 വരെ രാവിലെ 9 മണി മുതല്‍ 5 മണി വരെ റബ്ബര്‍ കള്‍ട്ടിവേഷന്‍ ഫോര്‍ എസ്റ്റേറ്റ് സെക്ടേഴ്സ്…

27% മഴക്കുറവ്. കാലവര്‍ഷം കനിയണം.

കാലവര്‍ഷത്തിലൂടെ ഇതുവരെ കേരളത്തിനു ലഭിച്ചത്, കിട്ടേണ്ടിയിരുന്നതിലും കുറവു മഴ മാത്രം. 27%ത്തിന്റെ മഴക്കുറവാണ് കണക്കുകൂട്ടിയിരിക്കുന്നത്. തൃശൂർ, കോട്ടയം, മലപ്പുറം ജില്ലകളിൽ മാത്രമാണ് സാധാരണ ഈ കാലയളവിൽ ലഭിക്കേണ്ടതിനേക്കാൾ കൂടുതൽ മഴ ലഭിച്ചിട്ടുള്ളത്. സാധാരണയായി കാലവർഷമഴ…

കാലവര്‍ഷം ഉഷാറാകാന്‍ ഇനിയും സമയമെടുക്കുമത്രേ

കേരളതീരത്ത് ദുർബലമായിത്തുടരുന്ന കാലവർഷകാറ്റ് വരുംദിവസങ്ങളിൽ പതിയെ ശക്തിപ്രാപിക്കാമെന്നാണ് കേന്ദ്രകാലാവസ്ഥാവകുപ്പിന്റെ ഇപ്പോഴത്തെ കണക്കുകൂട്ടല്‍. നിലവിൽ ഉയർന്നനിലയിൽ ആന്ധ്രാതീരത്തിനു മുകളിലുള്ള ചക്രവാതച്ചുഴി വരുംദിവസങ്ങളിൽ കർണാടക – മഹാരാഷ്ട്ര മേഖലയിലേക്ക് നീങ്ങുന്നതിനനുസരിച്ച് ഈ ആഴ്ച അവസാനമോ അടുത്ത ആഴ്ച…

മഞ്ഞൾസത്ത് ഉണ്ടാക്കുന്നതെങ്ങനെ?

മഞ്ഞൾസത്ത് ഉപയോഗിച്ച് വിവിധയിനം പേനുകൾ, ഇലച്ചാടികൾ, പുഴുക്കൾ എന്നിവയെ നിയന്ത്രിക്കാം. 20 ഗ്രാം മഞ്ഞൾ, 200 മില്ലി ഗോമൂത്രം എന്നിവയാണ് ആവശ്യമുളള സാധനങ്ങൾ. 20 ഗ്രാം മഞ്ഞൾ നന്നായി അരച്ചെടുത്ത് 200 മി.ലിറ്റർ ഗോമൂത്രവുമായി…

കേരളം : കാലാവസ്ഥ അറിയിപ്പ്

കേന്ദ്രകാലാവസ്ഥാവകുപ്പിന്റെ അടുത്ത 5 ദിവസത്തേക്കുള്ള ജാഗ്രതാപ്രഖ്യാപനങ്ങള്‍ മഞ്ഞജാഗ്രത 2024 ജൂണ്‍ 5 ബുധന്‍ : പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, കോഴിക്കോട്, കണ്ണൂർ, കാസറഗോഡ് 2024 ജൂണ്‍ 6 വ്യാഴം : തൃശ്ശൂർ, മലപ്പുറം,…

കര്‍ഷകതൊഴിലാളി ക്ഷേമനിധി ബോര്‍ഡിൽ അംഗങ്ങളെ ചേർക്കാം

കേരള കര്‍ഷകതൊഴിലാളി ക്ഷേമനിധി ബോര്‍ഡ്, മലപ്പുറം ജില്ലാ എക്സിക്യൂട്ടീവ് ഓഫീസില്‍ പുതിയ അംഗങ്ങളെ ചേര്‍ക്കുന്നതിന് അവസരം. അംഗങ്ങളെ ചേര്‍ക്കുന്നതിനായി അപേക്ഷകള്‍ മലപ്പുറത്തെ കേരള കര്‍ഷക തൊഴിലാളി ക്ഷേമനിധി ഓഫീസില്‍ എത്തിക്കണമെന്ന് ജില്ലാ എക്സിക്യൂട്ടീവ് ഓഫീസര്‍…

‘അഗ്രിപ്രണര്‍ഷിപ്പ്’ വിഷയത്തില്‍ പരിശീലനം

കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ എന്റര്‍പ്രണര്‍ഷിപ്പ് ഡെവലപ്പ്‌മെന്റ് ‘അഗ്രിപ്രണര്‍ഷിപ്പ്’ വിഷയത്തില്‍ 2024 ജൂണ്‍ 11 മുതല്‍ 15 വരെ കളമശ്ശേരിയിലുള്ള കിഡ് ക്യാമ്പസ്സില്‍ പരിശീലനം നടത്തും. പഴം, പച്ചക്കറി എന്നിവയുടെ മൂല്യവര്‍ദ്ധിത ഉത്പന്നങ്ങള്‍, വിവിധ ടെക്‌നോളജികള്‍,…

റബ്ബര്‍തൈനടീലിനെക്കുറിച്ചറിയാന്‍ കോള്‍സെന്ററില്‍ വിളിക്കാം

റബ്ബര്‍തൈനടീലുമായി സംബന്ധിച്ച ചോദ്യങ്ങള്‍ക്ക് 2024 ജൂണ്‍ 05 (ബുധനാഴ്ച) രാവിലെ പത്തുമണി മുതല്‍ ഉച്ചയ്ക്ക് ഒരുമണി വരെ റബ്ബര്‍ബോര്‍ഡിലെ ഡെവലപ്മെന്‍റ് ഓഫീസര്‍ മറുപടി പറയും. കോള്‍ സെന്റര്‍ നമ്പർ : 04812576622

സുഗന്ധവ്യഞ്ജനങ്ങളുടെ അന്താരാഷ്ട്ര സെമിനാര്‍

കേരള കാര്‍ഷികസര്‍വകലാശാലയും വെള്ളായണി കാര്‍ഷികകോളേജും റീജണല്‍ അഗ്രികള്‍ച്ചര്‍ റിസര്‍ച്ച് സ്റ്റേഷന്‍ സതേണ്‍ സോണും സംയുക്തമായി 2024 ജൂണ്‍ 5 മുതല്‍ 7 വരെ സുഗന്ധവ്യഞ്ജനങ്ങളുടെ അന്താരാഷ്ട്രസെമിനാര്‍ (ഇന്‍റര്‍നാഷണല്‍ സെമിനാര്‍ ഓണ്‍ സ്പൈസസ് കെ.എ.യു 2024…