Menu Close

Tag: കര്‍ഷകര്‍

ഫലവൃക്ഷങ്ങളില്‍ നിന്ന് ആദായം എടുക്കാം, ലേലം 21ന്

മൃഗസംരക്ഷണ വകുപ്പിന്‍റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന കുടപ്പനക്കുന്ന് ജില്ലാ കന്നുകാലി വളര്‍ത്തല്‍ കേന്ദ്രത്തിലെ തെങ്ങ്, മാവ്, പ്ലാവ്, കശുമാവ് എന്നീ ഫലവൃക്ഷങ്ങളില്‍ നിന്നും 2024 ജൂലൈ 01 മുതല്‍ 2025 ജൂൺ 30 വരെയുള്ള ഒരുവര്‍ഷ…

മഴ സജീവമായി

കേരളമാകെ ചെറുതോ വലുതോ ആയ മഴ ലഭിക്കുകയാണ് ഇപ്പേലഅ‍. വരും ദിവസങ്ങളിലും അതുതുടരാനാണ് സാധ്യത.ആന്ധ്രാതീരത്തിനും തെലുങ്കാനയ്ക്കും മുകളിലായി ചക്രവാതച്ചുഴി സ്ഥിതിചെയ്യുന്നുണ്ട്.ജൂൺ 21 മുതൽ കേരളതീരത്ത് പടിഞ്ഞാറൻ / തെക്ക് പടിഞ്ഞാറൻ കാറ്റ് ശക്തമാകാനാണ് സാധ്യത.…

റബ്ബര്‍ബോര്‍ഡിൽ മാര്‍ക്കറ്റിങ് പ്രൊഫഷണലുകളെ നിയമിക്കുന്നു

റബ്ബര്‍ബോര്‍ഡിന്‍റെ മാര്‍ക്കറ്റ് പ്രൊമോഷന്‍ ഡിവിഷനിലേക്ക് ചെറുപ്പക്കാരായ മാര്‍ക്കറ്റിങ് പ്രൊഫഷണലുകളെ താല്‍ക്കാലികാടിസ്ഥാനത്തില്‍ നിയമിക്കുന്നു. ഉദ്യോഗാര്‍ത്ഥികള്‍ ഇക്കണോമിക്സിലോ മാര്‍ക്കറ്റിങ് പ്രധാന വിഷയമായി ബിസിനസ് അഡ്മിനിസ്ട്രേഷനിലോ ബിരുദാനന്തരബിരുദം നേടിയവവരും കമ്പ്യൂട്ടര്‍ ആപ്ലിക്കേഷനുകളില്‍ അടിസ്ഥാനവിവരം ഉള്ളവരും ആയിരിക്കണം. മാര്‍ക്കറ്റിങ്/സെയില്‍സ്/മാര്‍ക്കറ്റ് റിസേര്‍ച്ച്…

അസിസ്റ്റന്‍റ് പ്രൊഫസര്‍മാരെ നിയമിക്കുന്നു

2024-25 അധ്യയന വര്‍ഷത്തില്‍ കേരള കാര്‍ഷികസര്‍വകലാശാലയിലെ സി.സി.ബി.എം, വെള്ളാനിക്കര കോളേജില്‍ അധ്യാപക തസ്തികകളിലെ വിവിധ ഒഴിവുകളിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ അസിസ്റ്റന്‍റ് പ്രൊഫസര്‍മാരെ നിയമിക്കുന്നതിനായി 2024 ജൂൺ 18 ന് നടത്താനിരുന്ന വാക്ക് ഇന്‍ ഇന്‍റര്‍വ്യൂ…

കാര്‍ഷിക കോളേജിൽ വിത്തുകള്‍ വില്‍പ്പനക്ക്

കാര്‍ഷികസര്‍വ്വകലാശാല കാര്‍ഷിക കോളേജ്, വെള്ളാനിക്കര പച്ചക്കറി ശാസ്ത്ര വിഭാഗത്തില്‍ അരുണ്‍, രേണുശ്രീ ഇനത്തില്‍പ്പെട്ട ചീര, ലോല, ഗീതിക, കാശികാഞ്ചന്‍, വൈജയന്തി, അനശ്വര ഇനത്തില്‍പ്പെട്ട പയര്‍, പ്രീതി പാവല്‍, ഉജ്ജ്വല മുളക്, ഹരിത, സൂര്യ ഇനത്തില്‍പ്പെട്ട…

മത്സ്യബന്ധന മേഖലയിലെ വിവിധ പദ്ധതികളിൽ അപേക്ഷ ക്ഷണിച്ചു

തൃശൂര്‍ ജില്ലയില്‍ മത്സ്യബന്ധന മേഖലയില്‍ നടപ്പാക്കുന്ന സ്ക്വയര്‍മെഷ് കോഡ് എന്‍റ്, ഇന്‍സുലേറ്റഡ് ഐസ് ബോക്സ്, മത്സ്യബന്ധന യാനങ്ങള്‍ക്കുള്ള ഇന്‍ഷുറന്‍സ് പരിരക്ഷ തുടങ്ങിയ പദ്ധതികളിലേക്ക് അപേക്ഷ ക്ഷണിച്ചു. ബന്ധപ്പെട്ട മത്സ്യഭവനുകളില്‍ 2024 ജൂണ്‍ 22 ന്…

വിളനാശമുണ്ടായാല്‍ കാലാവസ്ഥാധിഷ്ഠിത വിളഇന്‍ഷുറന്‍സ്, ഇപ്പോൾ അപേക്ഷിക്കാം

വിളനാശമുണ്ടായാല്‍ കര്‍ഷകനു സഹായമാകുന്ന കാലാവസ്ഥാധിഷ്ഠിത വിളഇന്‍ഷുറന്‍സ് പദ്ധതികളില്‍ രജിസ്റ്റര്‍ ചെയ്യാനുള്ള അവസാനതിയ്യതി 2024 ജൂണ്‍ 30 ആണ്. കാലാവസ്ഥധിഷ്ഠിത പദ്ധതിയില്‍ നെല്ല്, വാഴ, കവുങ്ങ്, കുരുമുളക്, മഞ്ഞള്‍, ജാതി, കൊക്കോ, വെറ്റില, ഏലം,ഗ്രാമ്പൂ, തെങ്ങ്,…

നെല്ല് നടീല്‍ സേവനദായകരുടെ യോഗം 25-ന്

കേരള സംസ്ഥാന കാര്‍ഷികയന്ത്രവല്‍ക്കരണ മിഷന്‍ (KSAMM) തൃശ്ശൂര്‍, എറണാകുളം, പാലക്കാട്, മലപ്പുറം ജില്ലകളില്‍ യന്ത്രം ഉപയോഗിച്ച് നെല്ല് നടീല്‍ നടത്തുന്ന സേവനദായകരുടെ (സര്‍വീസ് ഗ്രൂപ്പിന്‍റെ) മേഖലയുമായി ബന്ധപ്പെടുന്ന പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനും നിര്‍ദ്ദേശങ്ങള്‍ സ്വീകരിക്കുന്നതിനും…

ക്ഷീരസംഘം ഭരണസമിതി അംഗങ്ങൾക്ക് പരിശീലനം

മലപ്പുറം ബേപ്പൂര്‍ നടുവട്ടത്തെ ക്ഷീരപരിശീലന കേന്ദ്രത്തിൽ വെച്ച് 2024 ജൂണ്‍ 28, 29 തീയതികളിൽ കോഴിക്കോട്, വയനാട്, മലപ്പുറം ജില്ലകളിലെ ക്ഷീരസംഘം ഭരണസമിതി അംഗങ്ങൾക്കായി പരിശീലന പരിപാടി സംഘടിപ്പിക്കുന്നു. 20 രൂപയാണ് രജിസ്ട്രേഷന്‍ ഫീസ്.…

കരുത്തുനേടിവരുന്നു കാലവര്‍ഷം

ജൂണ്‍ തുടങ്ങി രണ്ടാഴ്ചയായി ഏറെക്കുറെ ദുർബലമായിരുന്ന കാലവർഷം ഈയാഴ്ച പതുക്കെ കരുത്താര്‍ജ്ജിച്ചേക്കാം എന്നാണ് കേന്ദ്രകാലാവസ്ഥാലവകുപ്പിന്റെ പുതിയ വിലയിരുത്തലുകള്‍ സൂചിപ്പിക്കുന്നത്. മിക്ക ജില്ലകളിലും മഴ സജീവമാകാനുള്ള സാധ്യതയുണ്ട്. ജൂൺ 20 നു ശേഷം കേരളതീരത്ത് കാലവർഷകാറ്റ്…