2023-ലെ സംസ്ഥാനതല കർഷകാവാർഡുകൾക്ക് കൃഷിവകുപ്പ് അപേക്ഷ ക്ഷണിച്ചു. കഴിഞ്ഞ വർഷങ്ങളിലുള്ളതിനു പുറമെ പുതിയതായി നാലെണ്ണംകൂടി ഉൾപ്പെടുത്തി 41 അവാർഡുകൾക്കാണ് അപേക്ഷ ക്ഷണിച്ചത്.കാർഷികമേഖലയിൽ മികച്ച പ്രവർത്തനം നടത്തിയ തദ്ദേശ സ്വയംഭരണ സ്ഥാപനത്തിനുള്ള അച്യുതമേനോൻ സ്മാരക അവാർഡ്,…
സംസ്ഥാന കാർഷികവികസന കർഷക ക്ഷേമവകുപ്പ് 2023 വർഷത്തിൽ കാർഷിക മേഖലയിലെ മാധ്യമരംഗത്തെ മികവിനെ പ്രോത്സാഹിപ്പിക്കുന്നതിന് നൽകി വരുന്ന കർഷകഭാരതി അവാർഡിലേക്ക് നോമിനേഷനുകൾ ക്ഷണിച്ചു. ഏറ്റവും മികച്ച ഫാം ജേർണലിസ്റ്റിനാണ് അവാർഡ് നൽകുന്നത്. മലയാള ഭാഷയിലൂടെ…
ഡോ. ടി, പ്രദീപ് കുമാർ, ഡോ. പ്രശാന്ത്, കെ. കേരള കാർഷികസർവകലാശാല കിഴങ്ങുവർഗത്തിൽപെട്ട ഒരു ഭക്ഷ്യവിളയാണ് കൂർക്ക. ചൈനീസ്പൊട്ടറ്റോ എന്നും വിളിപ്പേരുണ്ട്. വളരെ സ്വാദിഷ്ടവും അതിലുപരി പോഷകസമൃദ്ധവുമായ കൂർക്ക മലയാളിക്ക് ഏറെ പ്രിയങ്കരമാണ്. അന്നജവും…
മഴ വരുംദിനങ്ങളില്‍ ശക്തിപ്രാപിക്കുന്നതിന്റെ ലക്ഷണങ്ങളൊന്നും ഇല്ലെങ്കിലും ശക്തമായ കാറ്റ് മഴയുടെ സ്വഭാവത്തില്‍ മാറ്റംവരുത്തിയിട്ടുണ്ട്. അതിനാല്‍ പൊതുജനം ജാഗ്രത പാലിക്കേണ്ടതുണ്ട്. തെക്കന്‍കേരളത്തില്‍ ഈയാഴ്ചയിലും മഴ ദുര്‍ബ്ബലമായിത്തുടരുമെന്നാണ് കേന്ദ്രകാലാവസ്ഥാവകുപ്പിന്റെ നിഗമനം. കേന്ദ്ര കാലാവസ്ഥാവകുപ്പിന്റെ ജാഗ്രതാപ്രഖ്യാപനങ്ങള്‍:മഞ്ഞജാഗ്രത2024 ജൂലൈ 22…
റബ്ബര്‍തോട്ടങ്ങളിലെ ഇടവിളക്കൃഷിയില്‍ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ റബ്ബര്‍ ട്രെയിനിങ് (എന്‍.ഐ.ആര്‍.റ്റി.) 2024 ജൂലൈ 23 ന് രാവിലെ 10.30 മുതല്‍ ഉച്ചയ്ക്ക് 12.30 വരെ ഓണ്‍ലൈന്‍ പരിശീലനം നടത്തുന്നു. പരിശീലന മാധ്യമം മലയാളം ആയിരിക്കും.…
കേരളസര്‍ക്കാര്‍ ഫിഷറീസ് വകുപ്പ് മുഖാന്തിരം നടപ്പിലാക്കുന്ന പ്രധാനമന്ത്രി മത്സ്യസമ്പദ യോജന (പി.എം.എം.എസ്.വൈ) പദ്ധതിയുടെ ഘടക പദ്ധതികളായ ലൈവ്ഫിഷ് വെന്‍ഡിങ് സെന്റര്‍, ഫിഷ്കിയോസ്ക് എന്നിവയിലേക്ക് അപേക്ഷിക്കാം. താല്‍പര്യമുള്ള അപേക്ഷകര്‍ 2024 ജൂലൈ 25 ന് മുമ്പായി…
ക്ഷീരവികസനവകുപ്പ് ജില്ലാ ക്വാളിറ്റി കണ്‍ട്രോള്‍ വിഭാഗത്തിന്‍റെയും ഉദയനാപുരം ക്ഷീരസഹകരണസംഘത്തിന്‍റെയും സംയുക്താഭിമുഖ്യത്തില്‍ പാല്‍ഗുണനിലവാരം മെച്ചപ്പെടുത്തുന്നതിന് വേണ്ടി ക്ഷീരോല്പാദകരേയും, ഉപഭോക്താക്കളെയും ഉള്‍പ്പെടുത്തി പാല്‍ഗുണനിലവാര ബോധവല്‍ക്കരണപരിപാടി 2024 ജൂലൈ 24-ാം തിയതി രാവിലെ 9.30മണി മുതല്‍ ഉദയനാപുരം സര്‍വീസ്…
ക്ഷീരവികസനവകുപ്പ് ജില്ല ക്വാളിറ്റി കണ്‍ട്രോള്‍ വിഭാഗത്തിന്‍റെയും തലയോലപ്പറമ്പ് ക്ഷീരസഹകരണ സംഘത്തിന്‍റെയും സംയുക്താഭിമുഖ്യത്തില്‍ പാല്‍ഗുണനിലവാരം മെച്ചപ്പെടുത്തുന്നതിന് വേണ്ടി ക്ഷീരോത്പാദകരേയും ഉപഭോക്താക്കളേയും ഉള്‍പ്പെടുത്തി പാല്‍ഗുണനിലവാര ബോധവല്‍ക്കരണ പരിപാടി 2024 ജൂലൈ 23 രാവിലെ 10.00 മണി മുതല്‍…
ക്ഷീരവികസന വകുപ്പ് 2024-25 സാമ്പത്തിക വര്‍ഷം നടപ്പാക്കുന്ന പദ്ധതികളിലേക്ക് ഓണ്‍ലൈനായി അപേക്ഷകള്‍ സമര്‍പ്പിക്കേണ്ട അവസാന തീയതി 2024 ജൂലൈ 31 വരെ നീട്ടി. www.ksheerasree.kerala.gov.in എന്ന പോര്‍ട്ടല്‍ വഴിയാണ് അപേക്ഷിക്കേണ്ടത്.
കേരള കാര്‍ഷികസര്‍വകലാശാലയുടെ വെള്ളാനിക്കരയിലെ കൊക്കോഗവേഷണ കേന്ദ്രത്തില്‍ അസിസ്റ്റന്‍റ് പ്രൊഫസര്‍ (കോണ്‍ട്രാക്ട്) തസ്തികയിലെ ഒഴിവിലേക്കായി കരാര്‍ അടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. അഗ്രോണമിയില്‍ ബിരുദാനന്തര ബിരുദമാണ് യോഗ്യത. സര്‍ട്ടിഫിക്കറ്റ് അസ്സലും സാക്ഷ്യപ്പെടുത്തിയ പകര്‍പ്പും സഹിതം 2024 ജൂലൈ…