ക്ഷീരവികസന വകുപ്പിൻ്റെ പട്ടത്തുള്ള ക്ഷീരപരിശീലന കേന്ദ്രത്തിൽ വച്ച് 2026 ജനുവരി 28, 29 തീയതികളിൽ എലൈറ്റ് ഫാർമേഴ്‌സിന് ( 10 പശുവിൽ കൂടുതൽ ഉള്ളവർ ) “ക്ഷീര സംരംഭകത്വം ശാസ്ത്രീയ പശു പരിപാലനത്തിലൂടെ” എന്ന…
കേരള കാര്‍ഷിക സര്‍വ്വകലാശാലയുടെ വിജ്ഞാന വ്യാപനത്തിന് കീഴിലുള്ള കമ്മ്യൂണിക്കേഷന്‍ സെന്ററില്‍ 35 ദിവസം പ്രായമായ BV 380 കോഴിക്കുഞ്ഞുങ്ങൾ വിൽപ്പനയ്ക്ക് തയ്യാറായിരിക്കുന്നു. വില ഒന്നിന് ₹175/- രൂപ. ബുക്കിങ്ങിനായി വിളിക്കേണ്ട ഫോണ്‍ നമ്പര്‍ : 0487…
കേരള കാര്‍ഷിക സര്‍വ്വകലാശാലയുടെ കീഴിലുള്ള ഇ-പഠന കേന്ദ്രം (സെന്റര്‍ ഫോര്‍ ഇ-ലേണിംഗ്) “Plant Propagation and Nursery Management” എന്ന ഓണ്‍ലൈന്‍ പഠന സര്‍ട്ടിഫിക്കറ്റ് കോഴ്സിലേക്ക് അപേക്ഷ ക്ഷണിക്കുന്നു. ആറു മാസമാണ് കോഴ്സിന്റെ ദൈര്‍ഘ്യം.…
പയറിൽ മുഞ്ഞയുടെ ആക്രമണം കണ്ടാൽ 2% വീര്യമുളള വേപ്പെണ്ണ എമൾഷൻ തളിക്കുക. അല്ലെങ്കിൽ വെർട്ടിസീലിയം ലെക്കാനി എന്ന മിത്രകുമിൾ 20 ഗ്രാം ഒരു ലിറ്റർ വെളളത്തിൽ എന്ന തോതിൽ 10 ദിവസം ഇടവിട്ട് കൊടുക്കുക.…
ഇന്ത്യൻ റബ്ബർഗവേഷണകേന്ദ്രത്തിലെ ജേംപ്ലാസം ഡിവിഷനിൽ ‘സീനിയർ റിസേർച്ച് ഫെല്ലോ’യെ താൽകാലികാടിസ്ഥാനത്തിൽ നിയമിക്കാൻ എഴുത്തുപരീക്ഷയും വാക്ക്ഇൻ ഇന്റർവ്യൂവും നടത്തുന്നു. അപേക്ഷകർ അഗ്രിക്കൾച്ചറിലോ ബോട്ടണിയിലോ ഹോർട്ടിക്കൾച്ചറിലോ ബിരുദാനന്തരബിരുദവും പ്ലാന്റ് ജെനറ്റിക് റിസോഴ്സസിൽ രണ്ടുവർഷത്തെ ഗവേഷണപരിചയവും ഉള്ളവരായിരിക്കണം. അപേക്ഷകർക്ക്…
കേരള കാര്‍ഷിക സര്‍വ്വകലാശാലയുടെ കീഴിലുള്ള സെന്റര്‍ ഫോര്‍ ഇ ലേണിംഗ് അഥവാ ഇ-പഠന കേന്ദ്രം വഴി “തേനീച്ച വളര്‍ത്തൽ” എന്ന വിഷയത്തിൽ ഹ്രസ്വകാല മാസ്സീവ് ഓപ്പണ്‍ ഓണ്‍ലൈൻ കോഴ്സ് (MOOC) ആരംഭിക്കുന്നു. 2025 ഡിസംബർ…
ക്ഷീരവികസന വകുപ്പിന്റെ കീഴിലുള്ള ഓച്ചിറ ക്ഷീരോൽപന്ന നിർമ്മാണ പരിശീലന വികസന കേന്ദ്രത്തിൽ വച്ച് 2025 നവംബർ 25 മുതൽ 26 വരെയുള്ള ദിവസങ്ങളിലായി “തീറ്റപ്പുൽകൃഷി പരിശീലനം” എന്ന വിഷയത്തിൽ പരിശീലന പരിപാടി സംഘടിപ്പിച്ചിരിക്കുന്നു. താൽപ്പര്യമുള്ള…
റബ്ബർബോർഡിന്റെ കീഴിലുള്ള നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ റബ്ബർ ട്രെയിനിങ് (എൻ.ഐ.ആർ.റ്റി.) ഷീറ്റുറബ്ബർ സംസ്കരണം, തരംതിരിക്കൽ എന്നിവയിൽ 2025 ഡിസംബർ 08, 09 തീയതികളിൽ പരിശീലനം നടത്തുന്നു. റബ്ബർപാൽ സംഭരണം, ഷീറ്റുറബ്ബർനിർമാണം, പുകപ്പുരകൾ, ഗ്രേഡിങ് സംബന്ധിച്ച…
തൃശ്ശൂർ കൃഷി വിജ്ഞാന കേന്ദ്രത്തിൽ ഒരു മാസം പ്രായമുളള ഗ്രാമശ്രീ കോഴിക്കുഞ്ഞുങ്ങൾ 150 രുപ നിരക്കിൽ വില്‍പ്പന ആരംഭിച്ചിരിക്കുന്നു. താല്പര്യമുള്ളവർ രാവിലെ 10 മണി മുതൽ 4 മണിവരെയുള്ള സമയങ്ങളിൽ 9400483754 എന്ന ഫോൺ…
സർക്കാർ പൊതുമേഖലാ സ്ഥാപനമായ സംസ്ഥാന പൗൾട്രി വികസന കോർപ്പറേഷൻ (കെപ്കോ) ഉൽപ്പാദിപ്പിക്കുന്ന ഗ്രാമശ്രീ ഇനത്തിൽപ്പെട്ട 45 ദിവസം പ്രായമായ മുട്ടക്കോഴിക്കുഞ്ഞുങ്ങൾ വിൽപ്പനയ്ക്ക്. കോഴിക്കുഞ്ഞുങ്ങളെ വാങ്ങാൻ താൽപ്പര്യമുള്ളവർക്ക് നാളെ (25/11/2025) രാവിലെ 11 മണി മുതൽ…