ക്ഷീര വികസന വകുപ്പ് 2024-25 സാമ്പത്തിക വര്‍ഷം നടപ്പിലാക്കുന്ന ക്ഷീരഗ്രാമം പദ്ധതിയില്‍ ഉള്‍പ്പെട്ട വിവിധ സ്കീമുകള്‍ക്കായി, ക്ഷീരശ്രീ പോര്‍ട്ടല്‍ ksheerasree.kerala.gov.in മുഖേന 2024 ഡിസംബർ 16 മുതല്‍ ഓൺലൈനായി അപേക്ഷകള്‍ സമര്‍പ്പിക്കാവുന്നതാണ്.
ക്ഷീരവികസന വകുപ്പ്, തിരുവനന്തപുരം ജില്ലയിലെ തദ്ദേശസ്വയം ഭരണസ്ഥാപനങ്ങള്‍, ക്ഷീരസഹകരണ സംഘങ്ങള്‍ എന്നിവയുടെ ആഭിമുഖ്യത്തില്‍ മേഖലാ സഹകരണ ക്ഷീരോല്‍പാദക യൂണിയന്‍, കേരള ഫീഡ്സ് ലിമിറ്റഡ്, കെ.എല്‍.ഡി.ബോര്‍ഡ്, സര്‍വീസ് സഹകരണ സംഘങ്ങള്‍ എന്നിവയുടെ സഹകരണത്തോടെ തിരുവനന്തപുരം റൂറല്‍…
ആലപ്പുഴ ജില്ലാ അഗ്രി ഹോര്‍ട്ടിക്കള്‍ച്ചറല്‍ സൊസൈറ്റി സമ്മിശ്രകൃഷിയില്‍ ഏര്‍പ്പെട്ടിരിക്കുന്ന ഏറ്റവും മികച്ച കൃഷിക്കാരെ തെരഞ്ഞെടുത്ത് നല്‍കുന്ന ആര്‍ ഹേലി സ്മാരക കര്‍ഷക ശ്രേഷ്ഠ പുരസ്ക്കാരത്തിന് അപേക്ഷ ക്ഷണിച്ചു. കാര്‍ഷിക പ്രവര്‍ത്തനങ്ങളില്‍ പ്രായോഗിക പരിജ്ഞാനമുള്ള കര്‍ഷകനാണെന്ന…
നാളികേര വികസന ബോര്‍ഡിന്‍റെ നേര്യമംഗലം വിത്തുല്‍പാദന പ്രദര്‍ശന തോട്ടത്തില്‍ കുറ്റ്യാടി തെങ്ങിന്‍ തൈകള്‍ 100 രൂപ നിരക്കിലും, കുറിയ ഇനങ്ങള്‍ 110 രൂപ നിരക്കിലും വിതരണം ചെയ്യുന്നു. ആവശ്യമുള്ള കര്‍ഷകര്‍ക്കും, കൃഷി ഓഫീസര്‍മാര്‍ക്കും ഫാമിലെത്തി…
സംസ്ഥാന കർഷക കടാശ്വാസ കമ്മീഷൻ 2024 ഡിസംബർ 18 മുതൽ 20 വരെ ഇടുക്കി, പൈനാവ് അതിഥി മന്ദിരത്തിൽ വച്ച് ഇടുക്കി ജില്ലയിലെ കർഷകർക്കായുള്ള സിറ്റിങ് നടത്തും. സിറ്റിങ്ങിൽ കമ്മീഷൻ ചെയർമാൻ ജസ്റ്റിസ് (റിട്ട.)…
വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാവകുപ്പിന്റ ജാഗ്രതാപ്രഖാപനങ്ങള്‍. ചുവപ്പുജാഗ്രത 12/12/2024: പത്തനംതിട്ട, എറണാകുളം, ഇടുക്കി അതിതീവ്രമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറിൽ 204.4 mm യിൽ കൂടുതൽ മഴ ലഭിക്കുമെന്നാണ് അതിതീവ്രമായ മഴ (Extremely…
തിരുവനന്തപുരം ‘കുടപ്പനക്കുന്ന് ജില്ലാ കന്നുകാലി വളര്‍ത്തല്‍ കേന്ദ്രത്തില്‍, 2025 വര്‍ഷത്തെ പാല്‍കാര്‍ഡ് വിതരണം സംബന്ധിച്ചു നടക്കുന്ന നറുക്കെടുപ്പ് 2024 ഡിസംബർ 16 തിങ്കളാഴ്ച രാവിലെ 11 മണിക്ക് തിരുവനന്തപുരം ജില്ലാ മൃഗസംരക്ഷണ ഓഫീസറുടെ നേതൃത്വത്തില്‍…
മൃഗസംരക്ഷണ വകുപ്പിന്റെ പദ്ധതികള്‍ക്കും തദ്ദേശസ്വയംഭരണസ്ഥാപനങ്ങളുടെ പദ്ധതികള്‍ക്കും കോഴികുഞ്ഞങ്ങളെ വിതരണം ചെയ്യുന്നതിനും നിലവില്‍ അംഗീകാരമുള്ള ജില്ലയിലെ എഗ്ഗര്‍ നഴ്സറികളുടെ അംഗീകാരം 2 വര്‍ഷത്തേയ്ക്ക് കൂടി ദീര്‍ഘിപ്പിച്ച് നല്‍കുന്നതിനും, പുതിയ എഗ്ഗര്‍ നഴ്സറികള്‍ക്ക് അംഗീകാരം നല്‍കുന്നതിലേയ്ക്കുമുള്ള അപേക്ഷ…
കേരള വെറ്ററിനറി ആന്റ് ആനിമൽ സയൻസസ് യൂണിവേഴ്സിറ്റിയും വനം-വന്യജീവി വകുപ്പ് സോഷ്യൽ ഫോറസ്ട്രി വിഭാഗവും ചേർന്ന് മൃഗസംരക്ഷണ വകുപ്പ് എറണാകുളം സെൻട്രൽ റീജിയണിലുൾപ്പെടുന്ന വെറ്ററിനറി ഡോക്ടർമാർക്കായി ആന പരിപാലനത്തിൽ ഏകദിന പരിശീലന പരിപാടി സംഘടിപ്പിച്ചു.…
റബ്ബര്‍തോട്ടങ്ങളിലെ ഇടവിളക്കൃഷിയില്‍ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ റബ്ബര്‍ ട്രെയിനിങ് (എന്‍.ഐ.ആര്‍.റ്റി.) ഓണ്‍ലൈന്‍ പരിശീലനം നടത്തുന്നു. 2024 ഡിസംബര്‍ 30-ന് രാവിലെ 10.30 മുതല്‍ ഉച്ചയ്ക്ക് 12.30 വരെയാണ് പരിശീലനം. പരിശീലനമാധ്യമം മലയാളം ആയിരിക്കും. ഫോൺ…