Menu Close

Tag: കര്‍ഷകര്‍

ശാസ്ത്രീയമായ പശുപരിപാലനത്തിൽ പരിശീലനം

ക്ഷീരവികസന വകുപ്പിന് കീഴിലുള്ള പത്തനംതിട്ട ജില്ലയിലെ അടൂര്‍ അമ്മകണ്ടകരയില്‍ പ്രവര്‍ത്തിക്കുന്ന ക്ഷീരസംരംഭകത്വ വികസന കേന്ദ്രത്തില്‍ ക്ഷീരകര്‍ഷകര്‍ക്കായി ‘ശാസ്ത്രീയമായ പശുപരിപാലനം’ എന്ന വിഷയത്തെ ആസ്പദമാക്കി 2024 ഒക്ടോബർ 14 മുതല്‍ 2024 ഒക്ടോബർ 18 വരെ…

തേനീച്ച കര്‍ഷക സംഗമവും, തേനുത്സവവും

തിരുവനന്തപുരം ഫെഡറേഷന്‍ ഓഫ് ഇന്‍ഡിജിനസ് എപ്പികള്‍ചറിസ്റ്റിന്‍റെ ആഭിമുഖ്യത്തില്‍ നബാര്‍ഡ്, ഹോര്‍ട്ടികള്‍ചര്‍മിഷന്‍, കൃഷിവകുപ്പ്, ഹോര്‍ട്ടികോര്‍പ് എന്നിവരുടെ സഹകരണത്തോടെ ദേശീയ തേനീച്ച കര്‍ഷക സംഗമവും, തേനുത്സവവും സംഘടിപ്പിക്കുന്നു. 2024 ഒക്ടോബര്‍ 11, 12, 13 തീയതികളില്‍ അയ്യങ്കാളി…

നെല്ലിലെ ഷീത്ത് ബ്ലൈറ്റ് രോഗം

ഇലപ്പോളകൾ ദീർഘ വൃത്താകൃതിയിലുള്ളതും കൃത്യമായ രൂപമില്ലാത്തതോ ആയ ചാരനിറത്തിലുള്ള പച്ച പുള്ളിക്കുത്തുകൾ രൂപപ്പെടുന്നു. കതിര് വന്ന നെൽചെടികൾ രോഗത്തിന് പെട്ടെന്ന് വിധേയമാകുന്നു. കതിര് വരുന്ന സമയത്താണ് രോഗ ബാധയെങ്കിൽ കതിര് വരാതിരിക്കുകയോ അഥവാ വന്നാൽ…

ചെറുതേനീച്ച വളർത്തൽ പരിശീലന പരിപാടി

കേരള കാർഷികസർവ്വകലാശാലയുടെ കീഴിലുള്ള തൃശൂർ കൃഷി വിജ്ഞാന കേന്ദ്രത്തിൽ ‘ചെറുതേനീച്ച വളർത്തൽ പരിശീലന പരിപാടി’ എന്ന വിഷയത്തിൽ 2024 ഒക്ടോബർ 16 മുതൽ 17 വരെ 2 ദിവസത്തെ പരിശീലന പരിപാടി നടത്തുന്നു താല്പര്യമുള്ളവർക്കു…

കേരളത്തിന്‌ മുകളിൽ ചക്രവാതച്ചുഴി, മഴ കൂടും

തെക്കൻ കേരളത്തിന്‌ മുകളിൽ ചക്രവാതച്ചുഴി (Cyclonic circulation) രൂപപ്പെട്ടു. ഒക്ടോബർ 9 ഓടെ ലക്ഷദ്വീപിന്‌ മുകളിൽ ന്യുനമർദ്ദമായി ശക്തി പ്രാപിക്കാൻ സാധ്യത. തുടർന്ന് വടക്ക് പടിഞ്ഞാറു ദിശയിൽ സഞ്ചരിക്കാൻ സാധ്യത. തെക്ക് പടിഞ്ഞാറൻ ബംഗാൾ…

ക്ഷീരകര്‍ഷകര്‍ക്ക് പരിശീലനം

ക്ഷീരവികസന വകുപ്പിന്‍റെ വലിയതുറയില്‍ പ്രവര്‍ത്തിക്കുന്ന തീറ്റപ്പുല്‍കൃഷി വികസന പരിശീലന കേന്ദ്രത്തില്‍ വച്ച് ക്ഷീരകര്‍ഷകര്‍ക്ക് വിവിധ വിഷയങ്ങളില്‍ 2024 ഒക്ടോബര്‍ 08, 09 തീയതികളില്‍ പരിശീലനം നല്‍കുന്നു. ഫോൺ/വാട്സാപ്പ് – 9388834424/9446453247

കാര്‍ഷികോപാധികള്‍ വില്‍പ്പനയ്ക്ക്

കേരള കാര്‍ഷികസർവ്വകലാശാലയുടെ കീഴിലുള്ള വൈറ്റില നെല്ലുഗവേഷണകേന്ദ്രത്തില്‍ വിവിധ കാര്‍ഷികോപാധികള്‍ വില്‍പ്പനയ്ക്ക്, പച്ചക്കറിവിത്തുകള്‍, തൈകള്‍, മാവ്, പ്ലാവ്, സപ്പോട്ട, പേര, നാരകം, ചാമ്പ എന്നീ ഫലവൃക്ഷത്തൈകള്‍, ഭൗമസൂചികാപദവിയുള്ള തിരുവല്ല ശര്‍ക്കര, സസ്യസംരക്ഷണ ഉപാധികളായ സ്യൂഡോമോണാസ്, ലിക്വിഡ്…

കന്നുകാലി വന്ധ്യതയുമായി ബന്ധപ്പെട്ട് കോഴ്സ് ആഴ്ചയില്‍ ഓരോ ദിവസം വീതം

കൃഷി വിജ്ഞാനകേന്ദ്രം മലപ്പുറത്തിന്റെ ആഭ്യമുഖ്യത്തില്‍ തവനൂരില്‍ വെച്ച് കന്നുകാലി വന്ധ്യതയുമായി ബന്ധപ്പെട്ട് അഞ്ചു ദിവസം നീണ്ടു നില്‍ക്കുന്ന കോഴ്സ് ആഴ്ചയില്‍ ഓരോ ദിവസം വീതം 2024 ഒക്ടോബര്‍ നവംബര്‍ മാസങ്ങളില്‍ നടത്തപ്പെടുന്നു. പങ്കെടുക്കാന്‍ താല്‍പര്യമുള്ള…

കാര്‍ഷിക യന്ത്രങ്ങളുടെ അറ്റകുറ്റപ്രവര്‍ത്തിക്ക് സര്‍വീസ് ക്യാമ്പ്

കാര്‍ഷിക വികസന കര്‍ഷക ക്ഷേമ വകുപ്പ് കീഴിലെ സപ്പോര്‍ട്ട് ടു ഫാം മെക്കനൈസേഷന്‍ പദ്ധതിയുടെ ഭാഗമായി ചെറുകിട കാര്‍ഷിക യന്ത്രങ്ങളുടെ അറ്റകുറ്റപ്രവര്‍കത്തനങ്ങള്‍ക്കായി ജില്ലയില്‍ ആദ്യത്തെ സര്‍വീസ് ക്യാമ്പ് നടത്തി. ക്യാമ്പില്‍ 17 കര്‍ഷകര്‍ കാര്‍ഷിക…

കാർഷിക യന്ത്രങ്ങളുടെ സർവ്വീസ് ക്യാമ്പ്: അപേക്ഷാ തീയതി നീട്ടി

കാർഷിക വികസന കർഷക ക്ഷേമ വകുപ്പ് 2024-25 വാർഷിക പദ്ധതിയുടെ ഭാഗമായി സപ്പോർട്ട് ടു ഫാം മെക്കനൈസേഷൻ പദ്ധതിയിൽ ജില്ലയിലെ കർഷകർക്കും കർഷക ഗ്രൂപ്പുകൾക്കുമായി കാർഷിക യന്ത്രങ്ങളുടെ അറ്റകുറ്റപ്പണികളുമായി ബന്ധപ്പെട്ട സർവ്വീസ് ക്യാമ്പുകൾ സംഘടിപ്പിക്കുന്നു.…