2023-24 വര്‍ഷങ്ങളില്‍ റബര്‍ കൃഷി ചെയ്തവര്‍ക്ക് ധനസഹായത്തിന് റബര്‍ ബോര്‍ഡിന്റെ www.rubberboard.org.in എന്ന സൈറ്റില്‍ 2024 നവംബര്‍ 30 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം. 25 സെന്റ് മുതല്‍ രണ്ടര ഏക്കര്‍ വരെയുള്ള തോട്ടം ഉടമകള്‍ക്ക്…
ചെറുധാന്യ വിഭവങ്ങള്‍ കൊണ്ടുള്ള ഭക്ഷണത്തിനായി റസ്റ്റാറന്‍റ് എന്ന ആശയത്തിന്റെ അടിസ്ഥാനത്തില്‍ സംസ്ഥാന കൃഷിവകുപ്പ് മില്ലറ്റ് കഫേ എന്ന ഒരു പദ്ധതിക്ക് രൂപം നല്‍കിയിരിക്കുന്നു. എല്ലാ ജില്ലകളിലും മില്ലറ്റ് കഫേകള്‍ ആരംഭിക്കുന്നതിനാണ് കൃഷിവകുപ്പിന്റെ തീരുമാനം. മില്ലറ്റ്…
ചീര – (അരുണ്‍), പാവല്‍ – (പ്രീതി), വഴുതന – (ഹരിത, സൂര്യ), പയര്‍ – (ലോല, ഗീതിക, ഭാഗ്യലക്ഷ്മി,കാശികാഞ്ചന്‍), മുളക് – (ഉജ്ജ്വല), തണ്ണിമത്തന്‍ – ഷോണിമ, സ്വര്‍ണ്ണ) എന്നിവ കാർഷിക സർവ്വകലാശാലയിൽ…
ഇനി വ്യക്തികൾക്കും വായ്പസഹായം കാർഷിക അടിസ്ഥാന സൗകര്യ മേഖലയിലേക്ക് കൂടുതൽ നിക്ഷേപം ലഭ്യമാക്കി കാർഷിക മേഖലയെ ശക്തി പെടുത്തുന്നതിനായി രൂപീകരിച്ച ധനസഹായ പദ്ധതിയായ കാർഷിക അടിസ്ഥാനസൗകര്യ വികസനനിധി (അഗ്രികൾച്ചർ ഇൻഫ്രാസ്ട്രക്ചർ ഫണ്ട്) പരിഷ്കരിച്ചിരിക്കുന്നു. ഈ…
വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാവകുപ്പിന്റ ജാഗ്രതാപ്രഖാപനങ്ങള്‍. മഞ്ഞജാഗ്രത16/10/2024: പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് 17/10/2024: തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ,…
നെല്‍കൃഷിയില്‍ യന്ത്രവല്‍കൃത നടീല്‍ ഒരു തൊഴില്‍ സംരംഭമായി നടത്തുന്നതിന് താല്പര്യമുള്ള തൃശ്ശൂര്‍, എറണാകുളം, പാലക്കാട്, മലപ്പുറം ജില്ലകളിലുള്ള തൊഴില്‍രഹിത യുവതി യുവാക്കള്‍ക്ക് കേരള സംസ്ഥാന കാര്‍ഷിക യന്ത്രവല്‍ക്കരണ മിഷന്‍ യന്ത്രവല്‍കൃത നടീലില്‍ അഞ്ചുദിവസത്തെ പരിശീലനം…
ഫിഷറീസ് വകുപ്പിന് കീഴിലെ സൊസൈറ്റി ഫോര്‍ അസിസ്റ്റന്‍സ് ടു ഫിഷര്‍ വിമണ്‍ (സാഫ്) നടപ്പിലാക്കുന്ന പലിശ രഹിത വായ്പാ പദ്ധതിയിലേക്ക് മത്സ്യത്തൊഴിലാളി വനിതകളുടെ ജോയിന്റ് ലയബിലിറ്റി ഗ്രൂപ്പുകള്‍ക്ക് അപേക്ഷിക്കാം. മത്സ്യത്തൊഴിലാളി ഫാമിലി രജിസ്റ്ററില്‍ അംഗത്വമുള്ളതും…
മൃഗസംരക്ഷണ വകുപ്പിന്റെ കിഴില്‍ പ്രവര്‍ത്തിക്കുന്ന കുടപ്പനക്കുന്ന് ജില്ലാ കന്നുകാലി വളര്‍ത്തല്‍ കേന്ദ്രത്തിലെ 14 പശുക്കളെ 2024 ഒക്ടോബർ 21 ന് രാവിലെ 10.30 മണിക്ക് ഫാം പരിസരത്തു വച്ച് പരസ്യമായി ലേലം ചെയ്തു വില്‍ക്കുന്നതാണ്.…
കേരള കാർഷികസർവകലാശാലയുടെ വിജ്ഞാന വ്യാപന വിഭാഗത്തിന് കീഴിലുള്ള കമ്മ്യൂണിക്കേഷൻ സെൻററിൽ ‘സസ്യ പ്രജനന രീതികൾ -ബഡഡിങ് ,ഗ്രാഫ്റ്റിങ്,ലെയറിങ്’ എന്ന വിഷയത്തിൽ 2024 ഒക്ടോബർ 25,26 ദിവസങ്ങളിൽ പരിശീലനം സംഘടിപ്പിക്കുന്നു. 1100/ രൂപയാണ് ഫീസ്. പങ്കെടുക്കാൻ…
ഇലകളിലും തണ്ടിലും പൂക്കളിലും പഴങ്ങളിലും കറുത്തും കുഴിഞ്ഞതുമായ പാടുകളും പുള്ളികളും കാണുന്നു. കായ്കൾ ചുരുങ്ങി വികൃതമായി ചീഞ്ഞു പോകുന്നു. എന്നിവയാണ് പ്രധാന ലക്ഷണങ്ങൾ, നിയന്ത്രിക്കാനായി രോഗം കൂടുതലുള്ള സന്ദർഭങ്ങളിൽ മാന്‌ഗോസെബ് 75 WP (3…