Menu Close

Tag: കര്‍ഷകര്‍

തരിശ് ഭൂമി കൃഷിയോഗ്യമാക്കി, ഞാറുനടീല്‍ ഉത്സവം തിങ്കളാഴ്ച

തിരുവനന്തപുരം ജില്ലയിലെ നഗരൂര്‍ പഞ്ചായത്തില്‍ വെള്ളല്ലൂര്‍ വില്ലേജ് പരിധിയിലുള്ള ചിന്ത്രനല്ലൂര്‍ ഏലായിലെ 5 ഏക്കര്‍ തരിശ് ഭൂമി, കാരോട് പാടശേഖരസമിതിയുടെ നേതൃത്വത്തില്‍ കൃഷിയോഗ്യമാക്കി. ഇതിന്റെ ഭാഗമായി 2024 നവംബർ 11 തിങ്കളാഴ്ച നടക്കുന്ന ഞാറുനടീല്‍…

റബ്ബര്‍പാലില്‍നിന്നുള്ള ഉത്പന്നനിര്‍മ്മാണ പരിശീലനം

റബ്ബര്‍പാലില്‍നിന്നുള്ള ഉത്പന്നനിര്‍മ്മാണത്തില്‍ റബ്ബര്‍ബോര്‍ഡ് പരിശീലനം നല്‍കുന്നു. റബ്ബര്‍ പാല്‍ കോമ്പൗണ്ടിങ്, ഉത്പന്നങ്ങളുടെ രൂപകല്‍പന, ഗുണമേന്മാനിയന്ത്രണം, മാര്‍ക്കറ്റിങ് ഉത്പന്നങ്ങളുടെ നിര്‍മ്മാണം എന്നിവയിലുള്ള പരിശീലനം 2024 നവംബര്‍ 25 മുതല്‍ 29 വരെ കോട്ടയത്തുള്ള നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട്…

പൗൾട്രി വികസന കോർപ്പറേഷനിൽ സിവിൽ എഞ്ചിനീയർ നിയമനം

സംസ്ഥാന പൊതുമേഖലാ സ്ഥാപനമായ കേരള സംസ്ഥാന പൗൾട്രി വികസന കോർപ്പറേഷൻ “സിവിൽ എഞ്ചിനീയർ” തസ്തികയിലേയ്ക്ക് കരാർ നിയമനത്തിനായി ഉദ്യോഗാർത്ഥികളിൽ നിന്നും അപേക്ഷ ക്ഷണിക്കുന്നു. വിദ്യാഭ്യാസ യോഗ്യത, തൊഴിൽ പരിഞ്ജാനം, മറ്റ് പ്രധാന വിശദാംശങ്ങൾക്കുമായി www.kepco.co.in…

ആടുവസന്ത പ്രതിരോധ കുത്തിവയ്പ് തീയതി ദീര്‍ഘിപ്പിച്ചു

ആടുവസന്ത അഥവാ PPR എന്ന രോഗത്തിനെതിരെ ആടുകൾക്കും, ചെമ്മരിയാടുകൾക്കും പ്രതിരോധ കുത്തിവയ്പ് സംസ്ഥാനത്തുടനീളം 2024 നവംബര്‍ 18 വരെ ദീര്‍ഘിപ്പിച്ചു. കേരളത്തിലെ പതിമൂന്നര ലക്ഷത്തോളം വരുന്ന ആടുകള്‍ക്ക് PPR പ്രതിരോധ കുത്തിവയ്പ് നല്‍കുന്നതാണ്. മൃഗസംരക്ഷണ…

വെറ്ററിനറി ഡോക്ടര്‍മാരെ നിയമിക്കുന്നു

മൃഗസംരക്ഷണ വകുപ്പ് ഇടുക്കി ജില്ലയിലെ ദേവികുളം, അടിമാലി, തൊടുപുഴ, ഇളംദേശം, അഴുത ബ്ലോക്കുകളിലെ രാത്രികാല അടിയന്തിര മൃഗചികിത്സാ സേവനത്തിന് വെറ്ററിനറി ഡോക്ടര്‍മാരെ കരാർ അടിസ്ഥാനത്തിൽ നിയമിക്കുന്നു. ബിവിഎസ് സി & എ എച്ച്, വെറ്ററിനറി…

മത്സ്യകുഞ്ഞുങ്ങളെ നിക്ഷേപിച്ചു

ജില്ലാ പഞ്ചായത്തിന്റെയും ഫിഷറീസ് വകുപ്പിന്റെയും ആഭിമുഖ്യത്തിൽ ജനകീയാസൂത്രണപദ്ധതി പ്രകാരം കോട്ടയം തിരുവാർപ്പ് ഗ്രാമപഞ്ചായത്തിലെ കുമ്മനം കടവിൽ കാർപ്പ് മത്സ്യകുഞ്ഞുങ്ങളെ നിക്ഷേപിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി ബിന്ദു മത്സ്യകുഞ്ഞുങ്ങളെ നിക്ഷേപിച്ചുകൊണ്ട് ചടങ്ങ് ഉദ്ഘാടനം ചെയ്തു. തിരുവാർപ്പ്…

മുട്ടനാട്, പശു ലേലം നവംബര്‍ 28 ന്

ഇടുക്കി കരിമണ്ണൂർ വിത്തുല്‍പാദന കേന്ദ്രത്തിൽ പരിപാലിച്ചു വരുന്ന മലബാറി, മലബാറി ക്രോസ് ഇനത്തില്‍ പെട്ട രണ്ട് മുട്ടനാടുകൾ , എച്ച്എഫ് ഇനത്തില്‍പെട്ട പശു എന്നിവയെ 2024 നവംബര്‍ 28ന് ഉച്ചയ്ക്ക് 2 ന് പരസ്യലേലം…

രണ്ടാംവിള നെല്‍കൃഷി നവംബര്‍ 15 നകം ആരംഭിക്കും 

ജില്ലയില്‍ ഈ വര്‍ഷത്തെ രണ്ടാം രണ്ടാം വിള നെല്‍കൃഷി 2024 നവംബര്‍ 15നകം ആരംഭിക്കും. കാര്‍ഷിക പ്രവര്‍ത്തനങ്ങള്‍, ജലസേചന ക്രമീകരണങ്ങള്‍ എന്നിവ സംബന്ധിച്ചുള്ള ആലോചനയ്ക്കായി ജില്ലാ കളക്ടര്‍ ഡോ. എസ്. ചിത്രയുടെ അധ്യക്ഷതയില്‍ ചേംബറില്‍…

ശക്തമായ മഴ സാധ്യത കുറയുന്നു

കേരളത്തിൽ അടുത്ത 5 ദിവസം ഇടി മിന്നലോടു കൂടിയ നേരിയ / ഇടത്തരം മഴയ്ക്ക് സാധ്യത. നവംബർ 07, 08 തീയതികളിൽ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. വിവിധ…

പാർട്ട് ടൈം സ്റ്റുഡന്റ് കൗൺസിലർ ഒഴിവ്

കേരള കാർഷികസർവകലാശാല, കേളപ്പജി കോളേജ് ഓഫ് അഗ്രികൾച്ചറൽ എൻജിനീയറിങ് ആൻഡ് ഫുഡ് ടെക്നോളജി തവനൂരിൽ ഒരു പാർട്ട് ടൈം സ്റ്റുഡന്റ് കൗൺസിലറുടെ താൽക്കാലിക ഒഴിവിലേക്ക് കരാറടിസ്ഥാനത്തിൽ നിയമനം നടത്തുന്നതിനായി 2024 നവംബർ 18ന് രാവിലെ…