Menu Close

Tag: കര്‍ഷകര്‍

പ്രധാനമന്ത്രി മത്സ്യസംപാദയോജന: ഘടക പദ്ധതികളിലേയ്ക്ക് അപേക്ഷിക്കാം

ആലപ്പുഴ ജില്ലയില്‍ പ്രധാനമന്ത്രി മത്സ്യസംപാദയോജന പദ്ധതിയുടെ 2023-24 വര്‍ഷത്തെ ജില്ലാപ്ലാനില്‍ ഉള്‍പ്പെടുത്തി അംഗീകാരം ലഭിച്ച ഘടക പദ്ധതികളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഇന്റഗ്രേറ്റഡ് അലങ്കാര മത്സ്യവിത്തുപരിപാലന യൂണിറ്റ് (യൂണിറ്റ് കോസ്റ്റ്- 25 ലക്ഷം രൂപ), മെക്കനൈസ്ഡ്…

‘ഇന്റേണ്‍ഷിപ് അറ്റ് കൃഷി ഭവന്‍ ‘പദ്ധതിയിലേക്കുള്ള അപേക്ഷാത്തീയതി നീട്ടി

എറണാകുളം ജില്ലയിലെ കൃഷിഭവനുകളില്‍, ‘ഇന്റേണ്‍ഷിപ് അറ്റ് കൃഷി ഭവന്‍ ‘പദ്ധതി പ്രകാരം 180 ദിവസത്തെ പരിശീലന പരിപാടിയിലേക്ക് അപേക്ഷ സമര്‍പ്പിക്കുന്നതിനുള്ള തീയതി സെപ്റ്റംബർ 27 വരെ നീട്ടി. മാസം 5000 രൂപ ഹോണറേറിയം ലഭിക്കും.…

നായ്ക്കള്‍ക്കും പൂച്ചകള്‍ക്കും പ്രതിരോധകുത്തിവെപ്പ് നല്‍കണം

ഇടുക്കി ജില്ലയിലെ മുഴുവന്‍ പഞ്ചായത്തുകളിലും മുന്‍സിപ്പാലിറ്റികളിലും സെപ്റ്റംബര്‍ 1 ന് ആരംഭിച്ച സമഗ്ര പേവിഷപ്രതിരോധകുത്തിവെയ്പ്പുയജ്ഞത്തില്‍ എല്ലാവരും പങ്കാളികളാകണമെന്ന് ജില്ലാ മൃഗസംരക്ഷണ ഓഫീസര്‍ അറിയിച്ചു. നായ്ക്കള്‍ക്കും പൂച്ചകള്‍ക്കുമാണ് പേവിഷ പ്രതിരോധകുത്തിവെപ്പ് നല്‍കുന്നത്. ഒരു മാസം നീണ്ടുനില്‍ക്കുന്ന…

പേവിഷബാധ പ്രതിരോധകുത്തിവെപ്പ് : കട്ടപ്പന നഗരസഭയില്‍ തുടക്കമായി

കട്ടപ്പന നഗരസഭയില്‍ പേവിഷബാധ പ്രതിരോധകുത്തിവെപ്പ് തീവ്രയജ്ഞക്യാമ്പ് നഗരസഭ അധ്യക്ഷ ഷൈനി സണ്ണി ചെറിയാന്‍ ഉദ്ഘാടനംചെയ്തു. വാഴവരയില്‍ നടന്ന ചടങ്ങില്‍ വാര്‍ഡ് കൗണ്‍സിലര്‍ ജെസ്സി ബെന്നി അധ്യക്ഷത വഹിച്ചു. കട്ടപ്പന നഗരസഭയുടെയും മൃഗസംരക്ഷണവകുപ്പിന്റെയും കട്ടപ്പന ഗവ.വെറ്ററിനറി…

ജില്ലാ മൃഗക്ഷേമ അവാര്‍ഡിന് അപേക്ഷ ക്ഷണിച്ചു

ഇടുക്കി ജില്ലയില്‍ മികച്ച മൃഗക്ഷേമപ്രവര്‍ത്തനങ്ങള്‍ നടത്തിയ വ്യക്തി, സംഘടന എന്നിവയ്ക്ക് പ്രോത്സാഹനം നല്‍കുന്നതിനുള്ള 2022-23 വര്‍ഷത്തെ ജില്ലാ മൃഗക്ഷേമ അവാര്‍ഡിന് അപേക്ഷ ക്ഷണിച്ചു. മികച്ച മൃഗക്ഷേമപ്രവര്‍ത്തനങ്ങള്‍ നടത്തിയ വ്യക്തികള്‍ക്കും സംഘടനകള്‍ക്കും അപേക്ഷിക്കാം. 10000 രൂപയാണ്…

ഭൂമി തരംമാറ്റല്‍ അപേക്ഷകള്‍ മുഴുവന്‍ ആറു മാസത്തിനകം തീര്‍പ്പാക്കും: മന്ത്രി കെ രാജന്‍

ഭൂമിതരംമാറ്റവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന ഇടനിലക്കാര്‍ക്കെതിരേ കര്‍ശനമായ നടപടി സ്വീകരിക്കുമെന്ന് റവന്യൂ മന്ത്രി കെ. രാജന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ഇതിനായി ശക്തമായ കാമ്പെയിന്‍ നടപടികള്‍ തുടര്‍ദിവസങ്ങളില്‍ ഉണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി.ഭൂമിതരംമാറ്റല്‍ വിഷയത്തില്‍ ഇതുവരെ ഓഫ്‌ലൈനായും ഓണ്‍ലൈനായും…

കൃഷിഭവനിൽ ഇന്റേൺഷിപ്പ് ചെയ്യാം

കോഴിക്കോട് ജില്ലയിലെ കൃഷിഭവനുകളിൽ അഭ്യസ്തവിദ്യരായ യുവജനങ്ങൾക്ക് ഇന്റേൺഷിപ്പ് ചെയ്യുന്നതിന് കാർഷികവികസന കർഷകക്ഷേമവകുപ്പ് അവസരം ഒരുക്കുന്നു. വി.എച്ച്.എസ്. സി (അഗ്രി ) പൂർത്തിയാക്കിയവർക്കും അഗ്രിക്കൾച്ചർ / ഓർഗാനിക് ഫാമിംഗ് എന്നിവയിൽ ഡിപ്ലോമ പൂർത്തിയാക്കിയവർക്കും അപേക്ഷിക്കാം. അപേക്ഷകർ…

പാഡി പ്രൊക്യോര്‍മെന്റ് അസിസ്റ്റന്റ് നിയമനം

ജില്ലയില്‍ നെല്ല് സംഭരണത്തോടനുബന്ധിച്ച് സപ്ലൈകോ ഫീല്‍ഡ് തലത്തില്‍ പാഡി പ്രൊക്യോര്‍മെന്റ് അസിസ്റ്റന്റുമാരെ നിയമിക്കുന്നു. വി.എച്ച്.എസ്.സി (കൃഷി അല്ലെങ്കില്‍ അനുബന്ധ വിഷയം) ആണ് യോഗ്യത. ഇരുചക്ര വാഹനം ഓടിക്കാന്‍ അറിയാവുന്നവര്‍, പ്രാദേശിക ഉദ്യോഗാര്‍ത്ഥികള്‍, സമാന മേഖലയില്‍…

കൃഷിഭവനുകളിൽ ഇന്റേൺഷിപ്പ് ചെയ്യാം

തൃശൂര്‍ ജില്ലയിലെ അഭ്യസ്തവിദ്യരായ യുവജനങ്ങൾക്ക് കൃഷിഭവനകളിൽ ഇന്റേൺഷിപ്പ് ചെയ്യാൻ കാർഷികവികസന കർഷകക്ഷേമവകുപ്പ് അവസരം ഒരുക്കുന്നു. വി എച്ച് എസ് സി (അഗ്രി) പൂർത്തിയാക്കിയവർക്കും അഗ്രികൾച്ചർ/ ഓർഗാനിക് ഫാമിംഗ് എന്നിവയിൽ ഡിപ്ലോമ ഉള്ളവർക്കും അപേക്ഷിക്കാം. 2023…

ആടുവളര്‍ത്തലില്‍ പരിശീലനം

തിരുവനന്തപുരം, കുടപ്പനക്കുന്ന് മൃഗസംരക്ഷണ പരിശീലനകേന്ദ്രത്തില്‍വച്ച് 2023 സെപ്തംബര്‍ 28, 29 തീയതികളില്‍ ആട് വളര്‍ത്തല്‍ എന്ന വിഷയത്തില്‍ പരിശീലനം നല്‍കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് : 0471 2732918