Menu Close

Tag: കര്‍ഷകര്‍

‘ഫോഡര്‍ ക്രോപ്പ് ഡെവലപ്പ്മെന്റ് ആര്‍മി 2025’: സ്റ്റൈപ്പന്റോടെ പരിശീലനം

കേരള വെറ്ററിനറി ആന്റ് ആനിമല്‍ സയന്‍സസ് യൂണിവേഴ്സിറ്റിയുടെ കീഴിലുള്ള മണ്ണുത്തി യൂണിവേഴ്സിറ്റി ലൈവ്സ്റ്റോക്ക് ഫാമിന്‍റെ ആഭിമുഖ്യത്തില്‍ ഒരു വര്‍ഷത്തെ സ്റ്റൈപ്പന്റോടുകൂടിയ പരിശീലന പരിപാടിയായ ‘ഫോഡര്‍ ക്രോപ്പ് ഡെവലപ്പ്മെന്റ് ആര്‍മി 2025’ വര്‍ഷത്തേക്കുള്ള അപേക്ഷകള്‍ ക്ഷണിക്കുന്നു.…

വാഴ ഗവേഷണ കേന്ദ്രത്തിൽ അസിസ്റ്റന്റ് പ്രൊഫസർ നിയമനം

കേരള കാർഷികസർവകലാശാലയുടെ കീഴിലുള്ള കണ്ണാറ വാഴ ഗവേഷണ കേന്ദ്രത്തിൽ അസിസ്റ്റന്റ് പ്രൊഫസർ (അഗ്രോണമി) തസ്തികയിലേക്ക് കരാറടിസ്ഥാനത്തിൽ ഉദ്യോഗാർത്ഥിയെ നിയമിക്കുന്നതിന് 2024 നവംബർ 19 രാവിലെ 10.30 ന് വാക്ക് ഇൻ ഇൻറർവ്യൂ നടത്തുന്നു. വിശദവിവരങ്ങൾക്ക് www.kau.in എന്ന…

ശുദ്ധജല മത്സ്യകൃഷിയിൽ പരിശീലനം

കേരള കാര്‍ഷിക സര്‍വ്വകലാശാലയുടെ വിജ്ഞാന വ്യാപന വിഭാഗത്തിനു  കീഴിലുള്ള കമ്മ്യൂണിക്കേഷന്‍ സെന്റർ, മണ്ണുത്തിയിൽ ‘ശുദ്ധജല മത്സ്യകൃഷി’ (തിലാപ്പിയ,വരാൽ) എന്ന വിഷയത്തില്‍ 2024 നവംബർ 28 ന് പരിശീലനം സംഘടിപ്പിക്കും. 550/- രൂപയാണ് ഫീസ്. പങ്കെടുക്കാനാഗ്രഹിക്കുന്നവര്‍…

വെണ്ടയിലെ ജാസ്സിഡ് അഥവാ ഇലത്തുള്ളന്മാർ

ഇലകളിൽ നിന്നും ഇവ നീരൂറ്റി കുടിക്കുന്നു. ഇതിന്റെ ഫലമായി ഇലകൾ ചുരുളുകയും വളർച്ച മുരടിക്കുകയും ചെയ്യുന്നു. ഇലയുടെ അടിഭാഗത്തായി ഇവയെ കാണാം. ഇലയുടെ അരികിൽ നിന്നും മഞ്ഞച്ച് വരുന്നതാണ് പ്രധാന ലക്ഷണം.വെർട്ടിസീലിയം 20 ഗ്രാം…

പാവലിലെ ഡൌണി മിൽഡ്യു രോഗത്തെ സൂക്ഷിക്കണം

ഇലയ്ക്ക് മുകളിൽ കാണുന്ന വിളറിയ മഞ്ഞ പാടുകളാണ് രോഗത്തിൻ്റെ ആദ്യ ലക്ഷണം. വെളുപ്പോ മഞ്ഞയോ ഓറഞ്ചു നിറമുള്ള കുമിൾ വളർച്ചകൾ ഇലയുടെ അടിഭാഗത്ത് കാണാനാവും രോഗം അതിവേഗം പടരുകയും ചെടി പെട്ടെന്ന് ഇല കരിഞ്ഞ്…

ആത്മവിശ്വാസത്തോടെ മുന്നേറാം.കാര്‍ഷികവരുമാനത്തില്‍ കേരളം കുതിക്കുന്നു. ഇന്ത്യയില്‍ മൂന്നാം സ്ഥാനത്ത്

കേരളത്തിലെ കര്‍ഷകര്‍ക്ക് ആത്മവിശ്വാസവും ഊര്‍ജ്ജവും പകരുന്ന വാ‍‍‍ർത്ത. ദേശീയ കാര്‍ഷിക ഏജന്‍സിയായ നബാര്‍ഡ് നടത്തിയ സര്‍വ്വേയില്‍ കേരളം കാര്‍ഷികവരുമാനത്തില്‍ വലിയ മുന്നേറ്റമുണ്ടാക്കിയതായി കണ്ടെത്തല്‍.കാര്‍ഷികവരുമാനം ഏറ്റവും കൂടിയ ആദ്യത്തെ മൂന്നു സംസ്ഥാനങ്ങളിലൊന്നായി കേരളം മാറിയെന്നാണ് സര്‍വ്വേ…

പുഞ്ചകൃഷി അവകാശ ലേലം നവംബർ 22 ന്

കുട്ടനാട് താലൂക്കിൽ തകഴി വില്ലേജിൽ ബ്ലോക്ക് 29 ൽ റീസർവെ നമ്പർ 622/1, 622/2 ൽപ്പെട്ട 00.61.05 ഹെക്ടർ പുറമ്പോക്ക് നിലത്തിൽ കൊല്ലവർഷം 1200-ാം ആണ്ടിലെ പുഞ്ചകൃഷി ചെയ്യുന്നതിനുള്ള അവകാശം 2024 നവംബർ 22…

ആട് വളര്‍ത്തല്‍ പരിശീലന ക്ലാസ്സ്

കണ്ണൂര്‍ കക്കാട് റോഡില്‍ ജില്ലാ ഹോമിയോ ആശുപത്രിക്കു സമീപം പ്രവര്‍ത്തിക്കുന്ന മൃഗസംരക്ഷണ പരിശീലന കേന്ദ്രത്തില്‍ 2024 നവംബര്‍ 19, 20 തീയതികളില്‍ രാവിലെ 10.15 മുതല്‍ വൈകുന്നേരം 5.15 വരെ ആട് വളര്‍ത്തല്‍ എന്ന…

കേരള തീരത്തിന് സമീപം ചക്രവാതചുഴി

തെക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ വടക്കൻ തമിഴ്‌നാട് തെക്കൻ ആന്ധ്രാപ്രദേശ് തീരത്തിന് മുകളിലായി ന്യുനമർദ്ദം സ്ഥിതിചെയ്യുന്നു. തെക്കു കിഴക്കൻ അറബിക്കടലിന് മുകളിലായി കേരള തീരത്തിന് സമീപം ചക്രവാതചുഴി സ്ഥിതിചെയ്യുന്നു. കേരളത്തിൽ അടുത്ത 5 ദിവസം…

‘ഡ്രാഗണ്‍ ഫ്രൂട്ടിന്റെ വിളപരിപാലനം’ എന്ന വിഷയത്തില്‍ പരിശീലനം

കേരള കാര്‍ഷികസര്‍വകലാശാലയുടെ കീഴിലുള്ള വെള്ളാനിക്കരയിലെ ഫലവര്‍ഗ്ഗ ഗവേഷണ കേന്ദ്രത്തില്‍ വച്ച് ‘ഡ്രാഗണ്‍ ഫ്രൂട്ടിന്‍റെ വിളപരിപാലനം’ എന്ന വിഷയത്തില്‍ 2024 നവംബര്‍ മാസത്തില്‍ (അവസാനത്തെ ആഴ്ച) രണ്ടുദിവസത്തെ പരിശീലന പരിപാടി നടത്തുന്നതാണ്. പങ്കെടുക്കുവാന്‍ താല്പര്യമുള്ള വ്യക്തികള്‍…