തിരുവനന്തപുരം, വെള്ളായണി കാര്‍ഷിക കോളജിലെ പോസ്റ്റ്ഹാര്‍വെസ്റ്റ് മാനേജ്മെന്‍റ് വിഭാഗത്തില്‍ വച്ച് ‘പഴം – പച്ചക്കറി സംസ്കരണം’ എന്ന വിഷയത്തില്‍ ഏകദിന പരിശീലന പരിപാടി 2024 നവംബർ 07 ന് നടത്തുന്നു. 500/- രൂപയാണ് ഫീസ്.…
മൃഗസംരക്ഷണവകുപ്പിൻ്റെ കീഴിൽ പ്രവർത്തിക്കുന്ന കുടപ്പനക്കുന്ന് ജില്ലാ കന്നുകാലി വളർത്തൽ കേന്ദ്രത്തിലെ ട്രാക്ടർ, ടില്ലർ എന്നിവ 2024 നവംബർ 8 ന് രാവിലെ 11.30 മണിക്ക് ഫാം പരിസരത്തുവച്ച് പരസ്യമായി ലേലം ചെയ്തു വിൽക്കുന്നതാണ്. ലേലത്തിൽ…
നാടന്‍ പച്ചക്കറി ഇനങ്ങള്‍ സംരക്ഷിക്കുന്നതിന്‍റെ ഭാഗമായി കേരള കാര്‍ഷികസര്‍വകലാശാലയില്‍ സംസ്ഥാന ജൈവവൈവിധ്യ ബോര്‍ഡിന്‍റെ സഹായത്തോടെ നടത്തുന്ന പദ്ധതിയിലേക്കായി തനതു പച്ചക്കറി ഇനങ്ങളുടെ വിവരശേഖരണം നടത്തുന്നു. ഇത്തരം ഇനങ്ങള്‍ കൈവശമുള്ള കര്‍ഷക സുഹൃത്തുക്കള്‍ 7994207268 എന്ന…
റബ്ബര്‍പാലില്‍നിന്നുള്ള ഉത്പന്നനിര്‍മ്മാണത്തില്‍ റബ്ബര്‍ബോര്‍ഡ് പരിശീലനം നല്‍കുന്നു. റബ്ബര്‍പാല്‍സംഭരണം; സാന്ദ്രീകരണം; ലാറ്റക്സ് കോമ്പൗണ്ടിങ്; ഉത്പന്നങ്ങളുടെ രൂപകല്‍പന; ഗുണമേന്മാനിയന്ത്രണം; റബ്ബര്‍ബാന്‍ഡ്, കൈയ്യുറ, റബ്ബര്‍നൂല്‍, ബലൂണ്‍, റബ്ബര്‍പശ തുടങ്ങിയ ഉത്പന്നങ്ങളുടെ നിര്‍മ്മാണം എന്നിവയിലുള്ള പരിശീലനം 2024 നവംബര്‍ 18…
ജില്ലാ മൃഗസംരക്ഷണ വകുപ്പ്, കേന്ദ്ര സർക്കാരിന്റെ കിസാൻ ക്രെഡിറ്റ് കാർഡ് പദ്ധതിയിലൂടെ ഈടില്ലാതെ 1,60,000 രൂപ വായ്‌പ നൽകുന്നതിന് അപേക്ഷ ക്ഷണിച്ചു. ക്ഷീര കർഷകർ, ആട് കർഷകർ, മുയൽ വളർത്തൽ കർഷകർ, കോഴി കർഷകർ…
കേരള കാർഷികസർവകലാശാലയുടെ കീഴിലുള്ള തൃശൂർ കൃഷിവിജ്ഞാന കേന്ദ്രത്തിൽ ‘ശാസ്ത്രീയ പച്ചക്കറി’ കൃഷി എന്ന വിഷയത്തിൽ 2024 നവംബർ 5 ന് ഏകദിന പരിശീലന പരിപാടി നടത്തുന്നു. താൽപര്യമുള്ളവർ 9400483754 എന്ന ഫോൺ നമ്പറിൽ രജിസ്റ്റർ…
വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാവകുപ്പിന്റ ജാഗ്രതാപ്രഖാപനങ്ങള്‍. മഞ്ഞജാഗ്രത01/11/2024 : തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, പാലക്കാട്, മലപ്പുറം 02/11/2024 : തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി, പാലക്കാട് 03/11/2024 : തൃശൂർ, പാലക്കാട്,…
പോളിബാഗ് തൈകൾ നടാൻ അനുയോജ്യസമയം. കായ് തുരപ്പനെ നിയന്ത്രിക്കുവാൻ കാർബാറിൽ 50 WP 4 കിലോഗ്രാം200 ലിറ്റർവെള്ളത്തിൽ എന്ന തോതിൽ തളിക്കേണ്ടതാണ്
തെങ്ങൊന്നിന് 275 ഗ്രാം യൂറിയ, 300 ഗ്രാം റോക്ക് ഫോസ്‌ഫേറ്റ്, 500 ഗ്രാം പൊട്ടാഷ് എന്ന തോതിൽ വളപ്രയോഗം നടത്താവുന്നതാണ്. തെങ്ങിന് നിന് തടം തുറന്ന് വേനൽകാലത്ത് മണ്ണിലെ ഈർപ്പം നിലനിർത്തുന്നതിനായി ഉണങ്ങിയ ചകിരി…
വെള്ളായണി കാര്‍ഷിക കോളേജിലെ വിജ്ഞാന വ്യാപന വിഭാഗത്തില്‍ ICODICE പ്രോജക്ടിലേക്ക് റിസര്‍ച്ച് അസിസ്റ്റന്റ്, സ്കില്‍ഡ് അസിസ്റ്റന്റ്, എന്നി ഒഴിവുകളിലേക്ക് അപേക്ഷകള്‍ ക്ഷണിച്ചു. ഇന്‍റര്‍വ്യൂ 2024 നവംബര്‍ 4 രാവിലെ 11 മണിയ്ക്ക്. കരാര്‍ അടിസ്ഥാനത്തിലാണ്…