Menu Close

Tag: കര്‍ഷകര്‍

പള്ളിപ്പുറം ഗ്രാമപഞ്ചായത്ത് വിഷുവിന് വിഷരഹിതപച്ചക്കറി

വിഷുവിന് വിഷ രഹിത പച്ചക്കറി കൃഷി പദ്ധതിയുമായി ചേന്നം പള്ളിപ്പുറം ഗ്രാമപഞ്ചായത്ത്. പദ്ധതിയുടെ ഭാഗമായി പഞ്ചായത്തിലെ മുഴുവന്‍ വീടുകളിലേയ്ക്കും പച്ചക്കറി തൈകള്‍ വിതരണം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.എസ്. സുധീഷ് വിതരണം ഉദ്ഘാടനം നിര്‍വഹിച്ചു.…

സംരംഭകര്‍ക്ക് കയറ്റുമതി വിപണനത്തെക്കുറിച്ച് പഠിക്കാം

കേന്ദ്ര സൂക്ഷ്മ, ചെറുകിട, ഇടത്തര സംരംഭ മന്ത്രാലത്തിന് കീഴിലുള്ള എംഎസ്എംഇ- ഡെവലപ്മെന്‍റ് ആന്‍ഡ് ഫെസിലിറ്റേഷന്‍ ഓഫീസ് തൃശൂര്‍ 2024 മാര്‍ച്ച് 1ന് രാവിലെ 9 മണി മുതല്‍ വൈകീട്ട് 5.30 വരെ മാന്വല്‍സണ്‍സ് മലബാര്‍…

ചെറുതല്ല ചെറുധാന്യങ്ങൾ

അന്താരാഷ്ട്ര ചെറുധാന്യ വർഷാചരണത്തിന്റെ ഭാഗമായി ഹരിതകേരളം മിഷന്റെ നേതൃത്വത്തിൽ കരുമാല്ലൂർ എഫ്.എം.സി.ടി ഹയർ സെക്കന്ററി സ്കൂളിലെ എൻ. എസ്.എസ് വിദ്യാർത്ഥികൾ തുടങ്ങിയ ചെറുധാന്യകൃഷി വിളവെടുപ്പ് കരുമാല്ലൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീലത ലാലു, നവകേരളം കർമ്മപദ്ധതി…

വളപ്പ് മത്സ്യകൃഷി ഉദ്ഘാടനം നിര്‍വഹിച്ചു

ഫിഷറീസ് വകുപ്പ് പെരിനാട് ഗ്രാമപഞ്ചായത്തില്‍ പുലിക്കുഴി കയര്‍ സഹകരണ സംഘവുമായി ചേര്‍ന്ന് നടപ്പിലാക്കുന്ന വളപ്പ് മത്സ്യകൃഷി ഉദ്ഘാടനം ചിറ്റുമല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജയദേവി മോഹന്‍ നിര്‍വഹിച്ചു.

കുടുംബശ്രീ അംഗങ്ങള്‍ക്കായി പരിശീലനം സംഘടിപ്പിച്ചു

ആതവനാട് ലൈവ് സ്റ്റോക്ക് മാനേജ്‌മെന്റ് സെന്ററിന്റെ ആഭിമുഖ്യത്തില്‍ തിരൂര്‍ ബ്ലോക്ക് കുടുംബശ്രീ അംഗങ്ങള്‍ക്കായി ഏകദിന മുട്ടക്കോഴി വളര്‍ത്തല്‍ പരിശീലനം സംഘടിപ്പിച്ചു. തിരൂര്‍ നഗരസഭാ പൊതുമരാമത്ത് സ്ഥിരംസമിതി ചെയര്‍മാന്‍ സലാം മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. കുടുംബശ്രീ…

ഉയർന്ന താപനില

2024 ഫെബ്രുവരി 28 മുതൽ മാർച്ച് 01 വരെ കൊല്ലം, ആലപ്പുഴ,കോട്ടയം ജില്ലകളിൽ ഉയർന്ന താപനില 38°C വരെയും; തിരുവനന്തപുരം, പത്തനംത്തിട്ട , എറണാകുളം, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ ഉയർന്ന താപനില 37°C വരെയും;…

മലപ്പുറം, പാലക്കാട് ജില്ലകളിലെ കര്‍ഷകര്‍ക്ക് പരിശീലനം

മലമ്പുഴ പ്രാദേശിക കാര്‍ഷിക സാങ്കേതിക പരിശീലന കേന്ദ്രത്തില്‍ വച്ച് 2024 മാര്‍ച്ച് 1, 2 തിയതികളില്‍ മലപ്പുറം, പാലക്കാട് ജില്ലകളിലെ കര്‍ഷകര്‍ക്കായി Nursery Management & Plant Propagation Methods എന്ന വിഷയത്തില്‍ പരിശീലനം…

ചൂട് കൂടുന്നു

2024 ഫെബ്രുവരി 27 മുതൽ 29 വരെ കൊല്ലം, കോട്ടയം ജില്ലകളിൽ ഉയർന്ന താപനില 38°C വരെയും; തിരുവനന്തപുരം, ആലപ്പുഴ, എറണാകുളം ജില്ലകളിൽ ഉയർന്ന താപനില 37°C വരെയും; തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്,…

വരള്‍ച്ചയിലെ മുന്‍കരുകലുകള്‍

വരണ്ട അന്തരീക്ഷം തുടരുന്നതിനാല്‍ കര്‍ഷകര്‍ ചില കാര്യങ്ങളില്‍ നല്ല ശ്രദ്ധ കൊടുക്കേണ്ടതുണ്ട്.. നെല്ല്നെല്ലിന് കുമിള്‍രോഗങ്ങള്‍ വരാനുള്ള സാധ്യതയുണ്ട്. അതിനാല്‍ പ്രതിരോധശേഷി കൂട്ടാനായി ഒരു ലിറ്റര്‍ വെള്ളത്തില്‍ 20 ഗ്രാം സ്യൂഡോമോണാസ് എന്നയളവില്‍ കലക്കി തളിക്കുന്നതു…

റബ്ബര്‍തോട്ടങ്ങളിലെ വേനല്‍കാല സംരക്ഷണ നടപടികൾ, വിളിക്കാം കോള്‍സെന്‍ററിൽ.

റബ്ബര്‍തോട്ടങ്ങളില്‍ വേനല്‍കാലത്ത് നടപ്പാക്കേണ്ട സംരക്ഷണ നടപടികളെക്കുറിച്ചറിയാന്‍ റബ്ബര്‍ബോര്‍ഡ് കോള്‍സെന്‍ററില്‍ വിളിക്കാം. ഇതു സംബന്ധമായ ചോദ്യങ്ങള്‍ക്ക് 2024 ഫെബ്രുവരി 28ന് രാവിലെ 10 മണി മുതല്‍ ഉച്ചയ്ക്ക് ഒരു മണി വരെ റബ്ബര്‍ബോര്‍ഡിലെ ജോയിന്‍റ് റബ്ബര്‍…