കേരള ഫിഷറീസ് സമുദ്ര പഠന സര്‍വകലാശാല ഡയറക്ടറേറ്റ് ഓഫ് എക്സ്റ്റന്‍ഷന്‍ ആന്‍ഡ് ഫിഷറീസ് സയന്‍സ് 2024 മാര്‍ച്ച് 14, 15 തീയതികളിലായി മത്സ്യകൃഷിയിലെ നൂതന സാങ്കേതികവിദ്യകള്‍ എന്ന വിഷയത്തെ ആസ്പദമാക്കി രണ്ടു ദിവസത്തെ പരിശീലന…
രാജ്യാന്തര മില്ലറ്റ് വര്‍ഷത്തോട് അനുബന്ധിച്ചു നടപ്പിലാക്കുന്ന മില്ലറ്റ് കൃഷിയിലെ മികവിനുള്ള ജില്ലാതല പുരസ്‌കാരം ശാസ്താംകോട്ട നെടിയവിള സര്‍ക്കാര്‍ എല്‍ പി സ്‌കൂളിന് ലഭിച്ചു. കലക്ട്രേറ്റ് ചേംബറില്‍ നടന്ന ചടങ്ങില്‍ ജില്ലാ കലക്ടര്‍ എന്‍ ദേവീദാസ്…
കളനാശിനി പ്രയോഗത്തെതുടര്‍ന്ന് കളനാശിനികള്‍ വിളകളില്‍ പതിക്കുന്നതും തുടർന്ന് വിളസസ്യങ്ങള്‍ കരിഞ്ഞുണങ്ങുന്നതും സാധാരണമാണ്. ഇത്തരം പാര്‍ശ്വഫലങ്ങള്‍ കുറയ്ക്കുവാന്‍ സഹായകമായ ക്രോപ്പ് പ്രൊട്ടക്റ്റീവ് ഹെർബിസൈഡ് ആപ്പ്ളിക്കേറ്റർ എന്ന നൂതന യന്ത്രത്തിന് കേരള കാര്‍ഷിക സര്‍വകലാശാലക്ക് പേറ്റന്റ് ലഭിച്ചു.യന്ത്രം…
റബ്ബര്‍ബോര്‍ഡ് റബ്ബറുത്പന്നനിര്‍മ്മാണത്തില്‍ മൂന്നു മാസത്തെ സര്‍ട്ടിഫിക്കറ്റ് കോഴ്സ് നടത്തുന്നു. കോഴ്സ് കോട്ടയത്തുള്ള നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ റബ്ബര്‍ ട്രെയിനിങ്ങില്‍ 2024 ഏപ്രില്‍ 03-ന് ആരംഭിക്കും. കോഴ്സില്‍ ഡിപ്ലോമ/ബിരുദധാരികള്‍, എഞ്ചിനീയര്‍മാര്‍, ഗവേഷകര്‍, വിദ്യാര്‍ത്ഥികള്‍, റബ്ബര്‍ വ്യവസായമേഖലയില്‍…
മലമ്പുഴ സര്‍ക്കാര്‍ മൃഗസംരക്ഷണ പരിശീലന കേന്ദ്രത്തിന്‍റെ ആഭിമുഖ്യത്തില്‍ ‘പശു വളര്‍ത്തൽ’ എന്ന വിഷയത്തില്‍ 2024 മാർച്ച് 11 ന് രാവിലെ 10.00 മണി മുതല്‍ 5.00 മണി വരെ രണ്ടു ദിവസത്തെ പരിശീലനം സംഘടിപ്പിക്കുന്നു.…
കാസര്‍കോഡ് ബദിയഡുക്ക ജില്ലാ കന്നുകാലി വളര്‍ത്തല്‍ കേന്ദ്രത്തില്‍ നല്ലയിനം കാസറകോഡ് കുള്ളന്‍ പശുക്കള്‍ ലഭ്യമാണ്. ആവശ്യമുള്ള ഫാമുകളും കര്‍ഷകരും കാസര്‍കോഡ് ബദിയഡുക്ക ജില്ലാ കന്നുകാലി വളര്‍ത്തല്‍ കേന്ദ്രവുമായി ബന്ധപ്പെടുക. ഫോൺ – 9446023845, 8086982969,…
തൃശൂർ ആലത്തൂര്‍ വാനൂരിലുള്ള ക്ഷീര പരിശീലന കേന്ദ്രത്തില്‍ 2024 മാര്‍ച്ച് 11 മുതല്‍ 21 വരെ പാലക്കാട്, തൃശൂര്‍ ജില്ലകളിലെ ക്ഷീര കര്‍ഷകര്‍, കുടുംബശ്രീ അംഗങ്ങള്‍, സംരംഭകര്‍ എന്നിവര്‍ക്കായി ക്ഷീരോല്പന്നനിര്‍മാണം എന്ന വിഷയത്തില്‍ പരിശീലന…
നെല്ല് സംഭരണവുമായി ബന്ധപ്പെട്ട് കർഷകർ നേരിടുന്ന പ്രശ്നങ്ങൾ യാഥാസമയം പരിഹരിക്കുന്നതിന് (ദ്രുത പ്രതികരണ സേന) റാപ്പിഡ് റെസ്പോൺസ് ഫോഴ്സ് രൂപവത്കരിച്ചു. കൃഷി ഡെപ്യൂട്ടി ഡയറക്ടർ (വാട്ടർ മാനേജ്മെന്റ് – 9447552736),ബ്ലോക്ക് തല കൃഷി അസിസ്റ്റന്റ്…
കോട്ടത്തറ ഗ്രാമപഞ്ചായത്തിന്റെ വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി നിര്‍മ്മിച്ച പഞ്ചായത്തിന്റെ ഘടകസ്ഥാപനമായ കൃഷിഭവന്‍ ഓഫീസ് ടി.സിദ്ധീഖ് എം.എല്‍.എ ഉദ്ഘാടനം ചെയ്തു.
ആലപ്പുഴ, പുഞ്ചക്കൊയ്ത്തിന് സമയബന്ധിതമായി പ്രവർത്തന ക്ഷമതയുള്ള കൊയ്ത്ത് മെതിയന്ത്രങ്ങളുടെ ലഭ്യത ഉറപ്പു വരുത്തുന്നതിന് ജില്ലാ കളക്ടർ ജോൺ വി സാമുവലിന്റെ അധ്യക്ഷതയിൽ ചേർന്ന പുഞ്ചക്കൊയ്ത് അവലോകന യോഗത്തിൽ പഞ്ചായത്തുതല അവലോകന സമിതിയെ ചുമതലപ്പെടുത്തി.കൊയ്ത്ത് മെതിയന്ത്രങ്ങളുടെ…