Menu Close

Tag: കര്‍ഷകര്‍

കർഷക കടാശ്വാസ കമ്മീഷൻ സിറ്റിങ് 3 ന്

സംസ്ഥാന കർഷക കടാശ്വാസ കമ്മീഷൻ 2024 മേയ് 3 ന് ഉച്ചയ്ക്ക് 2 മണി മുതൽ വൈകിട്ട് 5 വരെ കൊല്ലം സർക്കാർ അതിഥി മന്ദിരത്തിൽ സിറ്റിങ് നടത്തും. സിറ്റിങ്ങിൽ ഹാജരാകുന്നതിനായി അപേക്ഷകർക്കും ധനകാര്യ…

ഉയർന്ന താപനിലയും ഉഷ്‌ണതരംഗവും

പാലക്കാട് ജില്ലയിലെ ചില പ്രദേശങ്ങളിൽ 2024 ഏപ്രിൽ 30 മുതൽ മെയ് 02 വരെ ഉഷ്‌ണതരംഗ സാധ്യത തുടരുന്നതിനാൽ ഓറഞ്ച് അലർട്ടും ആലപ്പുഴ, തൃശൂർ, കോഴിക്കോട് ജില്ലകളിലെ ചില പ്രദേശങ്ങളിൽ ഉഷ്‌ണതരംഗ സാധ്യത ഉള്ളതിനാൽ…

ചൂടുകാലം: കന്നുകാലികള്‍ക്ക് കൂടുതല്‍ ശ്രദ്ധവേണ്ടുന്ന കാലം

ചൂടുകൂടി വരികയാണ്. കന്നുകാലികള്‍ക്ക് അധികശ്രദ്ധ വേണ്ട സമയമാണിത്. താഴെപ്പറയുന്ന കാര്യങ്ങള്‍ പ്രത്യേകം ശ്രദ്ധിക്കണമെന്ന് പ്രശസ്ത ജന്തുരോഗവിദഗ്ദ്ധയായ ഡോ.മരിയ ലിസ മാത്യു. ചൂടുകൂടുമ്പോൾ കന്നുകാലികളുടെ വായിൽനിന്ന് നീരൊലിക്കുകയും നന്നായി വിയർക്കുകയും ചെയ്യും. ഇതിലൂടെ സോഡിയം, പൊട്ടാസ്യം…

ബി വി 380 കോഴിക്കുഞ്ഞുങ്ങൾ വിൽപ്പനയ്ക്ക്

തൃശ്ശൂർ കൃഷി വിജ്ഞാന കേന്ദ്രത്തിൽ ഒരു മാസം പ്രായമായ ബി വി 380 കോഴിക്കുഞ്ഞുങ്ങൾ ഒന്നിന് 160 രുപ നിരക്കിൽ വിൽപ്പനയ്ക്ക് തയ്യാറായി. രാവിലെ 10 മണി മുതൽ 4 മണി വരെ 9400483754…

തേങ്ങ പൊതിക്കുന്ന യന്ത്രം – കാർഷികസർവ്വകലാശാലയ്ക്ക് പേറ്റന്റ്

തേങ്ങ പൊതിക്കുന്ന യന്ത്രം നിര്‍മ്മിച്ച് കേരള കാർഷികസർവ്വകലാശാല പേറ്റന്റ് നേടി. കാര്യക്ഷമമായി തേങ്ങ സംസ്കരിക്കുവാന്‍ ഇത് ഉപകാരപ്പെടും. ഒരു സ്റ്റേഷണറി യൂണിറ്റിനുള്ളിൽ ഘടിപ്പിച്ചിരിക്കുന്ന കറങ്ങുന്ന റോട്ടർ ആണ് ഈ യന്ത്രത്തിന്റെ പ്രധാന ഭാഗം. ഒരു…

കശുമാങ്ങ വിലക്കെടുക്കാൻ കാഷ്യൂ കോര്‍പ്പറേഷന്‍

കേരള സംസ്ഥാന കശുവണ്ടി വികസന കോര്‍പ്പറേഷന്‍ ഒരു കിലോയ്ക്ക് 10 രൂപ നിരക്കില്‍ ഭക്ഷ്യയോഗ്യമായ കശുമാങ്ങ വിലക്കെടുക്കും. ഫോണ്‍ : 8281114651

കേക്ക് നിര്‍മ്മാണത്തില്‍ പരിശീലനം

പുത്തൂര്‍വയല്‍ എസ്.ബി.ഐ ഗ്രാമീണ സ്വയം തൊഴില്‍ പരിശീലന കേന്ദ്രത്തില്‍ കേക്ക് നിര്‍മ്മാണത്തില്‍ 2024 മെയ് 2 ന് സൗജന്യ പരിശീലനം നല്‍കുന്നു. 18 നും 45 നും ഇടയില്‍ പ്രായമുളള യുവതി-യുവാക്കള്‍ക്ക് പരിശീലനത്തിൽ പങ്കെടുക്കാം.…

ചൂട്: പാലക്കാട് ഓറഞ്ച് അലര്‍ട്ട്, കൊല്ലത്തും തൃശൂരും മഞ്ഞ അല‍ർട്ട്

കേരളത്തിലാകെ ചൂട് കൂടിവരുന്നതായാണ് കാണുന്നത്. പാലക്കാട് ജില്ലയിലെ ചില പ്രദേശങ്ങളിൽ ഉഷ്ണതരംഗസാധ്യത തുടരുന്നതിനാൽ കേന്ദ്ര കാലാവസ്ഥാവകുപ്പ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. കൊല്ലം, തൃശൂർ ജില്ലകളിലെ ചില പ്രദേശങ്ങളിൽ മഞ്ഞ അലർട്ടും പ്രഖ്യാപിച്ചു.2024 ഏപ്രിൽ 29…

കേരളം ഉയർന്ന താപനില

2024 ഏപ്രിൽ 25 മുതൽ 29 വരെ പാലക്കാട് ജില്ലയിൽ ഉയർന്ന താപനില 41°C വരെയും, കൊല്ലം, തൃശൂർ ജില്ലകളിൽ ഉയർന്ന താപനില 39°C വരെയും, കണ്ണൂർ, കോഴിക്കോട് ജില്ലകളിൽ ഉയർന്ന താപനില 38°C…

കറവപ്പശുവിലെ കൗ പോക്സ് വൈറസ്

ഉഷ്ണകാലത്ത് പശുക്കളുടെ അകിടിനെ ബാധിക്കുന്ന ഒരു തരം വൈറസ് രോഗമാണ് കൗ പോക്സ്. തുടക്കത്തില്‍ പരുക്കള്‍ രൂപപ്പെടുകയും പിന്നീട് അവ പൊട്ടി മുറിവുകളായി മാറുകയും ചെയ്യും. വേദന കാരണം പശുക്കള്‍ കറവയോടു സഹകരിക്കാതിരിക്കും. രോഗത്തെ…