വിഴിഞ്ഞം കൃഷി ഭവനിൽ ഗുണമേന്മയുള്ള ഗ്രാഫ്റ്റ് കശുമാവിൻ തൈകൾ വിതരണത്തിനായി എത്തി. മിനിമം 10 സെന്റ് ഭൂമി ഉള്ളവർ കരം അടച്ച രസീത്, റേഷൻ കാർഡ്, ആധാർ കാർഡ്, ബാങ്ക് പാസ്ബുക്ക് എന്നിവയുടെ പകർപ്പുകളുമായി…
പി.എം. കിസാൻ സമ്മാൻ നിധി പദ്ധതിയുടെ 20-ാം ഗഡു വിതരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം സംസ്ഥാന കൃഷി വകുപ്പ് മന്ത്രി പി. പ്രസാദ് ഓൺലൈൻ ആയി നിർവഹിച്ചു. കർഷകർക്ക് ആശ്വാസമേകുന്ന ഏത് പദ്ധതിയും നടപ്പിലാക്കാൻ സംസ്ഥാന…
തുടർച്ചയായ മഴ മൂലം, തെങ്ങിൽ കുമ്പുചിയൽ രോഗം വരാൻ സാധ്യതയുണ്ട് . തെങ്ങിലെ കൂമ്പുചീയൽ രോഗത്തിനു മുൻകരുതലായി സുഷിരങ്ങൾ ഇട്ട മാങ്കോസെബ് സാഷെ (5 ഗ്രാം) മൂന്നു പായ്ക്കറ്റ് വീതം ഓരോ തെങ്ങിന്റെ കൂമ്പിനു…
തേങ്ങയിൽ നിന്നു മൂല്യവർധിത ഉൽപന്നങ്ങൾ നിർമിക്കുന്ന സംരംഭങ്ങൾക്കു 3 കോടി രൂപ വരെ സബ്സിഡി നൽകാൻ ദേശീയ നാളികേര വികസന ബോർഡ് തീരുമാനിച്ചു. ചെലവിന്റെ 25% അല്ലെങ്കിൽ 50 ലക്ഷം രൂപ വരെ ഉണ്ടായിരുന്ന…
സംസ്ഥാന കർഷക കടാശ്വാസ കമ്മീഷൻ 2025 ആഗസ്റ്റ് 6, 7, 8 തീയതികളിൽ രാവിലെ 9 ന് ഇടുക്കി ജില്ലയിലെ കർഷകരുടെ സിറ്റിംഗ് നടത്തുന്നു. ഇടുക്കി ചെറുതോണിയിലെ ജില്ലാ വ്യാപാര ഭവനിൽ നടക്കുന്ന സിറ്റിംഗിൽ…
കുമ്പളങ്ങി പാടത്ത് ഡ്രോൺ വിജയകരമായി പരീക്ഷിച്ച് കേരള കാർഷിക സർവകലാശാല. പാടത്തെ ചെളിയും വെള്ളവും ഇനി വിത്ത് വിതയ്ക്കാൻ ഒരു തടസ്സമല്ല. പൊക്കാളി പോലുള്ള പാടങ്ങളിൽ വിത്ത് വിതയ്ക്കുന്നതിൽ കർഷകർ നേരിടുന്ന പ്രധാന വെല്ലുവിളികളിൽ…
ശരിയായ പരിചരണം കൊണ്ട് മാത്രം നാളികേരോല്പാദനം വർദ്ധിപ്പിക്കാൻ സാധിക്കും. ജൈവവളങ്ങളും രാസവളങ്ങളും ശുപാർശയ്ക്കനുസരിച്ച് കൃത്യ സമയത്ത് ചേർക്കണം. തെങ്ങിന് ഏറ്റവും കൂടുതൽ ആവശ്യമുള്ള മൂലകമാണ് പൊട്ടാഷ്, കട്ടി കൂടിയ കാമ്പ്, കൂടുതൽ കൊപ്ര, കൂടുതൽ…
മഴക്കാലമായതിനാൽ വാഴയിൽ കുമിൾ രോഗമായ ഇലപ്പുള്ളിരോഗത്തിനു മുൻകരുതലായി 20 ഗ്രാം സ്യൂഡോമോണാസ് ഒരു ലിറ്റർ വെള്ളത്തിൽ ചേർത്ത് കുളിർക്കെ തളിക്കുക. 2 ആഴ്ചക്കു ശേഷവും രോഗത്തിനു കുറവില്ലെങ്കിൽ 1 മി.ലി ടെബുകൊണാസോൾ ഒരു ലിറ്റർ…
ക്ഷീരവികസന വകുപ്പിൻ്റെ തിരുവനന്തപുരം, പട്ടത്തുള്ള ക്ഷീരപരിശീലന കേന്ദ്രത്തിൽ വച്ച് 2025 ആഗസ്റ്റ് 04 മുതൽ 08 വരെ “ശാസ്ത്രീയമായ പശുപരിപാലനം” എന്ന വിഷയത്തിൽ പരിശീലന പരിപാടി ഉണ്ടായിരിക്കുന്നതാണ്. രജിസ്ട്രേഷൻ ഫീസ് 20/- രൂപ. പരിശീലനത്തിൽ…
സെൻറർ ഫോർ അഗ്രികൾച്ചറൽ ഇന്നോവേഷൻസ് ആൻഡ് ടെക്നോളജി ട്രാൻസ്ഫർ (CAITT) വെള്ളായണി കാർഷിക കോളേജിൽ വെച്ച് “ഫലവർഗ്ഗ വിളകളിലെ കായിക പ്രവർദ്ധനം” (ബഡിങ്, ലയെറിങ്, ഗ്രാഫ്റ്റിംഗ്) എന്ന വിഷയത്തിൽ ആഗസ്റ്റ് 5ന് (05/08/2025), ഏകദിന…