ബയോ ഗ്യാസ് ട്രീറ്റ്മെന്റ് പ്ലാന്റിലൂടെ ഇന്റഗ്രേറ്റഡ് മൈക്രോ ഫാമിംഗ് മേഖലയിൽ സംരംഭം തുടങ്ങാൻ താത്പര്യമുള്ളവർക്കായി വ്യവസായ വാണിജ്യ വകുപ്പിന്റെ സംരംഭകത്വ വികസന സ്ഥാപനമായ കേരള ഇൻസ്റ്റിറ്റ്യൂട്ട് ഫോർ എന്റർപ്രണർഷിപ്പ് ഡെവലപ്മെന്റ് (KIED) ഏകദിന വർക്ക്ഷോപ്പ് സംഘടിപ്പിക്കുന്നു. 2024…