Menu Close

Tag: വാര്‍ത്താവരമ്പ്

ഏലത്തിനു പരിചരണം

ഏലച്ചെടിയില്‍ അഴുകല്‍രോഗം നിയന്ത്രിക്കാന്‍ 1% വീര്യമുള്ള ബോര്‍ഡോമിശ്രിതം കാലാവര്‍ഷത്തിനുമുമ്പായി തളിച്ചുകൊടുക്കുക. തടചീയല്‍രോഗത്തിനെതിരെ ജാഗ്രത പാലിക്കണം.രോഗപ്രതിരോധത്തിന് ഒരുലിറ്റര്‍ വെള്ളത്തില്‍ 3 ഗ്രാം കോപ്പര്‍ ഓക്സിക്ലോറൈഡ് ചേര്‍ത്ത് ചുവട്ടില്‍ ഒഴിച്ചുകൊടുക്കുക. നിലവിലുള്ള തോട്ടത്തില്‍ 40- 60% സൂര്യപ്രകാശം…

വേനലാണ്. വിളകളെ മറക്കരുത്

വേനല്‍ക്കാലത്ത് മേല്‍മണ്ണ് ചെറുതായി ഇളക്കിയിടുന്നത് ബാഷ്പീകരണത്തോത് കുറയ്ക്കാനും ജലാഗിരണശേഷി വര്‍ധിക്കാനും സഹായിക്കും.കാര്‍ഷികവിളകള്‍ക്ക് കൃത്യമായ ഇടവേളകളില്‍ ജലസേചനം ഉറപ്പാക്കണം.ജൈവവസ്തുക്കള്‍ ഉപയോഗിച്ച് വിളകളുടെ ചുവട്ടില്‍ പുതയിടീല്‍ അനുവര്‍ത്തിക്കുക. ചകിരിച്ചോര്‍ കമ്പോസ്റ്റിന്റെ ഉപയോഗവും ഈര്‍പ്പം പിടിച്ചുനിര്‍ത്താന്‍ സഹായകമാണ്. വൃക്ഷത്തൈകള്‍,…

വേനല്‍ക്കാലത്ത് നെല്‍പ്പാടത്ത് ശ്രദ്ധിക്കുവാന്‍

വേനല്‍ക്കാലത്ത് നെല്‍പ്പാടങ്ങളില്‍ തണ്ടുതുരപ്പന്റെ ആക്രമണം സാധാരണയാണ്. മഞ്ഞയോ വെള്ളയോ നിറത്തില്‍ കാണപ്പെടുന്ന ശലഭങ്ങളാണിവ. നെല്ലിന്റെ വളര്‍ച്ചയിലെ എല്ലാ ഘട്ടങ്ങളിലും ഈ കീടത്തിന്റെ ശല്യമുണ്ടാകാം. ഇവ നെല്ലോലകളുടെ മുകള്‍ഭാഗത്ത് കൂട്ടമായി മുട്ടയിടുകയും അതു വിരിഞ്ഞിറങ്ങുന്ന പുഴുക്കള്‍…

വേനലില്‍ പശുവിനെ എങ്ങനെ പരിചരിക്കാം?

വേനല്‍ക്കാത്ത് പശുക്കള്‍ക്ക് അതീവശ്രദ്ധ ആവശ്യമാണ്. വെള്ളത്തിനും തീറ്റയ്ക്കും ക്ഷാമം കലരുന്ന കാലമായതിനാല്‍ അതിനുള്ള പ്രതിവിധികളെക്കുറിച്ച് നേരത്തെ മനസിലാക്കിവയ്ക്കണം. രോഗങ്ങള്‍ വരാനുള്ള സാധ്യതയും ഇക്കാലത്ത് കൂടുതലാണ്. വേനല്‍ക്കാലത്തെക്കൂടി മുമ്പില്‍ കണ്ടുകൊണ്ടുവേണം എരുത്തില്‍ നിര്‍മ്മിക്കാന്‍. പശുത്തൊഴുത്തിന്റെ മേല്‍ക്കൂര…

കര്‍ഷകതൊഴിലാളി ക്ഷേമനിധിബോര്‍ഡ് സിറ്റിംഗ്

കര്‍ഷകതൊഴിലാളി ക്ഷേമനിധിബോര്‍ഡ് കൊല്ലം ഓഫീസിന്റെ ആഭിമുഖ്യത്തില്‍ അംഗങ്ങള്‍ക്കുള്ള ബോധവത്ക്കരണത്തിനും അംശദായം സ്വീകരിക്കുന്നതിനും പുതിയഅംഗങ്ങളെ ചേര്‍ക്കുന്നതിനുമായി വിവിധ സ്ഥലങ്ങളിൽ സിറ്റിംഗ് നടത്തും. അംശാദായം അടയ്ക്കാനെത്തുന്നവര്‍ ആധാറിന്റെ പകര്‍പ്പുകൂടി കൊണ്ടുവരേണ്ടതാണ്. ഫോണ്‍- 9746822396, 7025491386, 0474 2766843,…

തൊടുപുഴയിൽ മുട്ടക്കോഴി വിതരണം

ഇടുക്കി തൊടുപുഴ നഗരസഭയുടെ 2023-24 വര്‍ഷത്തെ മുട്ടക്കോഴി വിതരണ പദ്ധതിയില്‍ അപേക്ഷ സമര്‍പ്പിച്ച ഗുണഭോക്താകള്‍ക്ക് 2024 മാര്‍ച്ച് 10 ന് രാവിലെ എട്ടു മണി മുതല്‍ മങ്ങാട്ടുകവലയിലുള്ള ജില്ലാ മൃഗാശുപത്രിയില്‍ വച്ച് കോഴിക്കുഞ്ഞുങ്ങളെ വിതരണം…

കാർഷിക സർവ്വകലാശാലയിൽ അസിസ്റ്റൻറ് പ്രൊഫസർ നിയമനം

കാർഷിക സർവ്വകലാശാല വിദ്യാർത്ഥി ക്ഷേമ വിഭാഗത്തിൽ ഫിസിക്കൽ എഡ്യൂക്കേഷൻ വകുപ്പിൽ അസിസ്റ്റൻറ് പ്രൊഫസറിന്റെ (കരാർ നിയമനം) താൽക്കാലിക ഒഴിവുണ്ട്. യോഗ്യതകൾ സംബന്ധിച്ച വിവരം വെബ്സൈറ്റിൽ ലഭ്യമാണ്. നിർദിഷ്ട യോഗ്യതകൾ ഉള്ളവർക്ക് 2024 മാർച്ച് 21ന്…

ബ്ലോക്ക് തല അഗ്രിക്ലിനിക് തിങ്കളാഴ്ച തിരുവനന്തപുരത്ത്

കേരള കാര്‍ഷിക സര്‍വകലാശാലയുടെ കീഴിലുള്ള വെള്ളായണി കാര്‍ഷികകോളേജിലെ നാലാം വര്‍ഷ കാര്‍ഷിക ബിരുദവിദ്യാര്‍ത്ഥികള്‍ അവരുടെ ഗ്രാമീണ അവബോധ പ്രവര്‍ത്തി പരിചയ പരിപാടിയായ ഹരിതാരവത്തിന്‍റെ ഭാഗമായി ബ്ലോക്ക് തല അഗ്രിക്ലിനിക് 2024 മാർച്ച് 11 തിങ്കളാഴ്ച…

റബ്ബര്‍കൃഷിയില്‍ പരിശീലനം

റബ്ബര്‍ബോര്‍ഡിന്‍റെ കീഴിലുള്ള നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ റബ്ബര്‍ ട്രെയിനിങ് (എന്‍.ഐ.ആര്‍.റ്റി.) റബ്ബര്‍കൃഷിയില്‍ 2024 മാർച്ച് 18 മുതല്‍ 22 വരെ കോട്ടയത്ത് എന്‍.ഐ.ആര്‍.റ്റി.-യില്‍ വെച്ച് പരിശീലനം നല്‍കുന്നു. പരിശീലനത്തില്‍ നൂതനനടീല്‍വസ്തുക്കള്‍, നടീല്‍രീതികള്‍, വളപ്രയോഗശുപാര്‍ശകള്‍, കീട-രോഗനിയന്ത്രണം,…

പഠിക്കാം മത്സ്യകൃഷിയിലെ നൂതന സാങ്കേതികവിദ്യകള്‍

കേരള ഫിഷറീസ് സമുദ്ര പഠന സര്‍വകലാശാല ഡയറക്ടറേറ്റ് ഓഫ് എക്സ്റ്റന്‍ഷന്‍ ആന്‍ഡ് ഫിഷറീസ് സയന്‍സ് 2024 മാര്‍ച്ച് 14, 15 തീയതികളിലായി മത്സ്യകൃഷിയിലെ നൂതന സാങ്കേതികവിദ്യകള്‍ എന്ന വിഷയത്തെ ആസ്പദമാക്കി രണ്ടു ദിവസത്തെ പരിശീലന…